ജാപ്പനീസ് ഭാഷ

13 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്‌ ജാപ്പനീസ് ഭാഷ'Japanese' (日本語 / にほんご , ⓘ?) ജപ്പാനിലും അവിടെനിന്നുമുള്ള കുടിയേറ്റക്കാറുമാണ്‌ മുഖ്യമായും ഈ ഭാഷ സംസാരിക്കുന്നത്.

ജാപ്പനീസ് ഭാഷ പൊതുവേ മൂന്നു വ്യത്യസ്തലിപികളാൽ എഴുതപ്പെടുന്നു - ചൈനീസ് ലിപിയുപയോഗിച്ചും (കാഞ്ജി അക്ഷരമാല), ചൈനീസ് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ ഹിരഗാന, കത്തക്കാന എന്നിവയാണവ. കൂടാതെ കമ്പ്യൂട്ടർ ഡാറ്റ എൻ‌ട്രി, കമ്പനികളുടെ ലോഗോ, പരസ്യങ്ങൾ എന്നിവയ്ക്കായി ആധുനിക ജാപ്പനീസിൽ ലാറ്റിൻ അക്ഷരമാലയും ഉപയോഗിച്ചുവരുന്നു.

ജാപ്പനീസ് ഭാഷ
日本語 നിഹോങ്കൊ
日本語 (ജാപ്പനീസ് ഭാഷ)
日本語 (ജാപ്പനീസ് ഭാഷ)
Pronunciation[ɲihoŋɡo]
Native toMajority: ജപ്പാൻ
, സിംഗപ്പൂർ, അമേരിക്കൻ ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്), പെറു, ഓസ്ട്രേലിയ, തായ്‌വാൻ, ഫിലിപ്പീൻസ്, ഗ്വാം, പാപ്പുവാ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ, ഗ്വാഡൽകനാൽ, പലാവു.
Native speakers
130 million
ജപ്പോണിക്ക്
Japanese logographs and syllabaries
Official status
Official language in
ജാപ്പനീസ് ഭാഷ ജപ്പാൻ
Regulated byNone
Japanese government plays major role
Language codes
ISO 639-1ja
ISO 639-2jpn
ISO 639-3jpn

മറ്റു ഭാഷകളിൽനിന്നും കടം വാങ്ങിയ പദങ്ങൾ ഈ ഭാഷയിൽ സുലഭമാണ്‌ - ആയിരത്തിഅഞ്ഞൂറോളം വർഷക്കാലം ചൈനീസ് ഭാഷയിൽനിന്നു നേരിട്ടും ചൈനീസ് ഭാഷയിലെ പദങ്ങളെ അടിസ്ഥാനമാക്കിയും വളരെയേറേ പദങ്ങൾ ജാപ്പനീസിലേക്ക് കടന്നുകൂടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ജർമ്മൻ, ഡച്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനവും പ്രകടമാണ്‌.

കുറിപ്പുകൾ

അവലംബം

  • Bloch, Bernard (1946). Studies in colloquial Japanese I: Inflection. Journal of the American Oriental Society, 66, pp. 97–130.
  • Bloch, Bernard (1946). Studies in colloquial Japanese II: Syntax. Language, 22, pp. 200–248.
  • Chafe, William L. (1976). Giveness, contrastiveness, definiteness, subjects, topics, and point of view. In C. Li (Ed.), Subject and topic (pp. 25–56). New York: Academic Press. ISBN 0-12-447350-4.
  • Dalby, Andrew. (2004). "Japanese," in Dictionary of Languages: the Definitive Reference to More than 400 Languages. New York: Columbia University Press. 10-ISBN 0231115687/13-ISBN 9780231115681; 10-ISBN 0231115695/13-ISBN 9780231115698; OCLC 474656178
  • Frellesvig, Bjarke (2010). A history of the Japanese language. Cambridge: Cambridge University Press. ISBN 978-0-521-65320-6.
  • Kindaichi, Haruhiko; Hirano, Umeyo (1978). The Japanese Language. Tuttle Publishing. ISBN 978-0-8048-1579-6.

