സ്ഥൂലസാമ്പത്തികശാസ്ത്രം

സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പഠിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ്, ഇത് അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു.

വലുത് എന്നർത്ഥമുള്ള മാക്രോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് മാക്രോ ഇക്കണോമിക്സ് എന്ന പദമുണ്ടായത്. 1936ൽ ജെ.എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്. അതിനുമുൻപ് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്ത് പോലെയുള്ളവർ ഈ സാമ്പത്തികശാസ്ത്ര വിശകലനരീതിയുടെ ആവശ്യകതയെ അംഗീകരിച്ചിരുന്നില്ല.

പ്രധാന പഠനമേഖലകൾ

സ്ഥൂലസാമ്പത്തികശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ താഴെപ്പറയുന്നവയാണ്;

  • ദേശീയവരുമാനവും അനുബന്ധ ആശയങ്ങളും
  • നാണയപ്പെരുപ്പം, നാണയച്ചുരുക്കം, പൊതുവിലനിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ
  • വ്യാപാരചക്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
  • അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടവ
  • രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടവ
  • ഗവണ്മെന്റുകളുടെ ധന-പണ നയങ്ങളുമായി ബന്ധപ്പെട്ടവ (fiscal-monetary policies)
  • മണി സപ്ലൈ, ബാങ്കിങ് മുതലായ വിഷയങ്ങൾ

ഇതും കാണുക

അവലംബം

Tags:

ആഡം സ്മിത്ത്സാമ്പത്തികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

ഗവിഇന്ത്യൻ രൂപമതേതരത്വംകേരള ബ്ലാസ്റ്റേഴ്സ്നറുനീണ്ടിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംരാമക്കൽമേട്മാവേലിക്കര നിയമസഭാമണ്ഡലംമനുഷ്യ ശരീരംവൈകുണ്ഠസ്വാമിഅയ്യങ്കാളികുഞ്ചാക്കോ ബോബൻഅരണബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഇ.ടി. മുഹമ്മദ് ബഷീർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഉത്രാടം (നക്ഷത്രം)കഥകളിനായകേരളത്തിലെ ജില്ലകളുടെ പട്ടികമലയാളഭാഷാചരിത്രംനിക്കോള ടെസ്‌ലപൊന്നാനി നിയമസഭാമണ്ഡലംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ബിഗ് ബോസ് (മലയാളം സീസൺ 5)സ്വതന്ത്ര സ്ഥാനാർത്ഥിരാഹുൽ ഗാന്ധിഉദ്ധാരണംടിപ്പു സുൽത്താൻകേരളത്തിലെ കോർപ്പറേഷനുകൾപൗരത്വ ഭേദഗതി ആക്റ്റ്, 2019തൈറോയ്ഡ് ഗ്രന്ഥിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾനരേന്ദ്ര മോദികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅമോക്സിലിൻഹനുമാൻശുഭാനന്ദ ഗുരുഅണ്ഡംകെ.കെ. ശൈലജഭാരതീയ സ്റ്റേറ്റ് ബാങ്ക്വിചാരധാരദുബായ്യെമൻവടകരമഞ്ഞപ്പിത്തംജലംവി. ജോയ്തൊണ്ടിമുതലും ദൃക്സാക്ഷിയുംമുത്തപ്പൻകള്ളിയങ്കാട്ട് നീലികേരളത്തിലെ പാമ്പുകൾതകഴി ശിവശങ്കരപ്പിള്ളപെരുവനം കുട്ടൻ മാരാർഎക്സിറ്റ് പോൾസുൽത്താൻ ബത്തേരിശ്രീനിവാസൻമുള്ളൻ പന്നിമറിയം ത്രേസ്യസൂര്യഗ്രഹണംതുളസിപിണറായി വിജയൻസ്‌മൃതി പരുത്തിക്കാട്സന്ധിവാതംതമിഴ്ദിവ്യ ഭാരതികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംലംബകംഫഹദ് ഫാസിൽമാതളനാരകംസഹോദരൻ അയ്യപ്പൻകത്തോലിക്കാസഭമലയാള സാഹിത്യകാരന്മാരുടെ പട്ടികമരിയ ഗൊരെത്തി🡆 More