ജീനസ്

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈdʒiːnəs/ (ജനറ എന്നാണ് ബഹുവചനം) .

ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.

ജീനസ്LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

FossilOrganismTaxonomy (biology)

🔥 Trending searches on Wiki മലയാളം:

ഊട്ടിഋതുതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചിഹ്നനംചെറൂളബാലൻ (ചലച്ചിത്രം)മഹിമ നമ്പ്യാർപശ്ചിമഘട്ടംഎളമരം കരീംമലയാള മനോരമ ദിനപ്പത്രംബ്രഹ്മാനന്ദ ശിവയോഗിവി. മുരളീധരൻഫിസിക്കൽ തെറാപ്പിപരിശുദ്ധ കുർബ്ബാനപ്ലീഹസമാസംമലയാളഭാഷാചരിത്രംഗാർഹിക പീഡനംകേരളംചിക്കൻപോക്സ്ഭഗത് സിംഗ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഡിഫ്തീരിയആന്റോ ആന്റണിബിഗ് ബോസ് (മലയാളം സീസൺ 4)സജിൻ ഗോപുമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരാജീവ് ഗാന്ധിപാമ്പ്‌ഗുൽ‌മോഹർഹലോപാർവ്വതിചെറുശ്ശേരിപെരുന്തച്ചൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംന്യുമോണിയഇന്ത്യനോട്ടവക്കം അബ്ദുൽ ഖാദർ മൗലവിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമാധ്യമം ദിനപ്പത്രംവാഴമുണ്ടിനീര്രാജീവ് ചന്ദ്രശേഖർസിംഗപ്പൂർതിരുവിതാംകൂർഅക്കിത്തം അച്യുതൻ നമ്പൂതിരിതമാശ (ചലചിത്രം)വിവേകാനന്ദൻഇന്ത്യയുടെ ദേശീയപതാകസന്ധി (വ്യാകരണം)ബാങ്ക് ദേശസാത്കരണം (ഇന്ത്യ)തിരുവനന്തപുരം ലോക്സഭാമണ്ഡലംലോകാരോഗ്യദിനംഷെങ്ങൻ പ്രദേശംഉഭയവർഗപ്രണയിദേശാഭിമാനി ദിനപ്പത്രംമുന്തിരിങ്ങഖസാക്കിന്റെ ഇതിഹാസംവെള്ളാപ്പള്ളി നടേശൻകേരളത്തിന്റെ ഭൂമിശാസ്ത്രംഓടക്കുഴൽ പുരസ്കാരംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഇന്ദുലേഖവട്ടവടഅപർണ ദാസ്ജിമെയിൽകൊടുങ്ങല്ലൂർപൂന്താനം നമ്പൂതിരികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തത്ത്വമസിBoard of directorsസൗദി അറേബ്യയിലെ പ്രവിശ്യകൾപാലക്കാട് ജില്ലമനഃശാസ്ത്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആവേശം (ചലച്ചിത്രം)🡆 More