പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങൾ ഫാബേസീ (അല്ലെങ്കിൽ ലെഗുമിനേസേ) കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ ആകുന്നു.

അവയുടെ വിത്ത് കന്നുകാലികൾക്ക് ആഹാരമായും മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന ജൈവവളമായും ഉപയോഗിക്കുന്നു. മനുഷ്യൻ ലോകവ്യാപകമായി ആഹാരമാക്കുന്ന ഈ സസ്യങ്ങൾ മാംസ്യത്തിന്റെ വലിയ സ്രോതസ്സുകളാണ്. പഠാണിപ്പയർ, ബീൻസ്, ചെറുപയർ, വൻപയർ, സോയാബീൻസ്, കടല,നിലക്കടല, മുതിര, ചതുരപ്പയർ, തുവര, ഉഴുന്ന്, ഉലുവ തുടങ്ങിയ ഭക്ഷ്യയോഗ്യമായ പയറുവർഗ്ഗങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥകളിൽ വളരുന്നു.

Tags:

ഉലുവഉഴുന്ന്കടലചതുരപ്പയർചെറുപയർതുവരനിലക്കടലമുതിരവൻപയർസോയാബീൻസ്

🔥 Trending searches on Wiki മലയാളം:

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർNorwayചെന്നൈ സൂപ്പർ കിങ്ങ്‌സ്അസ്മ ബിൻത് അബു ബക്കർവടകരഇടശ്ശേരി ഗോവിന്ദൻ നായർഎം.പി. അബ്ദുസമദ് സമദാനിറിപൊഗോനംകേരളത്തിലെ നാടൻപാട്ടുകൾകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ശീഘ്രസ്ഖലനംനോമ്പ് (ക്രിസ്തീയം)മുല്ലപ്പെരിയാർ അണക്കെട്ട്‌Asthmaഭൂമിമരിയ ഗൊരെത്തിമനുഷ്യ ശരീരംഅരിമ്പാറസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ലാ നിനാവള്ളത്തോൾ പുരസ്കാരം‌സൂര്യൻകോശംസംഗീതംകോപ്പ അമേരിക്കതകഴി ശിവശങ്കരപ്പിള്ളവൃഷണംലിംഫോസൈറ്റ്സ്നേഹംബാബസാഹിബ് അംബേദ്കർവാഗമൺആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംആനന്ദം (ചലച്ചിത്രം)പത്ത് കൽപ്പനകൾപുത്തൻ പാനകൃസരിഇന്ത്യൻ നാഷണൽ കോൺഗ്രസ്കോഴിക്കോട്കൊറ്റൻകുളങ്ങര ദേവീക്ഷേത്രംഅലി ബിൻ അബീത്വാലിബ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികആഇശനാഴികഎ.കെ. ഗോപാലൻഡെങ്കിപ്പനിആഗ്നേയഗ്രന്ഥിയുടെ വീക്കംകടമ്മനിട്ട രാമകൃഷ്ണൻഅപ്പോസ്തലന്മാർവിഷാദരോഗംകെ.പി.എ.സി.സച്ചിദാനന്ദൻഷമാംശ്രീനിവാസൻഹംസപൾമോണോളജിഇസ്റാഅ് മിഅ്റാജ്അൽ ഫാത്തിഹപി. വത്സലഹുസൈൻ ഇബ്നു അലിസത്യ സായി ബാബപണംചേരമാൻ ജുമാ മസ്ജിദ്‌സൗദി അറേബ്യആമാശയംമലയാളചലച്ചിത്രംചെണ്ടസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഉദ്യാനപാലകൻപിത്താശയംSaccharinഅർബുദംമധുര മീനാക്ഷി ക്ഷേത്രംമരച്ചീനിഗദ്ദാമകഥകളിരാജ്യങ്ങളുടെ പട്ടികമദ്യം🡆 More