കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്ക് കോട്ടാങ്ങൽ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്.

കോട്ടാങ്ങൽ
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
കോട്ടാങ്ങൽ
9°27′00″N 76°44′00″E / 9.45°N 76.733333°E / 9.45; 76.733333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.08ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16953
ജനസാന്ദ്രത 735/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

23.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് പഞ്ചായത്തിന്‌ പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗത്തും കോട്ടയം ജില്ലയുടെ തെക്കും, തെക്കുകിഴക്കുമായി സംഗമിക്കുന്ന സ്ഥാനത്ത് കോട്ടാങ്ങൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മണിമലയാറ് കിഴക്ക് മണിമല പഞ്ചായത്ത്, തെക്ക് കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് എഴുമറ്റൂർ, മല്ലപ്പള്ളി പഞ്ചായത്തുകൾ എന്നിവയാണ്.

ഭൂപ്രകൃതി

പത്തംതിട്ട ജില്ലയുടെ വടക്കുഭാഗത്തും കോട്ടയം ജില്ലയുടെ തെക്കും, തെക്കുകിഴക്കുമായി സംഗമിക്കുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോട്ടാങ്ങൽ പഞ്ചായത്ത്, ഏകദേശം കിഴക്കുപടിഞ്ഞാറ് ഒൻപതു കിലോമീറ്റർ നീളത്തിലും തെക്ക് വടക്ക് ശരാശരി രണ്ടര കിലോ മീറ്റർ വീതിയിലുമുള്ള 2238 ഹെക്ടർ വിസ്തീർണ്ണുള്ള നിമ്നോന്നത കൃഷിഭൂമി ഉൾക്കൊള്ളുന്ന പ്രദേശമാണ്. ഇതിന്റെ വടക്കേ അതിരു പറ്റി കിഴക്കുപടിഞ്ഞാറായി മണിമലയാറ് ഒഴുകുന്നു. ഈ ആറ് ഈ പ്രദേശത്തിന്റെ കാർഷികചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.

ആരാധനാലയങ്ങൾ

വായ്പൂര് മുസ്ലീം പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ മുസ്ളീം പള്ളികളും ഈ പ്രദേശത്തെ പഴക്കമുള്ള ആരാധനാലയങ്ങളാണ്. ശബരിമല ശ്രീശാസ്താവിന്റെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന ശാസ്താവിന്റെ മിത്രമായ വാവരുസ്വാമിയുടെ അനന്തരാവകാശികളായ വായ്പ്പൂര് മുസലിയാക്കന്മാർ അധിവസിക്കുന്ന വായ്പൂര് ഗ്രാമം ഈ പഞ്ചായത്തിലാണ്. കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ ദക്ഷിണ കേരളത്തിലെ അനുഷ്ഠാന കലയായ പടയണി ആഘോഷിക്കുന്നു. കോട്ടാങ്ങൽ കരക്കാരും കുളത്തൂർമൂഴി കരക്കാരും മത്സരബുദ്ധിയോടെ അവതരിപ്പിക്കുന്ന ഈ ഉത്സവം കോട്ടാങ്ങൽ പടയണി എന്നാണ് അറിയപ്പെടുന്നത്.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


Tags:

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് അതിരുകൾകോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതികോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ആരാധനാലയങ്ങൾകോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് അവലംബംകോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഇതും കാണുകകോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പുറമെ നിന്നുള്ള കണ്ണികൾകോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്പത്തനംതിട്ട ജില്ല

🔥 Trending searches on Wiki മലയാളം:

വൈലോപ്പിള്ളി സംസ്കൃതി ഭവൻലിംഫോസൈറ്റ്പൗരത്വ ഭേദഗതി ആക്റ്റ്, 2019കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമൻമോഹൻ സിങ്ക്രിസ്തുമതംമലയാളചലച്ചിത്രംതെയ്യംആനി രാജഗുരു (ചലച്ചിത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഹനുമാൻലോക്‌സഭ സ്പീക്കർകെ.കെ. ശൈലജമാവ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നിവിൻ പോളിചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള നിയമസഭഭഗവദ്ഗീതരക്തസമ്മർദ്ദംനസ്രിയ നസീംഫഹദ് ഫാസിൽകുവൈറ്റ്ഉർവ്വശി (നടി)കാസർഗോഡ് ജില്ലസമത്വത്തിനുള്ള അവകാശംപാമ്പുമേക്കാട്ടുമനനാഷണൽ കേഡറ്റ് കോർസ്വരാക്ഷരങ്ങൾരാജ്‌മോഹൻ ഉണ്ണിത്താൻമലയാളം അക്ഷരമാലബാബരി മസ്ജിദ്‌ഡൊമിനിക് സാവിയോഅനശ്വര രാജൻനീതി ആയോഗ്മുഗൾ സാമ്രാജ്യംവൈക്കം മുഹമ്മദ് ബഷീർജലംരാഹുൽ ഗാന്ധിഉത്തർ‌പ്രദേശ്കെ.ഇ.എ.എംപ്രേമലുഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികപോവിഡോൺ-അയഡിൻനാദാപുരം നിയമസഭാമണ്ഡലംസുപ്രീം കോടതി (ഇന്ത്യ)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവെള്ളിക്കെട്ടൻശിവലിംഗംതിരഞ്ഞെടുപ്പ് ബോണ്ട്നവരത്നങ്ങൾന്യുമോണിയപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്രാചീനകവിത്രയംതരുണി സച്ച്ദേവ്തുർക്കിഗർഭഛിദ്രംമലയാളലിപിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികബോധേശ്വരൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകമല സുറയ്യതൃക്കേട്ട (നക്ഷത്രം)ജലദോഷംമഹാത്മാ ഗാന്ധിറിയൽ മാഡ്രിഡ് സി.എഫ്ഇടതുപക്ഷ ജനാധിപത്യ മുന്നണിയാൻടെക്സ്കേരളംധ്രുവ് റാഠിബുദ്ധമതത്തിന്റെ ചരിത്രംബിഗ് ബോസ് (മലയാളം സീസൺ 4)ഒ.എൻ.വി. കുറുപ്പ്കാഞ്ഞിരംപൊറാട്ടുനാടകംമെറ്റ്ഫോർമിൻഭാരതീയ റിസർവ് ബാങ്ക്വൈക്കം സത്യാഗ്രഹം🡆 More