അകവൂർ ചാത്തൻ

പറയി പെറ്റ പന്തിരുകുലത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വരരുചി എന്ന ബ്രാഹ്മണന് പറയിയിൽ ജനിച്ച പന്ത്രണ്ടു സന്താനങ്ങളിൽ ഒരാളാണ് അകവൂർ ചാത്തൻ.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

ഐതിഹ്യപ്രകാരം ചാത്തൻ ചൊവ്വരയ്ക്കടുത്തുള്ള അകവൂർ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛൻ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാൻ തീർഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീർഥങ്ങളിലൊന്നിലും ചാത്തൻ കുളിക്കാൻ കൂട്ടാക്കാതെ താൻ കയ്യിലെടുത്തിരുന്ന ഒരു കയ്പൻചുരയ്ക്ക വെള്ളത്തിൽ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേർത്തത് തീർഥങ്ങളിൽ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കിൽ 'തിരുമനസ്സി'ലെ പാപങ്ങൾ തീർഥസ്നാനം കൊണ്ടു തീർന്നിട്ടില്ലെന്നും ചാത്തൻ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീർഥസ്നാനാദികൾ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനിൽനിന്നു പഠിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്ന താൾ കൂടി കാണുക. കൂടുതൽ അറിവിന്

Tags:

ചുരയ്ക്കപറയിപെറ്റ പന്തിരുകുലംവരരുചി

🔥 Trending searches on Wiki മലയാളം:

എം.കെ. രാഘവൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഏകീകൃത സിവിൽകോഡ്പോത്ത്ഭാരതീയ റിസർവ് ബാങ്ക്ഗർഭഛിദ്രംകോട്ടയം ജില്ലമനോജ് വെങ്ങോലദേശാഭിമാനി ദിനപ്പത്രംഔഷധസസ്യങ്ങളുടെ പട്ടികഎം.വി. ഗോവിന്ദൻമിയ ഖലീഫഫഹദ് ഫാസിൽകൂറുമാറ്റ നിരോധന നിയമംമോസ്കോകേരളാ ഭൂപരിഷ്കരണ നിയമംഫ്രാൻസിസ് ഇട്ടിക്കോരമൗലികാവകാശങ്ങൾമരപ്പട്ടിഇന്ത്യയിലെ ഹരിതവിപ്ലവംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅണലിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഇന്ത്യാചരിത്രംകേരളത്തിലെ ജാതി സമ്പ്രദായംസ്മിനു സിജോബിരിയാണി (ചലച്ചിത്രം)പ്രീമിയർ ലീഗ്ജനാധിപത്യംഗുജറാത്ത് കലാപം (2002)രാഷ്ട്രീയ സ്വയംസേവക സംഘംവിമോചനസമരംസുമലതനാഴികകൃഷ്ണൻവിക്കിപീഡിയകാമസൂത്രംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅനീമിയഉമ്മൻ ചാണ്ടിഎം.ആർ.ഐ. സ്കാൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മൻമോഹൻ സിങ്യോഗി ആദിത്യനാഥ്ഇന്ത്യയുടെ രാഷ്‌ട്രപതികൊച്ചി വാട്ടർ മെട്രോവടകര ലോക്സഭാമണ്ഡലംനരേന്ദ്ര മോദിതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലപേവിഷബാധടി.എൻ. ശേഷൻമനുഷ്യൻഹെലികോബാക്റ്റർ പൈലോറിനിവർത്തനപ്രക്ഷോഭംസഫലമീ യാത്ര (കവിത)പൂയം (നക്ഷത്രം)കൂനൻ കുരിശുസത്യംപാർക്കിൻസൺസ് രോഗംമുടിയേറ്റ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനവരത്നങ്ങൾയേശുപാമ്പുമേക്കാട്ടുമനകയ്യൂർ സമരംവി.എസ്. അച്യുതാനന്ദൻസൂര്യൻഇടുക്കി ജില്ലമേയ്‌ ദിനംഐക്യ ജനാധിപത്യ മുന്നണിക്രിക്കറ്റ്അഞ്ചാംപനിഫ്രാൻസിസ് ജോർജ്ജ്കുഞ്ഞുണ്ണിമാഷ്🡆 More