ബഹുകേന്ദ്രീകൃത ഭാഷ

നിരവധി മാനകഭാഷാരൂപങ്ങൾ ഉള്ള ഒരു ഭാഷയെ ആണ് ബഹുകേന്ദ്രീകൃത ഭാഷ (pluricentric language) എന്നു വിളിക്കുന്നത്.

ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പേർഷ്യൻ, കൊറിയൻ, സെർബോ-ക്രോയേഷ്യൻ, സ്വാഹിലി, സ്വീഡിഷ്, സ്പാനിഷ്, അറബി, അർമേനിയൻ, ബംഗാളി, ഹിന്ദുസ്ഥാനി, ഇന്തോനേഷ്യൻ/മലയ്, ചൈനീസ് എന്നിവ ബഹുകേന്ദ്രീകൃത ഭാഷകൾക്ക് ഉദാഹരണങ്ങളാണ്.

ഒരേയൊരു മാനകരൂപം മാത്രമുള്ള ഭാഷയെ ഏകകേന്ദ്രീകൃത ഭാഷ എന്നു വിളിക്കുന്നു. റഷ്യൻ, ജാപ്പനീസ്, ഐസ്‌ലാന്റിക് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അവലംബം

Tags:

അറബിഅർമേനിയൻ ഭാഷഇംഗ്ലീഷ്ഇന്തോനേഷ്യൻ ഭാഷകൊറിയൻ ഭാഷചൈനീസ്ജർമ്മൻപേർഷ്യൻപോർച്ചുഗീസ്ഫ്രഞ്ച്ബംഗാളിസെർബോ ക്രോയേഷ്യൻ ഭാഷസ്പാനിഷ്സ്വാഹിലി ഭാഷസ്വീഡിഷ് ഭാഷഹിന്ദുസ്ഥാനി

🔥 Trending searches on Wiki മലയാളം:

പാലോട്ആഗോളവത്കരണംബിഗ് ബോസ് (മലയാളം സീസൺ 5)ഓടക്കുഴൽ പുരസ്കാരംവയലാർ രാമവർമ്മകൂത്താട്ടുകുളംഅവിഭക്ത സമസ്തമൂക്കന്നൂർനെല്ലിയാമ്പതിആനമങ്ങാട്കുട്ടമ്പുഴജവഹർലാൽ നെഹ്രുപെരിയാർവെളിയംസംസ്ഥാനപാത 59 (കേരളം)കല്ലറ (തിരുവനന്തപുരം ജില്ല)മേപ്പാടിഇടപ്പള്ളിനീലേശ്വരംവിശുദ്ധ ഗീവർഗീസ്ആർത്തവചക്രവും സുരക്ഷിതകാലവുംകായംകുളംഅമല നഗർസൈലന്റ്‌വാലി ദേശീയോദ്യാനംരതിലീലപായിപ്പാട് ഗ്രാമപഞ്ചായത്ത്അരുവാപ്പുലം ഗ്രാമപഞ്ചായത്ത്അമേരിക്കൻ സ്വാതന്ത്ര്യസമരംരാമകഥപ്പാട്ട്ചക്കരക്കല്ല്മൂസാ നബിപൊൻ‌കുന്നംഓടനാവട്ടംഅടൂർമംഗളാദേവി ക്ഷേത്രംകുന്ദമംഗലംനടത്തറ ഗ്രാമപഞ്ചായത്ത്വൈലോപ്പിള്ളി ശ്രീധരമേനോൻകൂടിയാട്ടംമധുര മീനാക്ഷി ക്ഷേത്രംഎടവണ്ണഅപ്പെൻഡിസൈറ്റിസ്ചെങ്ങന്നൂർകരികാല ചോളൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തിരുവനന്തപുരംമടത്തറകാഞ്ഞാണിഇരുളംടോമിൻ തച്ചങ്കരിഅപ്പോസ്തലന്മാർഎരുമബ്രഹ്മാവ്ശബരിമലഗുൽ‌മോഹർസംയോജിത ശിശു വികസന സേവന പദ്ധതിബദ്ർ യുദ്ധംപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്ആനന്ദം (ചലച്ചിത്രം)നേമംവാണിയംകുളം ഗ്രാമപഞ്ചായത്ത്കേരളകലാമണ്ഡലംഅരുവിപ്പുറം പ്രതിഷ്ഠലോക്‌സഭഗുരുവായൂർകരുളായി ഗ്രാമപഞ്ചായത്ത്പെരുമ്പാവൂർകാലടിആർത്തവംപാമ്പിൻ വിഷംആര്യനാട്അനീമിയനീലയമരിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകല്ല്യാശ്ശേരിവക്കംകിനാനൂർപൊന്നിയിൻ ശെൽവൻ🡆 More