പെരുന്തച്ചൻ: പെരുന്തച്ചന്റെ മാനസിക അവസ്ഥ

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മാവ് കുലദൈവം. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം നിര്മിച്ചതിനു ശേഷം അദ്ദേഹം പൂർത്തിയാക്കാതെ പോയ ആനക്കൊട്ടിൽ ഇപ്പോഴും പൂർത്തിയാകാതെ തന്നെ ഉണ്ട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിെൻറ നവീകരണം പെരുന്തച്ചനാണ് ചെയ്തെതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിെന്റെ അളവുകോൽ അവിടെ സൂക്ഷിച്ചീട്ടുണ്ട്. ആശാരിമാർ അതു നോക്കി യിട്ടാണ് അളെവെടുക്കുന്നത്.

ആലുവ ചന്തക്കടവിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ് ഉളിയന്നൂർ.


അവലംബം

Tags:

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രംപറയിപെറ്റ പന്തിരുകുലം

🔥 Trending searches on Wiki മലയാളം:

ട്രാഫിക് നിയമങ്ങൾഐക്യ അറബ് എമിറേറ്റുകൾകൊട്ടിയൂർ വൈശാഖ ഉത്സവംഇന്ത്യയുടെ ദേശീയപതാകamjc4ശുഭാനന്ദ ഗുരുജ്ഞാനപീഠ പുരസ്കാരംസമത്വത്തിനുള്ള അവകാശംശ്വാസകോശ രോഗങ്ങൾപിത്താശയംനരേന്ദ്ര മോദിഅമോക്സിലിൻമഹാഭാരതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബോധേശ്വരൻവക്കം അബ്ദുൽ ഖാദർ മൗലവിഒ.വി. വിജയൻചെമ്പോത്ത്മിലാൻകലാമണ്ഡലം കേശവൻകെ.ബി. ഗണേഷ് കുമാർമരപ്പട്ടിആണിരോഗംകേരള ഫോക്‌ലോർ അക്കാദമിസ്വതന്ത്ര സ്ഥാനാർത്ഥിപൂയം (നക്ഷത്രം)ദൃശ്യംകേരള സംസ്ഥാന ഭാഗ്യക്കുറിമുഹമ്മദ്ആരോഗ്യംസൺറൈസേഴ്സ് ഹൈദരാബാദ്സോളമൻകയ്യോന്നിഅയക്കൂറനിർമ്മല സീതാരാമൻവെള്ളെഴുത്ത്ദമയന്തികൊടിക്കുന്നിൽ സുരേഷ്വോട്ട്വൈലോപ്പിള്ളി സംസ്കൃതി ഭവൻപോവിഡോൺ-അയഡിൻഎളമരം കരീംപുകവലിയുടെ ആരോഗ്യ ഫലങ്ങൾലൈംഗിക വിദ്യാഭ്യാസംസുപ്രഭാതം ദിനപ്പത്രംരാശിചക്രംകടുക്കനിയമസഭസിന്ധു നദീതടസംസ്കാരംഹെൻറിയേറ്റാ ലാക്സ്മഞ്ജു വാര്യർജാലിയൻവാലാബാഗ് കൂട്ടക്കൊലഉഭയവർഗപ്രണയിഗുരുവായൂരപ്പൻവയനാട് ജില്ലതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംസിംഗപ്പൂർബിഗ് ബോസ് മലയാളംകൊല്ലൂർ മൂകാംബികാക്ഷേത്രംദേശീയ പട്ടികജാതി കമ്മീഷൻതകഴി സാഹിത്യ പുരസ്കാരംമാവ്സന്ധി (വ്യാകരണം)തമിഴ്അസ്സലാമു അലൈക്കുംമതേതരത്വം ഇന്ത്യയിൽലിംഗംഇസ്രയേൽസഞ്ജു സാംസൺനഥൂറാം വിനായക് ഗോഡ്‌സെചതയം (നക്ഷത്രം)പ്ലീഹകുഞ്ഞുണ്ണിമാഷ്🡆 More