ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ

ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ.

ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏതുതരം സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതുമാണ്.

ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ
ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ
ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ
വികസിപ്പിച്ചത്മൈകിൽ മര്ഗ്രഫ്
Stable release
0.0.16 / 2011-03-17
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംമാക് OS, വിൻഡോസ്‌, ഗ്നു/ലിനുക്സ്, ഫ്രീ BSD, സോളാരിസ്
തരംEDA
അനുമതിപത്രംGPL
വെബ്‌സൈറ്റ്Qucs home page

സിസ്റ്റം അവശ്യങ്ങൾ

വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.

  • 128എം ബി റാം
  • ഓരു ഇന്റെൽ പ്രൊസെസർ
  • ക്യു റ്റി 3.3.8
  • സീ++ കമ്പൈലർ

ഡിജിറ്റൽ സിമുലേഷനു വേണ്ടി ഫ്രീ എച് ഡി ഏൽ അവശ്യമാണു [1]

സവിഷേഷതകൾ

ഡിസി സിമുലേഷൻ, ട്രാൻസയെണ്ട് സിമുലേഷൻ,ഏസി സിമുലേഷൻ, എസ് പരാമീറ്റർ, ഹാറ്മൊണിൿ സന്തുലനം പരാമീറ്റർ സ്വീപ് ഡിജിറ്റൽ സിമുലേഷൻ പിന്നെ ഒപ്റ്റിമൈസെഷനും ചെയ്യാനുള്ള സൗകര്യം ഈ സൊഫ്റ്റ്വെയറിൽ ലഭ്യമാണു.ഊപയൊക്താവിനു അനയസമയി കൈകാര്യം ചെയ്യാവുന്ന ഒരു ദ്റ്ശ്യ സംവിധാനവും ഉണ്ട്.

ഉപകരണങ്ങൾ

ധാരാളം ഇലക്ട്റൊണിക് ഉപകരണങ്ങളും വിവരങ്ങൾ ചെർക്കാൻ ടെക്സ്റ്റ് എഡിറ്ററും ഇതിൽ ഉണ്ട്. ബെസെൽ,ബടർ‌വർത്ത്,ചെബിഷെവ്,കൊർ എന്നീ ഫിൽറ്ററുകളും. അതു എതു തരമാണെന്നും( അതയതു ലോ, ഹൈ,ബാണ്ട് പാസ്സ്,ബാണ്ട് സ്റ്റോപ്) ഉള്ള വിവരങ്ങൾ നൽകുകയും ചെയ്യാം.

മറ്റു കണ്ണികൾ

Tags:

ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ സിസ്റ്റം അവശ്യങ്ങൾക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ സവിഷേഷതകൾക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ ഉപകരണങ്ങൾക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ മറ്റു കണ്ണികൾക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ

🔥 Trending searches on Wiki മലയാളം:

United States Virgin Islandsസൺറൈസേഴ്സ് ഹൈദരാബാദ്ചക്രം (ചലച്ചിത്രം)യേശുക്രിസ്തുവിന്റെ കുരിശുമരണംവിചാരധാരമലക്കോളജിമനുഷ്യൻഅബ്ദുന്നാസർ മഅദനിവില്ലോമരംമസ്ജിദുന്നബവിലയണൽ മെസ്സിആന്ധ്രാപ്രദേശ്‌ബാഹ്യകേളിഉറവിട നികുതിപിടുത്തംസെയ്ന്റ് ലൂയിസ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഹൃദയാഘാതംക്യൂബമോസില്ല ഫയർഫോക്സ്ഫുട്ബോൾമലയാളം അക്ഷരമാലഉർവ്വശി (നടി)മോഹിനിയാട്ടംപറയിപെറ്റ പന്തിരുകുലംകൽക്കരിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഖാലിദ് ബിൻ വലീദ്പാത്തുമ്മായുടെ ആട്ഫുട്ബോൾ ലോകകപ്പ് 2014മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്പ്രധാന ദിനങ്ങൾയേശുമാർവൽ സ്റ്റുഡിയോസ്രാഹുൽ മാങ്കൂട്ടത്തിൽമാങ്ങവേലുത്തമ്പി ദളവഅക്കാദമി അവാർഡ്കെ.ആർ. മീരകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനായർമൗര്യ രാജവംശംകലാമണ്ഡലം സത്യഭാമചിക്കുൻഗുനിയമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ജില്ലആഗോളതാപനംഹുനൈൻ യുദ്ധംഅടൂർ ഭാസിടെസ്റ്റോസ്റ്റിറോൺചട്ടമ്പിസ്വാമികൾവാതരോഗംഹദീഥ്ബെന്യാമിൻപത്തനംതിട്ട ജില്ലബദ്ർ ദിനംഅഞ്ചാംപനിഎയ്‌ഡ്‌സ്‌ബിലാൽ ഇബ്നു റബാഹ്ലോക്‌സഭവാസ്കോ ഡ ഗാമഋഗ്വേദംനക്ഷത്രം (ജ്യോതിഷം)ക്രിസ് ഇവാൻസ്കുണ്ടറ വിളംബരംബുദ്ധമതംഖത്തർസൈദ് ബിൻ ഹാരിഥപുലയർപലസ്തീൻ (രാജ്യം)വൈകുണ്ഠസ്വാമിപുത്തൻ പാനഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തിരുവത്താഴംഭാരതപ്പുഴഡെൽഹി ക്യാപിറ്റൽസ്അലി ബിൻ അബീത്വാലിബ്🡆 More