ആർട്ടിക് സമുദ്രം

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ഉത്തര മഹാ സമുദ്രം(artic ocean).

ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഭൂമിയിലെ സമുദ്രങ്ങൾ
ആർട്ടിക് സമുദ്രം
ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടംകടപ്പാട്: NOAA

ഭൂമിശാസ്ത്രം

ആർട്ടിക് സമുദ്രം 
The Arctic region; of note, the region's southerly border on this map is depicted by a red isotherm, with all territory to the north having an average temperature of less than 10 °C (50 °F) in July.

ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ 14,056,000 km2 (5,427,000 sq mi) വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി അന്റാർട്ടിക്കയുടെ വിസ്തൃതിയോളം വരും. കടൽത്തീരത്തിന്റെ ആകെ നീളം 45,390 km (28,200 mi) ആണ്. ഇതിനു ചുറ്റിലുമായി യൂറേഷ്യ, വടക്കേ അമേരിക്ക, ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.

Tags:

ഉത്തരധ്രുവംഉത്തരാർദ്ധഗോളംസമുദ്രം

🔥 Trending searches on Wiki മലയാളം:

അക്കരെമഹിമ നമ്പ്യാർസ്‌മൃതി പരുത്തിക്കാട്നക്ഷത്രം (ജ്യോതിഷം)മലയാളിശംഖുപുഷ്പംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഉള്ളൂർ എസ്. പരമേശ്വരയ്യർതെയ്യംമൂന്നാർദാനനികുതിതൃശ്ശൂർ ജില്ലദേശീയ പട്ടികവർഗ്ഗ കമ്മീഷൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മന്നത്ത് പത്മനാഭൻരാഷ്ട്രീയംകമ്യൂണിസംനിവർത്തനപ്രക്ഷോഭംപാമ്പുമേക്കാട്ടുമനപ്രോക്സി വോട്ട്ജന്മഭൂമി ദിനപ്പത്രംപൂയം (നക്ഷത്രം)neem4രാമായണംജാലിയൻവാലാബാഗ് കൂട്ടക്കൊലവട്ടവടടെസ്റ്റോസ്റ്റിറോൺഇന്ത്യൻ നദീതട പദ്ധതികൾഡെങ്കിപ്പനിഗുജറാത്ത് കലാപം (2002)ഇടശ്ശേരി ഗോവിന്ദൻ നായർചാമ്പകോടിയേരി ബാലകൃഷ്ണൻബൂത്ത് ലെവൽ ഓഫീസർഡീൻ കുര്യാക്കോസ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പാലക്കാട്വീഡിയോനാഗത്താൻപാമ്പ്വിക്കിപീഡിയകേരള നിയമസഭ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വള്ളത്തോൾ പുരസ്കാരം‌കടുക്കബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിലോക മലേറിയ ദിനംഎം.വി. ജയരാജൻഫലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമലയാള മനോരമ ദിനപ്പത്രംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകൂറുമാറ്റ നിരോധന നിയമംആദ്യമവർ.......തേടിവന്നു...കേരളത്തിലെ ജാതി സമ്പ്രദായംഗുരു (ചലച്ചിത്രം)സമത്വത്തിനുള്ള അവകാശംഅക്ഷയതൃതീയകടുവ (ചലച്ചിത്രം)പൾമോണോളജിദൃശ്യം 2ചെമ്പരത്തിസൗദി അറേബ്യവൈക്കം സത്യാഗ്രഹംഹണി റോസ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഅമിത് ഷാവള്ളത്തോൾ നാരായണമേനോൻപൊയ്‌കയിൽ യോഹന്നാൻഇന്ത്യൻ ശിക്ഷാനിയമം (1860)തൃക്കടവൂർ ശിവരാജുനവധാന്യങ്ങൾഷാഫി പറമ്പിൽധ്രുവ് റാഠിഅരവിന്ദ് കെജ്രിവാൾകൂടിയാട്ടം🡆 More