വിക്കിമീഡിയ കോമൺസ്

സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് .

വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കിചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്.

വിക്കിമീഡിയ കോമൺസ്
Wiki മലയാളംWiki Commons logo
Screenshot of Wiki Commons
യു.ആർ.എൽ.commons.wikimedia.org
വാണിജ്യപരം?അല്ല
സൈറ്റുതരംപ്രമാണ ശേഖരണി
രജിസ്ട്രേഷൻനിർബന്ധമില്ല (പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രവേശിച്ചിരിക്കണം)
ലൈസൻസ് തരംസൗജന്യം
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ സമൂഹം
തുടങ്ങിയ തീയതിസെപ്റ്റംബർ 7, 2004
അലക്സ റാങ്ക്167
വിക്കിമീഡിയ കോമൺസ്
Wiki logo mosaic

ചരിത്രം

എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരംഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.

അവലംബം

Tags:

വിക്കി പാഠശാലവിക്കിഗ്രന്ഥശാലവിക്കിചൊല്ലുകൾവിക്കിപീഡിയവിക്കിമീഡിയ ഫൗണ്ടേഷൻ

🔥 Trending searches on Wiki മലയാളം:

പ്രാചീനകവിത്രയംബുധൻശാസ്ത്രംഗണപതിജെ. ചിഞ്ചു റാണിചിത്രശലഭംചാന്നാർ ലഹളഹദ്ദാദ് റാത്തീബ്കാരൂർ നീലകണ്ഠപ്പിള്ളബാങ്ക് ദേശസാത്കരണം (ഇന്ത്യ)പത്തനംതിട്ട ജില്ലയാസീൻസംയോജിത ശിശു വികസന സേവന പദ്ധതിവരാഹംചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യയിലെ ജാതി സമ്പ്രദായംബീജംവിഷുമലയാളംസുഗതകുമാരിഹെപ്പറ്റൈറ്റിസ്ആറ്റിങ്ങൽ കലാപംഇന്ത്യയിലെ ഭാഷകൾശ്രേഷ്ഠഭാഷാ പദവിസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)പുലിക്കോട്ടിൽ ഹൈദർരക്തംമദർ തെരേസമുപ്ലി വണ്ട്മാവേലിക്കരബിഗ് ബോസ് മലയാളംയോഗാഭ്യാസംജനഗണമനഎറണാകുളം ജില്ലപാർവ്വതിഇടുക്കി ജില്ലകടുവഅമുക്കുരംജ്ഞാനപ്പാനടോൺസിലൈറ്റിസ്അണലിഭാരതീയ ജനതാ പാർട്ടികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്രണയംനവരത്നങ്ങൾനാഴികതുഞ്ചത്തെഴുത്തച്ഛൻഅയ്യപ്പൻഭീമൻ രഘുജലമലിനീകരണംഖദീജവിരലടയാളംകൂടിയാട്ടംഎം.എൻ. കാരശ്ശേരിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്റർനെറ്റ് മൂവി ഡാറ്റാബേസ്വീരാൻകുട്ടികൊച്ചിഎക്മോപഞ്ചവാദ്യംഅഞ്ചാംപനിഹരേകള ഹജബ്ബകാലൻകോഴിഎലിപ്പനിപശ്ചിമഘട്ടംഎ.പി.ജെ. അബ്ദുൽ കലാംലീലലോകകപ്പ്‌ ഫുട്ബോൾശ്വേതരക്താണുട്രാഫിക് നിയമങ്ങൾതിരുവിതാംകൂർതൃശ്ശൂർ ജില്ലഖണ്ഡകാവ്യംലൈംഗികബന്ധംരാഷ്ട്രീയ സ്വയംസേവക സംഘംജോസഫ് മുണ്ടശ്ശേരിബിസ്മില്ലാഹി🡆 More