ബോർണിയോ

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപുമാണ് ബോർണിയോ.

ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ ദ്വീപിന് വടക്കും സുമാത്രയ്ക്ക് കിഴക്കും സുലവെസിയ്ക്ക് പടിഞ്ഞാറുമായാണ് ബോർണിയോ ദ്വീപിന്റെ സ്ഥാനം.

ബോർണിയോ
Geography
LocationSouth East Asia
Coordinates01°N 114°E / 1°N 114°E / 1; 114
ArchipelagoGreater Sunda Islands
Area743,330 km2 (287,000 sq mi)
Area rank3rd
Highest elevation4,095 m (13,435 ft)
Administration
Demographics
Population18,590,000
Pop. density21.52 /km2 (55.74 /sq mi)

(മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ) മൂന്നു രാജ്യങ്ങളായി ബോർണിയോ ദ്വീപിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ 73 ശതമാനത്തോളമുള്ള ഇന്തോനേഷ്യൻ പ്രദേശം തെക്കു സ്ഥിതി ചെയ്യുന്നു. മലേഷ്യൻ സംസ്ഥാനങ്ങളായ സബാഹ്, സാരവാക്ക്, ലാബാൻ എന്നിവ ദ്വീപിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ 1 ശതമാനം വിസ്തൃതിയുള്ള ബ്രൂണൈയുടെ സ്ഥാനം ദ്വീപിന്റെ വടക്കൻ തീരത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ബോർണിയോയിലുള്ളത്.

Tags:

ജാവ (ദ്വീപ്)സുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

താജ് മഹൽഉർവ്വശി (നടി)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസർഗംചാമ്പമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരള സാഹിത്യ അക്കാദമികൂനൻ കുരിശുസത്യംതൃശ്ശൂർ നിയമസഭാമണ്ഡലംഎൻ. ബാലാമണിയമ്മകൂറുമാറ്റ നിരോധന നിയമംകാസർഗോഡ്അരിമ്പാറതപാൽ വോട്ട്മലയാളി മെമ്മോറിയൽജർമ്മനിമഹാഭാരതംഇന്ത്യയുടെ രാഷ്‌ട്രപതിദൃശ്യം 2മാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിശുദ്ധ ഗീവർഗീസ്ഗർഭഛിദ്രംപൂരിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംയാൻടെക്സ്ദേവസഹായം പിള്ളകുഞ്ചൻ നമ്പ്യാർനാഡീവ്യൂഹംആയുർവേദംതിരുവാതിരകളിലോക്‌സഭയോദ്ധാഉലുവശുഭാനന്ദ ഗുരുപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമതേതരത്വം ഇന്ത്യയിൽശരത് കമൽഇന്ത്യയുടെ ദേശീയ ചിഹ്നംമഹാത്മാഗാന്ധിയുടെ കൊലപാതകംഉൽപ്രേക്ഷ (അലങ്കാരം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരള വനിതാ കമ്മീഷൻഅഞ്ചകള്ളകോക്കാൻകയ്യൂർ സമരംപ്രഭാവർമ്മരതിസലിലംചേലാകർമ്മംഅപ്പോസ്തലന്മാർമദർ തെരേസആനചെമ്പോത്ത്ടി.എൻ. ശേഷൻതെയ്യംസ്വവർഗ്ഗലൈംഗികതകെ. കരുണാകരൻഇങ്ക്വിലാബ് സിന്ദാബാദ്മന്ത്പ്രധാന ദിനങ്ങൾവെള്ളെരിക്ക്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)തത്ത്വമസിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട്അമൃതം പൊടിബെന്നി ബെഹനാൻകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംജീവിതശൈലീരോഗങ്ങൾഉറൂബ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമലബന്ധംഹിന്ദുമതംചക്കടൈഫോയ്ഡ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസ്വതന്ത്ര സ്ഥാനാർത്ഥിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരള ഫോക്‌ലോർ അക്കാദമി🡆 More