വായില്ലാക്കുന്നിലപ്പൻ

പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പൻ.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.

വായില്ലാക്കുന്നിലപ്പൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്ന് ക്ഷേത്രത്തിലാണ്വായില്ലാക്കുന്നിലപ്പനെ (വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്.

അവലംബം


Tags:

പറയിപെറ്റ പന്തിരുകുലംവരരുചി

🔥 Trending searches on Wiki മലയാളം:

മലബന്ധംഹെപ്പറ്റൈറ്റിസ്കുരുക്ഷേത്രയുദ്ധംആയുർവേദംഉപ്പൂറ്റിവേദനതൃശ്ശൂർ ജില്ലവട്ടവടമുലപ്പാൽകൂട്ടക്ഷരംസ്‌മൃതി പരുത്തിക്കാട്എവർട്ടൺ എഫ്.സി.മലയാളം അക്ഷരമാലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചെമ്പോത്ത്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംരാജീവ് ചന്ദ്രശേഖർഅമ്മഅവിട്ടം (നക്ഷത്രം)കടുക്കമതേതരത്വം ഇന്ത്യയിൽവ്യക്തിത്വംദൃശ്യം 2സ്വരാക്ഷരങ്ങൾഇന്ത്യൻ നദീതട പദ്ധതികൾകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകാനഡഅമോക്സിലിൻകോഴിക്കോട്കേരളത്തിലെ ജനസംഖ്യക്രിയാറ്റിനിൻഏർവാടികടുവ (ചലച്ചിത്രം)അസിത്രോമൈസിൻപ്രീമിയർ ലീഗ്ലോക മലേറിയ ദിനംമിലാൻവീണ പൂവ്ഇന്ത്യകാളിനാഷണൽ കേഡറ്റ് കോർവി. മുരളീധരൻകേരളംആന്റോ ആന്റണിപിത്താശയംമനുഷ്യൻതോമസ് ചാഴിക്കാടൻകൊഞ്ച്മാങ്ങഇ.എം.എസ്. നമ്പൂതിരിപ്പാട്ഹൃദയാഘാതംപ്ലീഹപ്രാചീനകവിത്രയംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപാണ്ഡവർഹെലികോബാക്റ്റർ പൈലോറിഭൂമിക്ക് ഒരു ചരമഗീതംകെ.ബി. ഗണേഷ് കുമാർമഞ്ജീരധ്വനിസി. രവീന്ദ്രനാഥ്സ്ഖലനംതുഞ്ചത്തെഴുത്തച്ഛൻനിർമ്മല സീതാരാമൻഇസ്‌ലാം മതം കേരളത്തിൽഉറൂബ്വൈകുണ്ഠസ്വാമിമലയാളലിപിഹർഷദ് മേത്തതുർക്കിഎസ്. ജാനകിദന്തപ്പാലതെങ്ങ്ഗോകുലം ഗോപാലൻലൈംഗികബന്ധംജ്ഞാനപ്പാനഗുരു (ചലച്ചിത്രം)പ്രധാന താൾഫലം🡆 More