പാണനാർ

പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആൾ ആ‍ണ് പാണനാർ.'തിരുവരങ്കത്ത് പാണനാർ' എന്ന് അറിയപ്പെടുന്നു.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

ഇദ്ദേഹത്തെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.[അവലംബം ആവശ്യമാണ്].

കൈലാസത്തിൽ വെച്ച് ബോധരഹിതനായി വീണ പരമശിവനെ ഉണർത്താൻ നോക്കിയിട്ട് സാധിക്കാത്ത പാർവതി ദേവി ഭൂമിയിൽ അതിനു സാധിക്കുന്ന ഒരാൾ ഉണ്ടെന്നറിഞ്ഞു ഭൂതഗണങ്ങളെ അയക്കുകയും, അവർ സാക്ഷാൽ പാണനാരെ കൈലാസത്തിലേക്ക് കൊണ്ടുപോകുകയും, അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ ആലാപനത്തിന്റെ ശക്തിയിൽ ശിവൻ ഉണരുകയും ചെയ്തുവെന്നും കഥ. അന്ന് പാണനാർക്ക് ശിവപാർവതിമാരുടെ അനുഗ്രഹം ലഭിച്ചുവെന്നും പറയപ്പെടുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിൽ പാണനാരുടെ പ്രതിഷ്ഠ 'തിരുപ്പാണർ ആഴ്‌വാർ' എന്ന പേരിൽ കാണാനാവും.

തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.

Tags:

പറയിപെറ്റ പന്തിരുകുലംവിക്കിപീഡിയ:പരിശോധനായോഗ്യതശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം

🔥 Trending searches on Wiki മലയാളം:

മലയാളം നോവലെഴുത്തുകാർകേരള സാഹിത്യ അക്കാദമിദൃശ്യം 2ഗ്ലോക്കോമഅടൽ ബിഹാരി വാജ്പേയിമൂർഖൻരാജാ രവിവർമ്മമാതളനാരകംആൽബർട്ട് ഐൻസ്റ്റൈൻഹോർത്തൂസ് മലബാറിക്കൂസ്ആടുജീവിതംറോസ്‌മേരിഗുരു (ചലച്ചിത്രം)പത്ത് കൽപ്പനകൾജോൺ പോൾ രണ്ടാമൻകെ.ആർ. മീരഷാഫി പറമ്പിൽവീണ പൂവ്വിവാഹംകലാഭവൻ മണിഅതിരാത്രംരോഹുബുദ്ധമതത്തിന്റെ ചരിത്രംകെ.സി. വേണുഗോപാൽഒരു സങ്കീർത്തനം പോലെഅസ്സലാമു അലൈക്കുംശ്രീനിവാസൻഉടുമ്പ്കുഞ്ചൻ നമ്പ്യാർഒരു കുടയും കുഞ്ഞുപെങ്ങളുംരാജ്യസഭതമിഴ്ഇന്ത്യൻ രൂപസ്വവർഗ്ഗലൈംഗികതഅഹല്യഭായ് ഹോൾക്കർപത്തനംതിട്ട ജില്ലനവരത്നങ്ങൾരാജ്യങ്ങളുടെ പട്ടികപൂരംമാലിദ്വീപ്ഉങ്ങ്തോമാശ്ലീഹാവൈക്കം സത്യാഗ്രഹംഇസ്‌ലാംഇന്ത്യയുടെ രാഷ്‌ട്രപതിപൗലോസ് അപ്പസ്തോലൻആദി ശങ്കരൻപന്ന്യൻ രവീന്ദ്രൻപശ്ചിമഘട്ടംമിന്നൽതോമസ് ചാഴിക്കാടൻഏഴാം സൂര്യൻഔഷധസസ്യങ്ങളുടെ പട്ടികഅനശ്വര രാജൻമദ്യംകന്നി (നക്ഷത്രരാശി)മനോജ് കെ. ജയൻതെസ്‌നിഖാൻഗുദഭോഗംയൂസുഫ് അൽ ഖറദാവിഇംഗ്ലീഷ് ഭാഷകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമെറ്റ്ഫോർമിൻഉഹ്‌ദ് യുദ്ധംവാഗൺ ട്രാജഡിഎം.കെ. രാഘവൻലളിതാംബിക അന്തർജ്ജനംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമില്ലറ്റ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)പൊറാട്ടുനാടകംചാത്തൻസൂര്യൻകാലൻകോഴിചതയം (നക്ഷത്രം)ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം🡆 More