കൂടുതൽ വായനയ്ക്ക്

  • Rudolf Lange (1907). Christopher Noss (ed.). A text-book of colloquial Japanese (revised English ed.). TOKYO: Methodist publishing house. p. 588. Retrieved 1st of March 2012. (All rights reserved, copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from the New York Public Library) (Digitized Apr 2, 2008)
  • Rudolf Lange (1907). Christopher Noss (ed.). A text-book of colloquial Japanese (revised English ed.). TOKYO: Methodist publishing house. p. 588. Retrieved 1 March 2012.(All rights reserved; copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from Harvard University) (Digitized Oct 10, 2008)
  • A Text-book of Colloquial Japanese (English ed.). The Kaneko Press, North Japan College, Sendai: Methodist Publishing House. 1903. p. 573. Retrieved 1 March 2012. (Tokyo Methodist Publishing House 1903)
  • Rudolf Lange (1903). Christopher Noss (ed.). A text-book of colloquial Japanese: based on the Lehrbuch der japanischen umgangssprache by Dr. Rudolf Lange (revised English ed.). TOKYO: Methodist publishing house. p. 588. Retrieved 1 March 2012.(All rights reserved; copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from the University of California) (Digitized Oct 10, 2007)
  • Shibatani, Masayoshi. (1990). The languages of Japan. Cambridge: Cambridge University Press
  • "Japanese Language". MIT. Retrieved 2009-05-13.

പുറത്തേയ്ക്കുള്ള കണ്ണികൾ

ജാപ്പനീസ് ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

ജാപ്പനീസ് ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള ജാപ്പനീസ് ഭാഷ യാത്രാ സഹായി

ജാപ്പനീസ് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ജാപ്പനീസ് ഭാഷ പതിപ്പ്
ജാപ്പനീസ് ഭാഷ 
Wiktionary

Tags:

ജാപ്പനീസ് ഭാഷ കുറിപ്പുകൾജാപ്പനീസ് ഭാഷ അവലംബംജാപ്പനീസ് ഭാഷ സൈറ്റ് ചെയ്ത കൃതികൾജാപ്പനീസ് ഭാഷ കൂടുതൽ വായനയ്ക്ക്ജാപ്പനീസ് ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾജാപ്പനീസ് ഭാഷകത്തക്കാനകാഞ്ജിജപ്പാൻപ്രമാണം:Ja-nihongo.oggഭാഷലിപിസഹായം:Installing Japanese character setsഹിരഗാന

🔥 Trending searches on Wiki മലയാളം:

മനേക ഗാന്ധിഅങ്കമാലിആത്മഹത്യലൈംഗികബന്ധംതിരുമാറാടിവടകരകിനാനൂർകാഞ്ഞാണിപീച്ചി അണക്കെട്ട്തിരുനാവായപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ഫറോക്ക്വിശുദ്ധ ഗീവർഗീസ്കാന്തല്ലൂർഭരണങ്ങാനംനെടുമ്പാശ്ശേരിവിഭക്തിമഞ്ചേരികിന്നാരത്തുമ്പികൾഅർബുദംകുളക്കടപരപ്പനങ്ങാടി നഗരസഭപനയാൽകേരളചരിത്രംകുമരകംചെറുകഥആടുജീവിതംനിക്കാഹ്ലിംഫോസൈറ്റ്ക്ഷേത്രപ്രവേശന വിളംബരംഹൃദയാഘാതംഇ.എം.എസ്. നമ്പൂതിരിപ്പാട്പൂരംപുലാമന്തോൾകോട്ടയംപന്നിയൂർതത്ത്വമസിപെരുമാതുറമൂലമറ്റംചെർക്കളപെരുവണ്ണാമൂഴിസുൽത്താൻ ബത്തേരിപയ്യന്നൂർഒടുവിൽ ഉണ്ണികൃഷ്ണൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളകലാമണ്ഡലംകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്സന്ധി (വ്യാകരണം)ഖലീഫ ഉമർകരകുളം ഗ്രാമപഞ്ചായത്ത്ചട്ടമ്പിസ്വാമികൾനടുവിൽരക്താതിമർദ്ദംപൃഥ്വിരാജ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപാമ്പാടുംപാറസാന്റോ ഗോപാലൻപന്തളംകല്ലറ (തിരുവനന്തപുരം ജില്ല)പൂതപ്പാട്ട്‌ജി. ശങ്കരക്കുറുപ്പ്വടക്കഞ്ചേരിപത്മനാഭസ്വാമി ക്ഷേത്രംമാനന്തവാടിതിലകൻപാലാമണ്ണാർക്കാട്മലയാളനാടകവേദിഅഷ്ടമിച്ചിറനേമംകൊടുങ്ങല്ലൂർമുട്ടം, ഇടുക്കി ജില്ലകേരള വനം വന്യജീവി വകുപ്പ്തിരുവില്വാമല ഗ്രാമപഞ്ചായത്ത്വൈരുദ്ധ്യാത്മക ഭൗതികവാദംമേപ്പാടിശൂരനാട്🡆 More