ഗ്രാമി ലെജൻഡ് പുരസ്കാരം

ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്, ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്.

ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

ഗ്രാമി ലെജൻഡ് പുരസ്കാരം
അവാർഡ്സംഗീതത്തിലെ നിലവിലുള്ള സംഭാവനയ്ക്കും സ്വാധീനത്തിനും
രാജ്യംഅമേരിക്ക
നൽകുന്നത്ദ റിക്കോർഡിംങ്ങ് അക്കാദമി
ആദ്യം നൽകിയത്1990
ഔദ്യോഗിക വെബ്സൈറ്റ്grammy.com

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പുരസ്കാരം നേടിയവർ

വർഷം[I] ജേതാവ് ചിത്രം അവ.
1990 ആൻഡ്രൂ ലോയ്ഡ് വെബ്ബർ ഗ്രാമി ലെജൻഡ് പുരസ്കാരം 
1990 ലിസ മിനല്ലി ഗ്രാമി ലെജൻഡ് പുരസ്കാരം 
1990 സ്മോക്കി റോബിൻസൺ ഗ്രാമി ലെജൻഡ് പുരസ്കാരം 
1990 വില്ലി നെൽസൺ ഗ്രാമി ലെജൻഡ് പുരസ്കാരം 
1991 അരിത ഫ്രാങ്ക്ലിൻ ഗ്രാമി ലെജൻഡ് പുരസ്കാരം 
1991 ബില്ലി ജോയൽ ഗ്രാമി ലെജൻഡ് പുരസ്കാരം 
1991 ജോണി ക്യാഷ് ഗ്രാമി ലെജൻഡ് പുരസ്കാരം 
1991 ക്വിന്സീ ജോൺസ് ഗ്രാമി ലെജൻഡ് പുരസ്കാരം 
1992 ബാർബറ സ്ട്രീസന്റ് ഗ്രാമി ലെജൻഡ് പുരസ്കാരം 
1993 മൈക്കൽ ജാക്സൺ ഗ്രാമി ലെജൻഡ് പുരസ്കാരം 
1994 കർട്ടിസ് മേഫീൽഡ് ഗ്രാമി ലെജൻഡ് പുരസ്കാരം 
1994 ഫ്രാങ്ക് സിനാട്ര ഗ്രാമി ലെജൻഡ് പുരസ്കാരം 
1998 ലൂചിയാനൊ പവറോട്ടി ഗ്രാമി ലെജൻഡ് പുരസ്കാരം 
1999 എൽട്ടൺ ജോൺ ഗ്രാമി ലെജൻഡ് പുരസ്കാരം 
2003 ബീ ഗീസ് ഗ്രാമി ലെജൻഡ് പുരസ്കാരം 

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഒരു കുടയും കുഞ്ഞുപെങ്ങളുംകുഞ്ചൻമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംകണിക്കൊന്നലക്ഷദ്വീപ്സമാസംഇടുക്കി ജില്ലവെരുക്പ്രോക്സി വോട്ട്കേരളത്തിലെ നദികളുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അണ്ഡാശയംഗുരുവായൂർ കേശവൻലിംഫോസൈറ്റ്പഴച്ചാറ്ശോഭനഉപ്പുസത്യാഗ്രഹംസൗദി അറേബ്യവെള്ളപ്പാണ്ട്ഉഭയവർഗപ്രണയിമഹിമ നമ്പ്യാർബാല്യകാലസഖിസ്വയംഭോഗംരാമക്കൽമേട്സുഷിൻ ശ്യാംതൈക്കാട്‌ അയ്യാ സ്വാമിചെമ്മീൻ (ചലച്ചിത്രം)നസ്രിയ നസീംഹൈബ്രിഡ് വാഹനങ്ങൾഎം.പി. അബ്ദുസമദ് സമദാനിശക്തൻ തമ്പുരാൻഅണ്ണാമലൈ കുപ്പുസാമിമമിത ബൈജുഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ക്ഷേത്രപ്രവേശന വിളംബരംഇറാൻഹെപ്പറ്റൈറ്റിസ്-എകൊച്ചുത്രേസ്യകമ്യൂണിസംഎഫ്.സി. ബാഴ്സലോണരതിമൂർച്ഛവിനീത് ശ്രീനിവാസൻകുറിച്യകലാപംവൈക്കം മുഹമ്മദ് ബഷീർദിനേശ് കാർത്തിക്മലയാളംജി. ശങ്കരക്കുറുപ്പ്ഗർഭകാലവും പോഷകാഹാരവുംനളിനിസഞ്ചാരം (ടെലിവിഷൻ പരിപാടി)Board of directorsസുഭാഷിണി അലിനിവർത്തനപ്രക്ഷോഭംസുപ്രീം കോടതി (ഇന്ത്യ)പനിസ്ത്രീ ഇസ്ലാമിൽമഞ്ജു വാര്യർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻക്രിക്കറ്റ്ടി.എൻ. ശേഷൻഹൃദയാഘാതംഷാഫി പറമ്പിൽരാമൻഅൽഫോൻസാമ്മഡി. രാജമരപ്പട്ടിമൂവാറ്റുപുഴപൂവരശ്ശ്കാലൻകോഴിഹെപ്പറ്റൈറ്റിസ്-ബിപാണിയേലി പോര്ആവേശം (ചലച്ചിത്രം)ഗർഭ പരിശോധനചെണ്ടയോഗർട്ട്അമേരിക്കൻ സ്വാതന്ത്ര്യസമരംപൊറാട്ടുനാടകംസഫലമീ യാത്ര (കവിത)🡆 More