ആഫ്രിക്കൻ കൊമ്പിനടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബി: أرض الصومال Arḍ aṣ-Ṣūmāl).
ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല.
Jamhuuriyadda Soomaaliland جمهورية أرض الصومال Jumhūrīyat Arḍ aṣ-Ṣūmāl റിപ്പബ്ലിക് ഓഫ് സോമാലിലാന്റ് | |
---|---|
ദേശീയ മുദ്രാവാക്യം: لا إله إلا الله محمد رسول الله (Arabic) Lā ilāhā illā-llāhu; muhammadun rasūlu-llāhi (transliteration) "There is no god but God; Muhammad is the Messenger of God" And also: "Justice, Peace, Freedom, Democracy and Success for All" | |
ദേശീയ ഗാനം: Sama ku waar | |
തലസ്ഥാനം | Hargeisa |
ഔദ്യോഗിക ഭാഷകൾ | Somali, Arabic and English |
ഭരണസമ്പ്രദായം | Constitutional presidential republic |
• പ്രസിഡന്റ് | Ahmed M. Mahamoud Silanyo |
• വൈസ് പ്രസിഡന്റ് | Abdirahman Saylici |
Independence from Somalia | |
• Proclaimed | May 18, 1991 |
• Recognition | unrecognized |
• ആകെ വിസ്തീർണ്ണം | 137,600 km2 (53,100 sq mi) |
• 2008 estimate | 3,500,000 |
നാണയവ്യവസ്ഥ | Somaliland shilling (SLSH) |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (not observed) |
കോളിംഗ് കോഡ് | 252 |
ഇൻ്റർനെറ്റ് ഡൊമൈൻ | none |
Rankings may not be available because of its unrecognized de facto state. |
സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.
This article uses material from the Wikipedia മലയാളം article സോമാലിലാന്റ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.