കൊറിയൻ ഭാഷ

ദക്ഷിണകൊറിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ് കൊറിയൻ (한국어/조선말.

ഇത് ചൈനയുടെ യാൻബിൻ കൊറിയൻ സ്വയംഭരണ പ്രിഫക്ചറിലെ രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നാണ്. ലോകത്തിൽ ഉദ്ദേശം 8 കോടി ആൾക്കാർ കൊറിയൻ ഭാഷ സംസാരിക്കുന്നവരായുണ്ട്. ആയിരത്തിൽപരം വർഷങ്ങളായി ഹൻജ എന്നുവിളിക്കപ്പെടുന്ന ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് കൊറിയൻ ഭാഷ എഴുതപ്പെട്ടിരുന്നത്. ഉച്ചാരണമനുസരിച്ച് എഴുതുന്ന ഹ്യാങ്‌ചാൽ, ഗുഗ്യെയോൾ, ഇഡു എന്നീ സംവിധാനങ്ങളും കൊറിയൻ ഭാഷ എഴുതാനായി ഉപയോഗിക്കുന്നുണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഹൻഗുൾ എന്ന എഴു‌ത്തുരീതി മഹാനായ സെജോങ് എന്ന ഭരണാധികാരി നടപ്പിൽ വരുത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിലാണ് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. യാങ്ബാൻ എന്ന വരേണ്യവർഗ്ഗം ഹൻജ ലിപിയ്ക്ക് മുൻതൂക്കം നൽകിയിരുന്നതാണ് ഇതിനു കാരണം.

കൊറിയൻ
한국어 (韓國語)
ഹാൻഗുഗെയോ, ചോസോന്മാൽ
കൊറിയൻ ഭാഷ
കൊറിയൻ ഭാഷയുടെ രണ്ടു പേരുകൾ, ‌ഹാൻഗുഗെയോ, ചോസോന്മാൽ എന്നിവ ഹാൻഗുൾ ലിപിയിൽ മേൽകീഴായി എഴുതിയത്
ഉത്ഭവിച്ച ദേശംദക്ഷിണകൊറിയ
ഉത്തരകൊറിയ
ജിലിൻ
ലിയാഓണിങ്
ഹൈലോങ്ജിയാങ്
ചൈന (ചൈനയിലെ കൊറിയക്കാർ)
അമേരിക്കൻ ഐക്യനാടുകൾ (കൊറിയൻ വംശജരായ അമേരിക്കക്കാർ)
ജപ്പാൻ (ജപ്പാനിലുള്ള കൊറിയക്കാർ)
കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (കോറ്യോ-സരം)
മാതൃഭാഷയായി സംസാരിക്കുന്നവർ
77 ദശലക്ഷം (2010)
ലാംഗ്വേജ് ഐസൊലേറ്റ്
ആൾട്ടൈക് (ഉൾപ്പെടുത്തൽ തർക്കത്തിലാണ്)
  • കൊറിയാനിക്
    • കൊറിയൻ
പൂർവ്വികരൂപം
ഓൾഡ് കൊറിയൻ
  • മിഡിൽ കൊറിയൻ
ഭാഷാഭേദങ്ങൾ
  • ജെജു
  • വൻകരയിലുള്ള കൊറിയൻ ഭാഷാഭേദങ്ങൾ
ഹാൻഗുൾ (പ്രാധമികം)
ഹൻജ (സമ്മിശ്ര ലിപി)
കൊറിയൻ ബ്രെയിൽ
കിറിലിക് (കോറ്യോ-മാർ)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
കൊറിയൻ ഭാഷ ദക്ഷിണ കൊറിയ
കൊറിയൻ ഭാഷ ഉത്തര കൊറിയ
ചൈന യാൻബിയൻ, ചൈന
Recognised minority
language in
കൊറിയൻ ഭാഷ ചൈന
കൊറിയൻ ഭാഷ CIS
Regulated byദക്ഷിണ കൊറിയ ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ കൊറിയൻ ലാംഗ്വേജ്
국립국어원 / 國立國語院

