വ്യാപാരശിഷ്ടം

ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് വ്യാപാരശിഷ്ടം അഥവാ ബാലൻസ് ഓഫ് ട്രേഡ് എന്ന് പറയുന്നത്.

ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.

വ്യാപാരശിഷ്ടം
അന്താരാഷ്ട്ര നാണയ നിധി ഡാറ്റയെ അടിസ്ഥാനമാക്കി സഞ്ചിത കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008.
വ്യാപാരശിഷ്ടം
അന്താരാഷ്ട്ര നാണയ നിധി ഡാറ്റയെ അടിസ്ഥാനമാക്കി പ്രതിശീർഷ കറന്റ് അക്കൗണ്ട് ബാലൻസ് 1980–2008..

വ്യാപാരമിച്ചം

ഒരു രാജ്യത്തെ ദൃശ്യകയറ്റുമതിയുടെ മൂല്യം ദൃശ്യഇറക്കുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ആണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് അനുകൂലമാണെന്ന് പറയാം.

വ്യാപാരകമ്മി

ഒരു രാജ്യത്തെ ദൃശ്യഇറക്കുമതിയുടെ മൂല്യം ദൃശ്യകയറ്റുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരകമ്മി (ട്രേഡ് ഡെഫിസിറ്റ്) ആണ് ഉണ്ടാകുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് പ്രതികൂലമാണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അടിയന്തിരാവസ്ഥസഹോദരൻ അയ്യപ്പൻകൊട്ടിയൂർ വൈശാഖ ഉത്സവംഹക്കീം അജ്മൽ ഖാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചങ്ങലംപരണ്ടകണ്ണൂർന്യുമോണിയടി.എം. തോമസ് ഐസക്ക്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)റോസ്‌മേരിഹൃദയാഘാതംമനോരമ ന്യൂസ്മറിയം ത്രേസ്യആർത്തവവിരാമംകടുവ (ചലച്ചിത്രം)വടകര ലോക്സഭാമണ്ഡലംപരസ്യംആർട്ടിക്കിൾ 370പോവിഡോൺ-അയഡിൻഒരു കുടയും കുഞ്ഞുപെങ്ങളുംരാജ്യങ്ങളുടെ പട്ടികജ്യോതിഷംമലയാള സാഹിത്യകാരന്മാരുടെ പട്ടികക്ഷയംചക്ക2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)പാമ്പ്‌മനുഷ്യൻകേരള ബ്ലാസ്റ്റേഴ്സ്ഉള്ളൂർ എസ്. പരമേശ്വരയ്യർവെള്ളിക്കെട്ടൻഒ.എൻ.വി. കുറുപ്പ്ഗുരു (ചലച്ചിത്രം)ഇന്ത്യൻ പാർലമെന്റ്ബാബസാഹിബ് അംബേദ്കർമുണ്ടയാംപറമ്പ്ബഹുജൻ സമാജ് പാർട്ടിവി.പി. സത്യൻദേശീയ പട്ടികജാതി കമ്മീഷൻചെ ഗെവാറജർമ്മനിമനോജ് കെ. ജയൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇഷ്‌ക്സൂര്യഗ്രഹണംഖലീഫ ഉമർചെണ്ടധനുഷ്കോടിബാഹ്യകേളിഅപ്പോസ്തലന്മാർവി.ടി. ഭട്ടതിരിപ്പാട്2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)മല്ലികാർജുൻ ഖർഗെഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസഞ്ജയ് ഗാന്ധിഎയ്‌ഡ്‌സ്‌സ്കിസോഫ്രീനിയകെ. സുധാകരൻഅന്തർമുഖതകെ. മുരളീധരൻപാലക്കാട്മാമുക്കോയഅരുണ ആസഫ് അലിശിവസേനനായഇബ്രാഹിംഉണ്ണി മുകുന്ദൻജനാധിപത്യംഅൻസിബ ഹസ്സൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംചാലക്കുടി നിയമസഭാമണ്ഡലംവിനീത് ശ്രീനിവാസൻമമത ബാനർജിജനഗണമനചാലക്കുടിമമ്മൂട്ടി🡆 More