കുശിനഗരം

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു പട്ടണമാണ് കുശിനഗരം (ഹിന്ദി: कुशीनगर) ഗൊരഖ്പൂർ നഗരത്തിൽനിന്നും ഏകദേശം 52കി.മീ കിഴക്ക് മാറിയാണ് ഈ പട്ടണത്തിന്റെ സ്ഥാനം.

ബുദ്ധമതസ്തരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കുശിനഗരം. ഭഗവാൻ ശ്രീബുദ്ധൻ നിർവാണം പ്രാപിച്ചത് ഇവിടെവെച്ചായിരുന്നു.

കുശിനഗരം

कुशीनगर
പട്ടാണം
ശ്രീബുദ്ധന്റെ ഭൗതിക ദേഹം സംസ്കരിച്ചയിടത്ത് നിർമിച്ച സ്തൂപത്തിന്റെ ശേഷിപ്പുകൾ
ശ്രീബുദ്ധന്റെ ഭൗതിക ദേഹം സംസ്കരിച്ചയിടത്ത് നിർമിച്ച സ്തൂപത്തിന്റെ ശേഷിപ്പുകൾ
കുശിനഗരം is located in India
കുശിനഗരം
കുശിനഗരം
കുശിനഗർ ഉത്തർപ്രദേശിൽ
കുശിനഗരം is located in Uttar Pradesh
കുശിനഗരം
കുശിനഗരം
കുശിനഗരം (Uttar Pradesh)
Coordinates: 26°44′28″N 83°53′17″E / 26.741°N 83.888°E / 26.741; 83.888
സംസ്ഥാനംഉത്തർ പ്രദേശ്
ജില്ലകുശിനഗർ
ഭരണസമ്പ്രദായം
 • ജില്ലാ മജിസ്റ്റ്രേറ്റ്ആന്ദ്ര വംസി
 • A.D.MK.L. Tiwari
 • MPRajesh Pandey (BJP)
ജനസംഖ്യ
 (2011)
 • ആകെ22,214
Languages
 • Nativeബോജ്പുരി
 • Officialഹിന്ദി
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻUP 57
വെബ്സൈറ്റ്www.kushinagar.nic.in
കുശിനഗരം
കുശിനഗറിലെ മഹാപരിനിർവ്വാണ സ്തൂപം.
കുശിനഗരം
കുശിനഗറിലെ മഹാപരിനിർവ്വാണ  ക്ഷേത്രത്തിലെ ബുദ്ധപ്രതിമ
കുശിനഗരം
കുശിനഗറിലെ  മാതാ കൗർ ക്ഷേത്രത്തിലെ ഇരിക്കുന്ന  ബുദ്ധപ്രതിമ

പുരാതനകാലത്ത് ഈ പട്ടണം കുശാവതി എന്ന നാമത്തിൽ അറിയപ്പെട്ടിരുന്നു. ശ്രീരാമചന്ദ്രന്റെ പുത്രനായിരുന്ന കുശന്റെ നഗരം എന്ന് രാമയണത്തിലും ഇതേപറ്റി പരാമർശിക്കുന്നുണ്ട്. പിന്നീട് മല്ല രാജ്യത്തിലെ ഒരു പ്രധാനകേന്ദ്രമായി ഈ പട്ടണം മാറി. കുശിനാര എന്നപേരിലും ഈ സ്ഥലം അറിയപ്പെടുന്നു.

അവലംബം

കുശിനഗരം

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു പട്ടണമാണ് കുശിനഗരം (ഹിന്ദി: कुशीनगर) ഗൊരഖ്പൂർ നഗരത്തിൽനിന്നും ഏകദേശം 52കി.മീ കിഴക്ക് മാറിയാണ് ഈ പട്ടണത്തിന്റെ സ്ഥാനം.

Tags:

Gorakhpurഉത്തർ‌പ്രദേശ്ഗൗതമബുദ്ധൻഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

ചാത്തൻമാധ്യമം ദിനപ്പത്രംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികചട്ടമ്പിസ്വാമികൾകണ്ണൂർനസ്ലെൻ കെ. ഗഫൂർചരക്കു സേവന നികുതി (ഇന്ത്യ)അങ്കണവാടിഎസ്. ജാനകികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹെപ്പറ്റൈറ്റിസ്-ബിമാതൃഭൂമി ദിനപ്പത്രംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപിത്താശയംഈഴവമെമ്മോറിയൽ ഹർജിആത്മഹത്യമീനസ്കിസോഫ്രീനിയയുദ്ധംയൂറോളജിസി.ടി സ്കാൻലോക്‌സഭഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപോവിഡോൺ-അയഡിൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംയോദ്ധാപ്രേമം (ചലച്ചിത്രം)താജ് മഹൽദേശീയ പട്ടികവർഗ്ഗ കമ്മീഷൻലോകഭൗമദിനംനെൽവയൽ-നീർത്തട സംരക്ഷണ നിയമംചന്ദ്രൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾരാജവെമ്പാലഗണപതിഇന്ത്യയുടെ ദേശീയപതാകഓടക്കുഴൽ പുരസ്കാരംകൽക്കി 2898 എ.ഡി (സിനിമ)തത്ത്വമസിപ്രധാന താൾഇന്ത്യയിലെ ഗോവധംചന്ദ്രയാൻ-3അമിത് ഷാമാത്യു തോമസ്മാപ്പിളപ്പാട്ട്രക്തസമ്മർദ്ദംനവരത്നങ്ങൾനാടകംനായർകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ ഭാഷകൾദേശീയ വനിതാ കമ്മീഷൻഅനിഴം (നക്ഷത്രം)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅഗ്നിച്ചിറകുകൾമലയാളി മെമ്മോറിയൽസ്വരാക്ഷരങ്ങൾമലയാളഭാഷാചരിത്രംഅറ്റോർവാസ്റ്റാറ്റിൻസാറാ ജോസഫ്മമിത ബൈജുമനുഷ്യൻമമത ബാനർജിപന്ന്യൻ രവീന്ദ്രൻഒരു ദേശത്തിന്റെ കഥഎക്സിമകന്നി (നക്ഷത്രരാശി)ഗുൽ‌മോഹർമമ്മൂട്ടിശോഭ സുരേന്ദ്രൻചെറൂളഭൂമിലൈംഗികബന്ധംകെ.കെ. ശൈലജതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഷെങ്ങൻ പ്രദേശംസുഭാസ് ചന്ദ്ര ബോസ്🡆 More