ഖഗോളരേഖാംശം

രേഖാംശത്തിനു (longitude)-നു സമാനമായ ഖഗോളത്തിലെ രേഖയെയാണ് ഖഗോളരേഖാംശം അഥവാ വിഷുവാംശം അഥവാ വിഷുവൽഭോഗം(Right Ascension) എന്നു പറയുന്നത്.

ഖഗോളരേഖാംശത്തിന്റെ മൂല്യം മണിക്കൂർ(h), മിനിറ്റ്‌(m), സെക്കന്റ് (s)എന്നീ വിധത്തിലാണു് രേഖപ്പെടുത്തുന്നതു്.

ഖഗോളരേഖാംശം

ഭൂതലത്തിലെ രേഖാംശം അടയാളപ്പെടുത്തുന്നത് ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച് എന്ന പ്രദേശത്തെ ഒരു ആധാര ബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശമൂല്യം പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാണ്. അതേ പോലെ ഖഗോളത്തിൽ ഒരു ആധാരബിന്ദു സങ്കൽപ്പിക്കാൻ കഴിഞ്ഞാൽ ആ ബിന്ദു മുതൽ ക്രമത്തിൽ ഖഗോളരേഖാംശവും രേഖപ്പെടുത്താം. സൂര്യന്റെ പ്രത്യക്ഷസഞ്ചാരപഥമായ ക്രാന്തിവൃത്തവും ഭൂമദ്ധ്യരേഖയ്ക്കു സമകേന്ദ്രീയവും സമതലവുമായ ഖഗോളമദ്ധ്യവൃത്തവും തമ്മിൽ രണ്ടു ബിന്ദുക്കളിൽ കൂട്ടിമുട്ടുന്നു. ഈ ബിന്ദുക്കളാണു് വിഷുവങ്ങൾ. ഇതിലെ ഒരു ബിന്ദുവായ മഹാവിഷുവത്തെ(മേഷാദി)(Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ വിഷുവാംശം 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ടുള്ള ദിശയിൽ 24 സമഭാഗങ്ങളുള്ള ഒരു ഘടികാരത്തിലെന്നപോലെ പരിഗണിക്കുന്നു എന്നിരിക്കട്ടെ. എങ്കിൽ വ്യാസോന്മുഖമായ മറ്റേ ബിന്ദുവായ അപരവിഷുവത്തിന്റെ(തുലാവിഷുവം) ((Autumnal Equinox) ഖഗോളരേഖാംശം 12h 0m 0s (അതായത് 180 ഡിഗ്രി) ആയിരിക്കും. ഖഗോളരേഖാംശത്തെ δ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.

Tags:

ഖഗോളംരേഖാംശം

🔥 Trending searches on Wiki മലയാളം:

കൊടുങ്ങല്ലൂർപത്മനാഭസ്വാമി ക്ഷേത്രംമലമ്പുഴചാലക്കുടിപൈനാവ്ഇലന്തൂർകൂദാശകൾപാർവ്വതിസ്വർണ്ണലതഗൗതമബുദ്ധൻകുറവിലങ്ങാട്പൂതപ്പാട്ട്‌കുതിരവട്ടം പപ്പുക്രിക്കറ്റ്പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്പുല്ലൂർമുഗൾ സാമ്രാജ്യംമമ്മൂട്ടികഞ്ചാവ്മഞ്ഞപ്പിത്തംതെയ്യംസാന്റോ ഗോപാലൻആമ്പല്ലൂർവയലാർ രാമവർമ്മഖസാക്കിന്റെ ഇതിഹാസംമക്കകാരക്കുന്ന്ഇരിഞ്ഞാലക്കുടതിരുവാതിരക്കളിതൊഴിലാളി ദിനംകരുവാറ്റലയണൽ മെസ്സിസ്വഹാബികൾപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്ചീമേനിചക്കരക്കല്ല്ദശപുഷ്‌പങ്ങൾമദ്റസശ്രീനാരായണഗുരുചതിക്കാത്ത ചന്തുഐക്യകേരള പ്രസ്ഥാനംചരക്കു സേവന നികുതി (ഇന്ത്യ)സൂര്യൻപൂന്താനം നമ്പൂതിരികൊല്ലംക്ഷയംകോലഞ്ചേരികരിമണ്ണൂർഅരുവിപ്പുറംഅനീമിയമരപ്പട്ടിറാന്നികൂത്താട്ടുകുളംകിനാനൂർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപനയാൽപ്രമേഹംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമാവേലിക്കരഇന്ത്യയുടെ സ്വാതന്ത്ര്യസമരംചെറുശ്ശേരിജയഭാരതിവാണിയംകുളം ഗ്രാമപഞ്ചായത്ത്കാഞ്ഞിരപ്പള്ളിഈരാറ്റുപേട്ടനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്വെള്ളത്തൂവൽജി. ശങ്കരക്കുറുപ്പ്കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ക്രിസ്റ്റ്യാനോ റൊണാൾഡോമാന്നാർപന്തളംഊട്ടിവൈലോപ്പിള്ളി ശ്രീധരമേനോൻകറുകച്ചാൽകണ്ണാടി ഗ്രാമപഞ്ചായത്ത്ചൊക്ലി ഗ്രാമപഞ്ചായത്ത്ചൂരനടത്തറ ഗ്രാമപഞ്ചായത്ത്🡆 More