രജകൻ

പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമത്തെയാണ് രജകൻ.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] അഞ്ച് പെണ്മക്കൾ മാത്രമുണ്ടായിരുന്ന ആ അലക്കുകാരൻ തനിക്കു ലഭിച്ച ആൺകുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകൻ എന്ന് നാമകരണവും ചെയ്ത്‌ വളർത്തി എന്നാണ്‌ ഐതിഹ്യം.

Wiktionary
Wiktionary
രജകൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകൻ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂർ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്.

രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പൂർവ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂർ, തിരുനാവായ വിദ്യാപീഠങ്ങൾ കടവല്ലൂർ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

Tags:

നിളപറയിപെറ്റ പന്തിരുകുലംവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനാഴികമുപ്ലി വണ്ട്രണ്ടാം പിണറായി വിജയൻ മന്ത്രിസഭആൽബർട്ട് ഐൻസ്റ്റൈൻകേരളത്തിലെ പൊതുവിദ്യാഭ്യാസംകോട്ടയംതാജ് മഹൽമാർക്സിസംമന്ത്മുണ്ടിനീര്തിരുവിതാംകൂർനസ്ലെൻ കെ. ഗഫൂർകൊഞ്ച്ആനവട്ടവടഗുരുവായൂർ സത്യാഗ്രഹംടി.എം. തോമസ് ഐസക്ക്ക്രിക്കറ്റ്വജൈനൽ ഡിസ്ചാർജ്മുരുകൻ കാട്ടാക്കടവിഷാദരോഗംചന്ദ്രയാൻ-3പൂയം (നക്ഷത്രം)അവിട്ടം (നക്ഷത്രം)വെള്ളിക്കെട്ടൻനോട്ടആദ്യമവർ.......തേടിവന്നു...ചേലാകർമ്മംവ്യാഴംഓണംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻനിർമ്മല സീതാരാമൻതത്തചോതി (നക്ഷത്രം)ചെമ്പരത്തിമമിത ബൈജുകൂദാശകൾവെബ്‌കാസ്റ്റ്രാമായണംമകം (നക്ഷത്രം)മഞ്ഞുമ്മൽ ബോയ്സ്പൊന്നാനി നിയമസഭാമണ്ഡലംശ്രീനാരായണഗുരുരാഷ്ട്രീയംസിംഗപ്പൂർവൈക്കം മുഹമ്മദ് ബഷീർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഅനശ്വര രാജൻആനന്ദം (ചലച്ചിത്രം)ധ്രുവ് റാഠിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംരാജ്യങ്ങളുടെ പട്ടികഡീൻ കുര്യാക്കോസ്കൃഷ്ണൻശുഭാനന്ദ ഗുരുചവിട്ടുനാടകംനിവർത്തനപ്രക്ഷോഭംഒളിമ്പിക്സ്ചാത്തൻഉറൂബ്ലിവർപൂൾ എഫ്.സി.വൈരുദ്ധ്യാത്മക ഭൗതികവാദംക്രിയാറ്റിനിൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസേവനാവകാശ നിയമംപൊറാട്ടുനാടകംസ്വാതിതിരുനാൾ രാമവർമ്മഅന്തർമുഖതന്യൂട്ടന്റെ ചലനനിയമങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്ഇസ്രയേൽനിസ്സഹകരണ പ്രസ്ഥാനംകൃത്രിമബീജസങ്കലനംലോക മലേറിയ ദിനം🡆 More