ഭോജ്പൂരി ഭാഷ

വടക്കേന്ത്യയിലും നേപ്പാളിലും സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഭോജ്പൂരി.

ബീഹാറിലും ഉത്തർ പ്രദേശിലും ജാർഖണ്ഡിലുമാണ് ഇത് പ്രധാനമായും സംസാരിക്കുന്നത്.

ഭോജ്പൂരി
𑂦𑂷𑂔𑂣𑂳𑂩𑂲
ഭോജ്പൂരി ഭാഷ
The word "Bhojpuri" in Kaithi script
ഉച്ചാരണം/bˈp[invalid input: 'oor'][invalid input: 'ee']/
ഉത്ഭവിച്ച ദേശംIndia, Nepal, Mauritius, Suriname
moribund in Guyana and Trinidad and Tobago
ഭൂപ്രദേശംBihar, Uttar Pradesh, Jharkhand
മാതൃഭാഷയായി സംസാരിക്കുന്നവർ
40 million (2001 census)
Census results conflate some speakers with Hindi.
Indo-European
ഭാഷാഭേദങ്ങൾ
  • Caribbean Hindustani (including Sarnami Hindi)
  • Mauritian Hindi
  • Northern (Gorakhpuri, Sarawaria, Basti)
  • Western (Purbi, Benarsi)
  • Southern (Kharwari)
  • Tharu Bhojpuri
  • Madhesi
  • Domra
  • Musahari
Devanagari (present) & Kaithi (Historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
നേപ്പാൾ Madhesh, Nepal
ഭാഷാ കോഡുകൾ
ISO 639-2bho
ISO 639-3bho – inclusive code
Individual code:
hns – Caribbean Hindustani
ഗ്ലോട്ടോലോഗ്bhoj1246
Linguasphere59-AAF-sa
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

എഴുത്തുരീതി

കൈതി ലിപിയിലാണ് ഇത് എഴുതുന്നത്. എന്നാൽ 1894ൽ ദേവനാഗരിയെ പ്രാഥമിക ലിപിയായി സ്വീകരിച്ചു. 16-ആം നൂറ്റാണ്ടുമുതൽ 20-ആം നൂറ്റാണ്ടു വരെ ഭോജ്പുരി, അവാധി, മൈഥിലി, ഉറുദു, മഗതി, ഹിന്ദി എന്നീ ഭാഷകൾ എഴുതാനാണ് കൈതി ഉപയോഗിച്ചിരുന്നത്. 1960ൽ സർക്കാർ കൈതി ഇപ്പോൾ ബീഹാറിലെ കുറച്ചു ജില്ലകളിലേ ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തി.

ഉദാഹരണ വാചകങ്ങൾ

മലയാള വാചകങ്ങൾ ഭോജ്പുരി പരിഭാഷ
നിന്റെ പേരെന്താണ്? Tohaar naa (/naam) kaa ha?
ഇവിടെ വരൂ. Hiyan aava.(yehar aava)
എന്താണ് നീ ചെയ്യുന്നത്? Tu kaa karat hava?
ആ മനുഷ്യൻ പോവുകയാണ്. Ooh marda jaat haan/ Ooh marda jaat aa.
സുഖമാണോ? Kaa haal-chaal ba?/Kaisan bada?
എനിക്ക് സുഖമാണ്. Hum theek haiin/baani.
എനിക്കറിയില്ല. Hum naikhi jaanat./ Hamke naikhe maalum/Humra Naikhe Maaloom
അവൻ എന്റെ മകനാണ്. Eeh hamaar chhaura(/laika) ha.
അവൾ എന്റെ മകളാണ്. Eeh hamaar chhauri(/laiki) hiya.
ഞാൻ എന്തു ചെയ്യും? Hum kaa kari?/ Hamke kaa kare ke chahi?
അവർ എന്തു ചെയ്യും? Ohni ke kaa karla san?
നിങ്ങൾ എല്ലാവരും കഴിച്ചോ? Tuhni sab khaila san?
അവൻ ആപ്പിൾ കഴിക്കുകയാണ്. Ooh ago sev khaat haan/ Ooh ago sev khaat aa.

അവലംബം

പുറം കണ്ണികൾ

ഭോജ്പൂരി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഭോജ്പൂരി പതിപ്പ്

Tags:

ഭോജ്പൂരി ഭാഷ എഴുത്തുരീതിഭോജ്പൂരി ഭാഷ ഉദാഹരണ വാചകങ്ങൾഭോജ്പൂരി ഭാഷ അവലംബംഭോജ്പൂരി ഭാഷ പുറം കണ്ണികൾഭോജ്പൂരി ഭാഷഉത്തർ പ്രദേശ്‌ജാർഖണ്ഡ്നേപ്പാൾബീഹാർവടക്കേന്ത്യ

🔥 Trending searches on Wiki മലയാളം:

യു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഅസ്സീസിയിലെ ഫ്രാൻസിസ്കൃസരിയൂദാസ് സ്കറിയോത്തMaineബാബരി മസ്ജിദ്‌എക്സിമഇല്യൂമിനേറ്റിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഉസ്‌മാൻ ബിൻ അഫ്ഫാൻപുതിയ ഏഴു ലോകാത്ഭുതങ്ങൾപേവിഷബാധകിലിയൻ എംബാപ്പെമുള്ളൻ പന്നിതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംബൈബിൾഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംകൈലാസംയുദ്ധംഐക്യ അറബ് എമിറേറ്റുകൾനവഗ്രഹങ്ങൾസുമയ്യമഹാഭാരതംബിഗ് ബോസ് (മലയാളം സീസൺ 5)പുലയർമലബാർ (പ്രദേശം)തങ്കമണി സംഭവംവന്ധ്യതവ്രതം (ഇസ്‌ലാമികം)മലയാളം മിഷൻകേരളംകുരിശിന്റെ വഴി(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുമസാല ബോണ്ടുകൾമമിത ബൈജുഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവള്ളത്തോൾ നാരായണമേനോൻചണ്ഡാലഭിക്ഷുകികെന്നി ജിനാടകംഅമ്മഅടൂർ ഭാസിനീതി ആയോഗ്വാതരോഗംഖാലിദ് ബിൻ വലീദ്സെയ്ന്റ് ലൂയിസ്പ്ലേറ്റ്‌ലെറ്റ്നടത്തംഇന്ത്യൻ മഹാസമുദ്രംഹജ്ജ്സ്മിനു സിജോമാലികിബ്നു അനസ്മുഹാജിറുകൾഅസ്സലാമു അലൈക്കുംഅബ്രഹാംഅബൂസുഫ്‌യാൻഇന്ത്യാചരിത്രംജീവപര്യന്തം തടവ്സമാസംകൊളസ്ട്രോൾചെറൂളതാപ്സി പന്നുഹിമാലയംഈസ്റ്റർ മുട്ടWyomingലോകാത്ഭുതങ്ങൾഇസ്‌ലാമിക കലണ്ടർഅരവിന്ദ് കെജ്രിവാൾഉടുമ്പ്മാതൃഭൂമി ദിനപ്പത്രംനവരത്നങ്ങൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമലയാളചലച്ചിത്രംമണ്ണാറശ്ശാല ക്ഷേത്രംലാ നിനാആമസോൺ.കോം🡆 More