ഉസ്ബെക്ക് ഭാഷ

ഉസ്ബെക്കിസ്ഥാന്റെ ഔദ്യോഗികഭാഷയാണ് ഉസ്ബെക്ക് (oʻzbek tili അല്ലെങ്കിൽ oʻzbekcha എന്ന് ലാറ്റിൻ ലിപിയിൽ; ўзбек тили അല്ലെങ്കിൽ ўзбекча എന്ന് കിറിലിക് ലിപിയിൽ; اوُزبېک تیلی അല്ലെങ്കിൽ اوُزبېکچه‌ എന്ന് അറബിക് ലിപിയിൽ).

2 മുതൽ 2.6 കോടിവരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഉസ്ബെക്ക് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നവർ.

ഉസ്ബെക്ക്
Oʻzbek tili, Oʻzbekcha, Ўзбек тили, Ўзбекча, اوُزبېک تیلی ,اوُزبېکچه‌
ഉത്ഭവിച്ച ദേശംഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, കസാഖ്സ്ഥാൻ, തുർക്ക്മേനിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ, ചൈന
മാതൃഭാഷയായി സംസാരിക്കുന്നവർ
25 ദശലക്ഷം (2007)
ടർക്കിക്
  • കാർലുക്
    • ഉസ്ബെക്ക്
ലാറ്റിൻ, കിറിലിക്, അറബിക്, ഉസ്ബെക് ബ്രെയിൽ
(ഉസ്ബെക് അക്ഷരമാലകൾ)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഉസ്ബെക്ക് ഭാഷ ഉസ്ബെക്കിസ്ഥാൻ
ഭാഷാ കോഡുകൾ
ISO 639-1uz
ISO 639-2uzb
ISO 639-3uzb – inclusive code
Individual codes:
uzn – Northern
uzs – Southern
ഗ്ലോട്ടോലോഗ്uzbe1247
ഉസ്ബെക്ക് ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കിഴക്കൻ ടർക്കിക് അല്ലെങ്കിൽ ടർക്കിക് ഭാഷാകുടുംബത്തിലെ കാർലുക് (ക്വാർലഗ്) എന്ന ശാഖയിലാണ് ഈ ഭാഷ ഉൾപ്പെടുന്നത്. പേർഷ്യൻ, അറബിക്, റഷ്യൻ എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയിലുണ്ടാ‌യിട്ടുണ്ട്.

അവലംബം

സ്രോതസ്സുകൾ

  • Jahangir Mamatov, Michael Horlick, and Karamat Kadirova. A Comprehensive Uzbek-English Dictionary (eds.) Hyattsville, Maryland, 2 vol., 2011.
  • Lars Johanson. "The History of Turkic." In Lars Johanson & Éva Ágnes Csató (eds) The Turkic Languages. London, New York: Rouiden & London, 1934, pp. 175–6.
  • Yuri Bregel. "The Sarts in the Khanate of Khiva" Journal of Asian History Vol.12., 1978, pp. 146–9.
  • András J. E. Bodrogligeti. Modern Literary Uzbek – A Manual for Intensive Elementary, Intermediate, and Advanced Courses. Munich, Lincom, 2 vols., 2002.
  • William Fierman. Language planning and national development. The Uzbek experience. Berlin etc., de Gruyter, 1991.
  • Khayrulla Ismatulla. Modern literary Uzbek. Bloomington, Indiana University Press, 1995.
  • Karl A. Krippes. Uzbek–English dictionary. Kensington, Dunwoody, 1996.
  • Republic of Uzbekistan, Ministry of Higher and Middle Eductation. Lotin yozuviga asoslangan o‘zbek alifbosi va imlosi Archived 2011-09-21 at the Wayback Machine. (Latin writing based Uzbek alphabet and orthography), Tashkent Finance Institute: Tashkent, 2004.
  • Andrée F. Sjoberg. Uzbek Structural Grammar. The Hague, 1963.
  • A. Shermatov. "A New Stage in the Development of Uzbek Dialectology" in Essays on Uzbek History, Culture and Language. Ed. Bakhtiyar A. Nazarov & Denis Sinor. Bloomington, Indiana, 1993, pp. 101–9.
  • Natalie Waterson (ed.) Uzbek–English dictionary. Oxford etc., Oxford University Press, 1980.

പുറത്തേയ്ക്കുള്ള കണ്ണികൾ

ഉസ്ബെക്ക് ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

ഉസ്ബെക്ക് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉസ്ബെക്ക് ഭാഷ പതിപ്പ്
    തർജ്ജമ
    നിഘണ്ടുക്കൾ
    വ്യാകരണവും ഓർത്തോഗ്രാഫിയും
    പഠനോപാധികൾ

Tags:

Arabic scriptCyrillic scriptUzbekistanUzbeks

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചെ ഗെവാറമംഗളാദേവി ക്ഷേത്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംനിക്കാഹ്സുബ്രഹ്മണ്യൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസ്വർണംപൊയ്‌കയിൽ യോഹന്നാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇൻസ്റ്റാഗ്രാംകവിത്രയംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻകലാമണ്ഡലം കേശവൻഷാഫി പറമ്പിൽപൊന്നാനി നിയമസഭാമണ്ഡലംവി.ഡി. സതീശൻഗംഗാനദിസുമലതകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾറെഡ്‌മി (മൊബൈൽ ഫോൺ)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾതോമസ് ചാഴിക്കാടൻവട്ടവടഎൻ. ബാലാമണിയമ്മഅഞ്ചകള്ളകോക്കാൻസമാസംപാർക്കിൻസൺസ് രോഗംഉദ്ധാരണംഇന്ത്യയുടെ ഭരണഘടനഇ.പി. ജയരാജൻമലബാർ കലാപംകൊച്ചുത്രേസ്യമനോജ് വെങ്ങോലബിഗ് ബോസ് മലയാളംമലയാറ്റൂർ രാമകൃഷ്ണൻനിക്കോള ടെസ്‌ലഎൻ.കെ. പ്രേമചന്ദ്രൻഎ. വിജയരാഘവൻപ്രഭാവർമ്മആന്റോ ആന്റണിഅബ്ദുന്നാസർ മഅദനിമലയാളിശ്വാസകോശ രോഗങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അറബിമലയാളംകേരള പബ്ലിക് സർവീസ് കമ്മീഷൻസ്മിനു സിജോകുഞ്ചൻ നമ്പ്യാർകേരള വനിതാ കമ്മീഷൻസിന്ധു നദീതടസംസ്കാരംഅമോക്സിലിൻഎ.പി.ജെ. അബ്ദുൽ കലാംദേശീയ പട്ടികജാതി കമ്മീഷൻസോഷ്യലിസംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകേരളത്തിലെ ജനസംഖ്യവെള്ളാപ്പള്ളി നടേശൻഹൃദയം (ചലച്ചിത്രം)പോവിഡോൺ-അയഡിൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഅയക്കൂറലോക്‌സഭ സ്പീക്കർടെസ്റ്റോസ്റ്റിറോൺഇടുക്കി ജില്ലഎ.കെ. ആന്റണിചവിട്ടുനാടകംആഴ്സണൽ എഫ്.സി.ചക്കകാസർഗോഡ്വജൈനൽ ഡിസ്ചാർജ്മലയാളഭാഷാചരിത്രംആവേശം (ചലച്ചിത്രം)ട്വന്റി20 (ചലച്ചിത്രം)വിക്കിപീഡിയനായർഹിമാലയംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംജർമ്മനി🡆 More