ഏപ്രിൽ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96(അധിവർഷത്തിൽ 97)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ഏപ്രിൽ 6 ചരിത്രസംഭവങ്ങൾഏപ്രിൽ 6 ജന്മദിനങ്ങൾഏപ്രിൽ 6 ചരമവാർഷികങ്ങൾഏപ്രിൽ 6 മറ്റു പ്രത്യേകതകൾഏപ്രിൽ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മനോജ് വെങ്ങോലകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾപൊന്നാനിയോനിപ്ലേറ്റോതൃശ്ശൂർ ജില്ലപ്ലീഹഎസ്.കെ. പൊറ്റെക്കാട്ട്24 ന്യൂസ്അടൂർ പ്രകാശ്വി.എസ്. സുനിൽ കുമാർപഞ്ചവാദ്യംബാബരി മസ്ജിദ്‌ആൻ‌ജിയോപ്ലാസ്റ്റിപരാഗണംനസ്രിയ നസീംവി. ജോയ്ജെ.സി. ഡാനിയേൽ പുരസ്കാരംക്രിക്കറ്റ്ഹനുമാൻമനുഷ്യ ശരീരംവാഗ്‌ഭടാനന്ദൻഅടിയന്തിരാവസ്ഥക്രിസ്റ്റ്യാനോ റൊണാൾഡോകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപ്രധാന താൾമാധ്യമം ദിനപ്പത്രംവന്ദേ മാതരംമൺറോ തുരുത്ത്ബാന്ദ്ര (ചലച്ചിത്രം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചില്ലക്ഷരംരാജീവ് ഗാന്ധികെ.സി. വേണുഗോപാൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സ്റ്റാൻ സ്വാമിജ്ഞാനപീഠ പുരസ്കാരംഹണി റോസ്പ്രകാശ് ജാവ്‌ദേക്കർമൗലികാവകാശങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇന്ത്യയിലെ ഹരിതവിപ്ലവംജലദോഷംഒമാൻരാമൻഇന്ത്യൻ പ്രധാനമന്ത്രിചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇടശ്ശേരി ഗോവിന്ദൻ നായർഗുരുവായൂർ സത്യാഗ്രഹംമലയാള മനോരമ ദിനപ്പത്രംശീതങ്കൻ തുള്ളൽജനാധിപത്യംപെരുവനം കുട്ടൻ മാരാർതീയർമധുര മീനാക്ഷി ക്ഷേത്രംമൻമോഹൻ സിങ്എം.പി. അബ്ദുസമദ് സമദാനിതത്ത്വമസിവിക്കിപീഡിയസ്വാതിതിരുനാൾ രാമവർമ്മചട്ടമ്പിസ്വാമികൾസൗരയൂഥംചെറുകഥഹർഷദ് മേത്തമലയാളി മെമ്മോറിയൽകലി (ചലച്ചിത്രം)ക്ഷേത്രപ്രവേശന വിളംബരംഫഹദ് ഫാസിൽതകഴി ശിവശങ്കരപ്പിള്ളഓടക്കുഴൽ പുരസ്കാരംപുണർതം (നക്ഷത്രം)ചാത്തൻമീശപ്പുലിമലലൈലയും മജ്നുവുംനീതി ആയോഗ്മോഹൻലാൽരതിസലിലം🡆 More