വിനാഗിരി

നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി .പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക.

എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു.

വിനാഗിരി
ഫ്രാൻസിലെ ഒരു കടയിൽ വില്പനക്കു വച്ചിരുക്കുന്ന വിവിധ തരം വിനാഗിരി നിറച്ച കുപ്പികൾ (താഴത്തെ നിര)

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

എഥനോൾ

🔥 Trending searches on Wiki മലയാളം:

വിഷ്ണു (ചലച്ചിത്രം)ഐക്യരാഷ്ട്രസഭമസാല ബോണ്ടുകൾമണിപ്രവാളംകാൾ മാർക്സ്തണ്ണിമത്തൻബിഗ് ബോസ് (മലയാളം സീസൺ 4)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഹംസപടയണിചേരമാൻ ജുമാ മസ്ജിദ്‌അലി ബിൻ അബീത്വാലിബ്കേരള സാഹിത്യ അക്കാദമി പുരസ്കാരംചട്ടമ്പിസ്വാമികൾകേരള സംസ്ഥാന ഭാഗ്യക്കുറികാവ്യ മാധവൻകൊല്ലൂർ മൂകാംബികാക്ഷേത്രംഔഷധസസ്യങ്ങളുടെ പട്ടികമമിത ബൈജുപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംടെസ്റ്റോസ്റ്റിറോൺലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ബദർ ദിനംഈജിപ്ഷ്യൻ സംസ്കാരംനൈൽ നദിഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌തോമസ് അക്വീനാസ്ബിലാൽ ഇബ്നു റബാഹ്തബൂക്ക് യുദ്ധംഉമവി ഖിലാഫത്ത്തത്ത്വമസിസ്വലാരക്തപ്പകർച്ചജി. ശങ്കരക്കുറുപ്പ്അബൂ ജഹ്ൽവേലുത്തമ്പി ദളവമഴകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഭാരതപ്പുഴമണ്ണാറശ്ശാല ക്ഷേത്രംഎം.ജി. സോമൻകെന്നി ജിഗ്രാമ പഞ്ചായത്ത്ഇന്ത്യൻ പാചകംഇന്ത്യാചരിത്രംമരണംപളുങ്ക്സ്ത്രീ ഇസ്ലാമിൽവിദ്യാഭ്യാസംഓട്ടൻ തുള്ളൽഷമാംമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്യോനിതെയ്യംകാസർഗോഡ്സുമയ്യയുദ്ധംമരപ്പട്ടിസദ്യരാഹുൽ മാങ്കൂട്ടത്തിൽഅറ്റ്ലാന്റിക് സമുദ്രംപി. കുഞ്ഞിരാമൻ നായർകാരീയ-അമ്ല ബാറ്ററിഇൻശാ അല്ലാഹ്സ്വാഭാവികറബ്ബർആനന്ദം (ചലച്ചിത്രം)ഈസ്റ്റർ മുട്ടശ്രീകൃഷ്ണൻഇക്‌രിമഃമലയാള മനോരമ ദിനപ്പത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഹെർട്സ് (ഏകകം)ചിക്കുൻഗുനിയആദ്യമവർ.......തേടിവന്നു...ജെറുസലേംവൈക്കം മഹാദേവക്ഷേത്രംസഞ്ജീവ് ഭട്ട്🡆 More