സപ്തർഷിമണ്ഡലം

ഏപ്രിൽമാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ്‌ സപ്തർഷിമണ്ഡലം.

വടക്കേചക്രവാളത്തിൽ നിന്നും ഏകദേശം 45° ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങൾ ആണുള്ളത്. അവ വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിവയാണ്‌. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകൾ ആണ്‌ ഈ നക്ഷത്രമണ്ഡലത്തിന്‌ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി നക്ഷത്രം.ക്രതു ( Dubhe) പുലഹൻ (Merak) എന്നീ നക്ഷത്രങ്ങളെ നീട്ടി വരച്ചാൽ ആ രേഖ വടക്ക് - തെക്ക് ദിശയിലായിരിക്കും.

സപ്തർഷിമണ്ഡലം (Ursa Major)
സപ്തർഷിമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സപ്തർഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: UMa
Genitive: Ursae Majoris
ഖഗോളരേഖാംശം: 10.67 h
അവനമനം: +55.38°
വിസ്തീർണ്ണം: 1280 ചതുരശ്ര ഡിഗ്രി.
 (3rd)
പ്രധാന
നക്ഷത്രങ്ങൾ:
7, 20
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
93
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
6
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ε UMa (Alioth)
 (1.7124m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lalande 21185
 (8.29 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 7
ഉൽക്കവൃഷ്ടികൾ : Alpha Ursa Majorids
Leonids-Ursids
സമീപമുള്ള
നക്ഷത്രരാശികൾ:
Draco
Camelopardalis
Lynx
Leo Minor
Leo
Coma Berenices
Canes Venatici
Boötes
അക്ഷാംശം +90° നും −30° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
സപ്തർഷിമണ്ഡലം
The Big Dipper.
സപ്തർഷിമണ്ഡലം
സപ്തർഷിമണ്ഡലത്തിലെ പ്രധാന നക്ഷത്രങ്ങളും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലം
സപ്തർഷിമണ്ഡലത്തിന്റെ ഘടന

അവലംബം


Tags:

അത്രിഏപ്രിൽജൂൺദൂരദർശിനിനക്ഷത്രംനക്ഷത്രരാശി

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഎ.ആർ. രാജരാജവർമ്മജൈനമതംശ്രീമദ്ഭാഗവതംകമല സുറയ്യഓട്ടൻ തുള്ളൽഎ. അയ്യപ്പൻഗുരുവായൂർകാമസൂത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരള പുലയർ മഹാസഭആധുനിക കവിത്രയംജോസഫ് മുണ്ടശ്ശേരിജഹന്നംസോവിയറ്റ് യൂണിയൻമണ്ണാത്തിപ്പുള്ള്യക്ഷഗാനംഅമുക്കുരംഅന്തരീക്ഷമലിനീകരണംസമാന്തരശ്രേണിദേശീയ വനിതാ കമ്മീഷൻരാമൻസമാസംവക്കം അബ്ദുൽ ഖാദർ മൗലവികവിത്രയംയോഗാഭ്യാസംമാർത്താണ്ഡവർമ്മ (നോവൽ)ചാത്തൻപ്രണയംഓമനത്തിങ്കൾ കിടാവോമിഥുനം (ചലച്ചിത്രം)ജയഭാരതിപച്ചമലയാളപ്രസ്ഥാനംമദർ തെരേസവലിയനോമ്പ്മട്ടത്രികോണംഇന്ത്യയുടെ രാഷ്‌ട്രപതിഝാൻസി റാണിമമ്മൂട്ടിപ്രധാന ദിനങ്ങൾഅനിമേഷൻവാസ്കോ ഡ ഗാമദന്തപ്പാലകുടുംബശ്രീഈഴവമെമ്മോറിയൽ ഹർജിമഹാഭാരതംനീലക്കൊടുവേലിഒടുവിൽ ഉണ്ണികൃഷ്ണൻഭഗംവൃഷണംഉദയംപേരൂർ സിനഡ്പൂതനവിളർച്ചമനഃശാസ്ത്രംമീനചന്ദ്രഗ്രഹണംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅലി ബിൻ അബീത്വാലിബ്റാംജിറാവ് സ്പീക്കിങ്ങ്കഥകളിമൗലിക കർത്തവ്യങ്ങൾസുബ്രഹ്മണ്യൻപ്ലീഹചക്കവ്യാകരണംമുക്കുറ്റിമഴകടൽത്തീരത്ത്ക്രിസ്റ്റ്യാനോ റൊണാൾഡോതെയ്യംജാതിക്കനളചരിതംലൈംഗികബന്ധംജൂലിയ ആൻഅബ്ദുന്നാസർ മഅദനിദലിത് സാഹിത്യംസച്ചിദാനന്ദൻ🡆 More