തിരുവള്ളുവർ

തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ(തമിഴ്: திருவள்ளுவர்).തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു .

തിരുവള്ളുവർ
കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ

പേര്‌

തിരുവള്ളുവർ 
മൈലാപ്പൂരിലെതിരുവള്ളുവർ ക്ഷേത്രം

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വള്ളുവർ എന്ന പേരിൽ ഒരു സമൂഹം ഉത്തരകേരളത്തിലുണ്ട്. വള്ളുവനാടാണ് ഈ ദേശം. വള്ളുവർ ഇന്ന് ദലിത് വിഭാഗത്തിൽപ്പെടുന്നു. പന്തിരുകുലത്തിലെ വള്ളുവരാണ് ഈ വള്ളുവർ എന്ന് അഭിപ്രായമുണ്ട്. ദലിത് വിഭാഗത്തിൽ പെടുന്ന ബൗദ്ധനാണ് വള്ളുവർ എന്ന് ഇത് വ്യക്തമാക്കുന്നു. വിജ്ഞാനം ആർജിക്കുന്നവർ തദ്ദേശിയരാണെങ്കിൽ അത് മറച്ചുവയ്ക്കുന്ന പ്രവണത കലാകാം ബ്രാഹമണ പാരമ്പര്യം തിരുവള്ളുവർക്കു മേൽ ആരോപിക്കാൻ പലരും മുതിർന്നിട്ടുണ്ട്. പൂർവ മീമാംസ ഘട്ടത്തിലെ ബഹുസ്വര ജ്ഞാനവൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട വിജ്ഞാനത്തിന്റെ വികാസം തിരുക്കുറളിൽ ദർശിക്കാം.

തിരുക്കുറൾ

തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ ‍.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

തിരുവള്ളുവർ 
വിക്കിചൊല്ലുകളിലെ തിരുവള്ളുവർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

തിരുവള്ളുവർ പേര്‌തിരുവള്ളുവർ തിരുക്കുറൾതിരുവള്ളുവർ അവലംബംതിരുവള്ളുവർ പുറത്തേക്കുള്ള കണ്ണികൾതിരുവള്ളുവർതമിഴ് ഭാഷതിരുക്കുറൾ

🔥 Trending searches on Wiki മലയാളം:

മതേതരത്വംപ്രോക്സി വോട്ട്പൗരത്വ ഭേദഗതി ആക്റ്റ്, 2019എം.പി. അബ്ദുസമദ് സമദാനിലിംഗംഅങ്കണവാടിമാറാട് കൂട്ടക്കൊലഇന്ത്യൻ പൗരത്വനിയമംക്ഷയംഎം.ആർ.ഐ. സ്കാൻസദ്ദാം ഹുസൈൻഅണലിമനുഷ്യൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇസ്രയേൽഅസിത്രോമൈസിൻഫലംകാലൻകോഴിധ്രുവ് റാഠിവിഷ്ണുസ്ത്രീ ഇസ്ലാമിൽബിഗ് ബോസ് (മലയാളം സീസൺ 5)വീഡിയോതാമരറിയൽ മാഡ്രിഡ് സി.എഫ്ഉദയംപേരൂർ സൂനഹദോസ്കൂദാശകൾസന്ധിവാതംസ്മിനു സിജോകൊടിക്കുന്നിൽ സുരേഷ്തുർക്കിമന്നത്ത് പത്മനാഭൻഇടതുപക്ഷംകാസർഗോഡ്തിരുവിതാംകൂർ ഭരണാധികാരികൾമുകേഷ് (നടൻ)പിണറായി വിജയൻആർട്ടിക്കിൾ 370പ്ലീഹവൈലോപ്പിള്ളി സംസ്കൃതി ഭവൻപടയണിചാറ്റ്ജിപിറ്റിപാമ്പുമേക്കാട്ടുമനകൃത്രിമബീജസങ്കലനംകുഞ്ചൻ നമ്പ്യാർഗായത്രീമന്ത്രംബിഗ് ബോസ് (മലയാളം സീസൺ 4)മണിപ്രവാളംഈഴവമെമ്മോറിയൽ ഹർജിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഅടിയന്തിരാവസ്ഥഉഷ്ണതരംഗംഫഹദ് ഫാസിൽഗോകുലം ഗോപാലൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകോട്ടയംഎം.വി. നികേഷ് കുമാർമഴഅക്ഷയതൃതീയമീനകൊല്ലൂർ മൂകാംബികാക്ഷേത്രംപത്താമുദയംഹെപ്പറ്റൈറ്റിസ്-എആറാട്ടുപുഴ വേലായുധ പണിക്കർതിരുവാതിരകളിമദ്യംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകാനഡപനിക്കൂർക്കകയ്യൂർ സമരംമലമുഴക്കി വേഴാമ്പൽപ്രേമലുമില്ലറ്റ്അമൃതം പൊടിവി.ടി. ഭട്ടതിരിപ്പാട്സി. രവീന്ദ്രനാഥ്സൺറൈസേഴ്സ് ഹൈദരാബാദ്മുണ്ടയാംപറമ്പ്🡆 More