Wiki മലയാളം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943).

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
പ്രധാന താൾ നിക്കോള ടെസ്‌ല
പ്രധാന താൾ സിഗ്നൽ (സോഫ്റ്റ്‍വെയർ)
പ്രധാന താൾ അണ്ണാമലൈയാർ ക്ഷേത്രം
പ്രധാന താൾ

വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

പ്രധാന താൾഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
പ്രധാന താൾതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
പ്രധാന താൾ തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
പ്രധാന താൾ കേരളത്തിലെ തുമ്പികൾ
പ്രധാന താൾ ഗ്രാമി ലെജൻഡ് പുരസ്കാരം
പ്രധാന താൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

പ്രധാന താൾ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
സത്രിയ നൃത്തം
സത്രിയ നൃത്തം

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ്‌ സത്രിയ നൃത്തം. അസമിൽ ബ്രഹ്മപുത്ര നദിക്കു നടുവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലി മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന ഈ നൃത്തരൂപത്തിന് വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് പേര് കിട്ടിയത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
പ്രധാന താൾതിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ

🔥 Trending searches on Wiki മലയാളം:

ഉത്രാടം (നക്ഷത്രം)എൻഡോമെട്രിയോസിസ്ബേക്കൽ കോട്ടഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകശകശകലി (ചലച്ചിത്രം)തിരുവനന്തപുരം ജില്ലഅക്കിത്തം അച്യുതൻ നമ്പൂതിരിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബാലചന്ദ്രൻ ചുള്ളിക്കാട്യുവേഫ ചാമ്പ്യൻസ് ലീഗ്കാരൂർ നീലകണ്ഠപ്പിള്ളതൃശ്ശൂർകാലാവസ്ഥഡിഫ്തീരിയവിദ്യാരംഭംചെങ്കണ്ണ്ചങ്ങമ്പുഴ കൃഷ്ണപിള്ളചന്ദ്രയാൻ-3പൊട്ടൻ തെയ്യംകൂദാശകൾഗിരീഷ് പുത്തഞ്ചേരിആവേശം (ചലച്ചിത്രം)ഒരു സങ്കീർത്തനം പോലെകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതിരുവിതാംകൂർകറുത്ത കുർബ്ബാനചാത്തൻമൂർഖൻഖാദർ കമ്മറ്റിഭാരതീയ ജനതാ പാർട്ടിഎച്ച്.ഡി. ദേവഗൗഡകൊല്ലവർഷ കാലഗണനാരീതിരേഖ (മലയാള ചലച്ചിത്രനടി)തങ്കമണി സംഭവംലോക്‌സഭപറയിപെറ്റ പന്തിരുകുലംകുടജാദ്രിഒന്നാം ലോകമഹായുദ്ധംസത്യജിത് റായ്ടോക്സിക്കോളജിതകഴി സാഹിത്യ പുരസ്കാരംമൺറോ തുരുത്ത്മലബാർ കലാപംമലയാളി മെമ്മോറിയൽയുദ്ധംകേരള നവോത്ഥാന പ്രസ്ഥാനംഫീനിക്ക്സ് (പുരാണം)എറണാകുളം ജില്ലഉത്തരാധുനികതബാലുശ്ശേരി നിയമസഭാമണ്ഡലംവടകര ലോക്സഭാമണ്ഡലംകുറിച്യകലാപംമനഃശാസ്ത്രംകുമാരനാശാൻവിശുദ്ധ യൗസേപ്പ്ചിയ വിത്ത്കേരളകൗമുദി ദിനപ്പത്രംരക്തംജീവകം ഡിമലയാള നോവൽഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഹലോകോട്ടയം ജില്ലഖത്തർസ്വരാക്ഷരങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅയക്കൂറപോളണ്ട്പൂരം (നക്ഷത്രം)പത്തനംതിട്ട ജില്ലതൃക്കേട്ട (നക്ഷത്രം)സജിൻ ഗോപുസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ🡆 More