ഉത്തര കൊറിയസഹോയ് ക്വാഹഗ്വോൺ ഒഹാങ്ക് യോൺഗുസോ
ഭാഷാ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, സാമൂഹിക ശാസ്ത്ര അക്കാദമി
사회과학원 어학연구소 / 社會科學院 語學研究所

ചൈന ചൈന കൊറിയൻ ലാംഗ്വേജ് റെഗുലേറ്ററി കമ്മീഷൻ
중국조선어규범위원회 / 中国朝鲜语规范委员会
ഭാഷാ കോഡുകൾ
ISO 639-1ko
ISO 639-2kor
ISO 639-3Variously:
kor – ആധുനിക കൊറിയൻ
okm – മിഡിൽ കൊറിയൻ
oko – ഓൾഡ് കൊറിയൻ
Linguist List
okm മിഡിൽ കൊറിയൻ
 oko ഓൾഡ് കൊറിയൻ
ഗ്ലോട്ടോലോഗ്kore1280
Linguasphere45-AAA-a
കൊറിയൻ ഭാഷ
കൊറിയൻ ഭാഷ സംസാരിക്കുന്നവർ നാട്ടുകാരായുള്ള രാജ്യങ്ങൾ. (കുടിയേറി വാസമുറപ്പിച്ച സമൂഹങ്ങളുള്ളവ പച്ചനിറത്തിൽ കാണിച്ചിരിക്കുന്നു)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
കൊറിയൻ ഭാഷ This article contains Korean text.
Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja.

മിക്ക ഭാഷാശാസ്ത്രജ്ഞന്മാരും ഐസൊലേറ്റ് (മറ്റുള്ള ഭാഷകളൊന്നുമായി ബന്ധമില്ലാത്ത ഭാഷ) എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ഇത് അൾട്ടൈക് എന്ന ഭാഷാകുടുംബത്തിലെ അംഗമാണെന്നാണ്. മറ്റുള്ള എല്ലാ ഒറ്റപ്പെട്ട ഭാഷകളും (ബാസ്ക്, ഐനു എന്നിവ ഉൾപ്പെടെ) സംസാരിക്കുന്നവരുടെ ആകെ എണ്ണത്തേക്കാളധികമാണ് കൊറിയൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Chang, Suk-jin (1996). Korean. Philadelphia: John Benjamins Publishing Company. ISBN 1-55619-728-4. (Volume 4 of the London Oriental and African Language Library).
  • Hulbert, Homer B. (1905): A Comparative Grammar of the Korean Language and the Dravidian Dialects in India. Seoul.
  • Lee, Ki-Moon; Ramsey, S. Robert (2011). A History of the Korean Language. Cambridge University Press. ISBN 978-0-521-66189-8.
  • Martin, Samuel E. (1966): Lexical Evidence Relating Japanese to Korean. Language 42/2: 185–251.
  • Martin, Samuel E. (1990): Morphological clues to the relationship of Japanese and Korean. In: Philip Baldi (ed.): Linguistic Change and Reconstruction Methodology. Trends in Linguistics: Studies and Monographs 45: 483–509.
  • Martin, Samuel E. (2006). A Reference Grammar of Korean: A Complete Guide to the Grammar and History of the Korean Language – 韓國語文法總監. Tuttle Publishing. ISBN 978-0-804-83771-2.
  • Miller, Roy Andrew (1971): Japanese and the Other Altaic Languages. Chicago: University of Chicago Press. ISBN 0-226-52719-0.
  • Miller, Roy Andrew (1996): Languages and History: Japanese, Korean and Altaic. Oslo: Institute for Comparative Research in Human Culture. ISBN 974-8299-69-4.
  • Ramstedt, G. J. (1928): Remarks on the Korean language. Mémoires de la Société Finno-Oigrienne 58.
  • Rybatzki, Volker (2003): Middle Mongol. In: Juha Janhunen (ed.) (2003): The Mongolic languages. London: Routledge. ISBN 0-7007-1133-3: 47–82.
  • Starostin, Sergei A.; Anna V. Dybo; Oleg A. Mudrak (2003): Etymological Dictionary of the Altaic Languages, 3 volumes. Leiden: Brill Academic Publishers. ISBN 90-04-13153-1.
  • Sohn, H.-M. (1999): The Korean Language. Cambridge: Cambridge University Press.
  • Sohn, Ho-Min (2006). Korean Language in Culture and Society. Boston: Twayne Publishers. ISBN 978-0-8248-2694-9.
  • Song, J.-J. (2005): The Korean Language: Structure, Use and Context. London: Routledge.
  • Trask, R. L. (1996): Historical linguistics. Hodder Arnold.
  • Vovin, Alexander: Koreo-Japonica. University of Hawai'i Press.
  • Whitman, John B. (1985): The Phonological Basis for the Comparison of Japanese and Korean. Unpublished Harvard University Ph.D. dissertation.

