സൊമാലി ഭാഷ

കുഷിറ്റിക് ശാഖയിൽ പെട്ട ഒരു ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് സൊമാലി (ഉച്ചാരണം /səˈmɑːli, soʊ-/) (Somali: Af-Soomaali, അറബി: اللغة الصومالية‬).

ഗ്രേറ്റർ സൊമാലിയ പ്രദേശത്തെ സൊമാലി വംശജരും പുറം നാടുകളിലേയ്ക്ക് കുടിയേറിയ സൊമാലിയക്കാരുമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഇത് ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഔദ്യോഗിക ഭാഷയും എത്യോപ്യയിലെ സൊമാലി പ്രദേശത്തെ പ്രായോഗികാവശ്യങ്ങൾക്കായുപയോഗിക്കുന്ന ഭാഷയും ജിബൂട്ടിയിലെ ദേശീയ ഭാഷയുമാണ്. അയൽ മേഖലകളിലെ ചില വർഗ്ഗ ന്യൂനപക്ഷങ്ങൾ ഈ ഭാഷ സ്വീകരിച്ചിട്ടുമുണ്ട്.

സൊമാലി
Af Soomaali
اللغة الصومالية
ഉച്ചാരണം/sō-mälē/
ഉത്ഭവിച്ച ദേശംസൊമാലിയ, സൊമാലിലാന്റ്, ജിബൂട്ടി, എത്യോപ്യ, യെമൻ, കെനിയ
ഭൂപ്രദേശം‌ഹോൺ ഓഫ് ആഫ്രിക്ക പ്രദേശം
മാതൃഭാഷയായി സംസാരിക്കുന്നവർ
1.7 കോടി (2006–2009)
ആഫ്രോ ഏഷ്യാറ്റിക്
  • കുഷിറ്റിക്
    • ലോലാന്റ് ഈസ്റ്റ് കുഷിറ്റിക്
      • സൊമാലി ഭാഷകൾ
        • സൊമാലി
  • ലാറ്റിൻ (ഔദ്യോഗികംl)
  • അറബിക് (ഔദ്യോഗികം)
  • ഒസ്മാന്യ
  • ബോറാമ
  • കഡാരെ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
സൊമാലി ഭാഷ Somalia
Recognised minority
language in
Regulated byവിദ്യാഭ്യാസത്തിനും സംസ്കാരത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായുള്ള മന്ത്രാലയം
ഭാഷാ കോഡുകൾ
ISO 639-1so
ISO 639-2som
ISO 639-3som
സൊമാലി ഭാഷ
സൊമാലി ഭാഷ സംസാരിക്കുന്ന പ്രദേശം
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കുറിപ്പുകൾ

അവലംബങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

സൊമാലി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സൊമാലി ഭാഷ പതിപ്പ്

സൊമാലി ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള സൊമാലി ഭാഷ യാത്രാ സഹായി

Tags:

DjiboutiEthiopiaSomali ഭാഷഅറബി ഭാഷ

🔥 Trending searches on Wiki മലയാളം:

സന്ദേശംപി. വത്സലകൊച്ചി വാട്ടർ മെട്രോഉള്ളൂർ എസ്. പരമേശ്വരയ്യർവിഭക്തികൂറുമാറ്റ നിരോധന നിയമംമതേതരത്വം ഇന്ത്യയിൽവെള്ളിക്കെട്ടൻഗുദഭോഗംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചെമ്പോത്ത്തിരുവിതാംകൂർ ഭരണാധികാരികൾതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഓണംഡെങ്കിപ്പനികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ദശാവതാരംകൊല്ലൂർ മൂകാംബികാക്ഷേത്രംശിവൻഎ. വിജയരാഘവൻമദ്ഹബ്വയനാട് ജില്ലപഴശ്ശിരാജഖലീഫ ഉമർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗുരു (ചലച്ചിത്രം)ഇസ്ലാമിലെ പ്രവാചകന്മാർബിഗ് ബോസ് (മലയാളം സീസൺ 6)ഫ്രാൻസിസ് മാർപ്പാപ്പവിഷുജനാധിപത്യംതണ്ണിമത്തൻനവരത്നങ്ങൾതകഴി ശിവശങ്കരപ്പിള്ളമില്ലറ്റ്സൂര്യൻതുഷാർ വെള്ളാപ്പള്ളിഎളമരം കരീംഗവിറഹ്‌മാൻ (നടൻ)സ്‌മൃതി പരുത്തിക്കാട്കാനഡഹൃദയം (ചലച്ചിത്രം)ഇന്ത്യൻ രൂപബെന്യാമിൻഉപ്പുസത്യാഗ്രഹംമലപ്പുറം ജില്ലയേശുബാബരി മസ്ജിദ്‌വെള്ളെരിക്ക്ഞാൻ പ്രകാശൻകുടജാദ്രിഇന്ത്യൻ പാർലമെന്റ്പാമ്പ്‌അംഗോളതമാശ (ചലചിത്രം)അസിത്രോമൈസിൻചങ്ങലംപരണ്ടഇവാൻ വുകോമനോവിച്ച്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംപി.സി. തോമസ്തൃശൂർ പൂരംവൃക്കപറയിപെറ്റ പന്തിരുകുലംപ്രധാന ദിനങ്ങൾപ്ലീഹരാമക്കൽമേട്വി.എസ്. അച്യുതാനന്ദൻഅണ്ഡംമലയാളംമനോജ് വെങ്ങോലതരുണി സച്ച്ദേവ്🡆 More