മറ്റുള്ളവ

ലീ മിൻ ഹോ

പുറത്തേയ്ക്കുള്ള കണ്ണികൾ

കൊറിയൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കൊറിയൻ ഭാഷ പതിപ്പ്
കൊറിയൻ ഭാഷ 
Wiktionary
Category:Korean language എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
കൊറിയൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Korean എന്ന താളിൽ ലഭ്യമാണ്

Tags:

കൊറിയൻ ഭാഷ അവലംബംകൊറിയൻ ഭാഷ കൂടുതൽ വായനയ്ക്ക്കൊറിയൻ ഭാഷ മറ്റുള്ളവകൊറിയൻ ഭാഷ പുറത്തേയ്ക്കുള്ള കണ്ണികൾകൊറിയൻ ഭാഷChinaChinese charactersHangulLanguageNorth KoreaSouth Koreawikt:조선말wikt:한국어

🔥 Trending searches on Wiki മലയാളം:

നിസ്സഹകരണ പ്രസ്ഥാനംപി. ഭാസ്കരൻകയ്യോന്നിഏർവാടിദശപുഷ്‌പങ്ങൾഎൻ. ബാലാമണിയമ്മഈദുൽ ഫിത്ർനസ്ലെൻ കെ. ഗഫൂർദിനേശ് കാർത്തിക്ടെസ്റ്റോസ്റ്റിറോൺകുഞ്ഞാലി മരക്കാർസച്ചിദാനന്ദൻമലമ്പനിപൂമ്പാറ്റ (ദ്വൈവാരിക)നായർമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംകമ്യൂണിസംധനുഷ്കോടിഈമാൻ കാര്യങ്ങൾചേലാകർമ്മംമുലയൂട്ടൽസുകന്യ സമൃദ്ധി യോജനകാശാവ്വീണ പൂവ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹോട്ട്സ്റ്റാർകാലൻകോഴിമന്ത്മുപ്ലി വണ്ട്നിവർത്തനപ്രക്ഷോഭംമാങ്ങകേരളവർമ്മ വലിയ കോയിത്തമ്പുരാൻശ്രീനാരായണഗുരുവാഗൺ ട്രാജഡിഖലീഫ ഉമർമറിയംനവരത്നങ്ങൾപാലക്കാട് കോട്ടകൊട്ടിയൂർ വൈശാഖ ഉത്സവംബോംബെ ജയശ്രീആണിരോഗംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംവെബ്‌കാസ്റ്റ്ഏഷ്യാനെറ്റ്കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർലാ നിനാസഹോദരൻ അയ്യപ്പൻസൈലന്റ്‌വാലി ദേശീയോദ്യാനംപടയണികെ.ബി. ഗണേഷ് കുമാർമഹിമ നമ്പ്യാർദൃശ്യംസിറോ-മലബാർ സഭകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഫഹദ് ഫാസിൽപാർവ്വതിന്യൂട്ടന്റെ ചലനനിയമങ്ങൾവാഗമൺപ്രകൃതിചികിത്സദലിത് സാഹിത്യംഒരു ദേശത്തിന്റെ കഥഇടതുപക്ഷ ജനാധിപത്യ മുന്നണികരൾആധുനിക മലയാളസാഹിത്യംകാസർഗോഡ് ജില്ലസ്കിസോഫ്രീനിയദശാവതാരംഐക്യരാഷ്ട്രസഭവിദ്യാരംഭംതണ്ണീർത്തടംദി ആൽക്കെമിസ്റ്റ് (നോവൽ)രക്തസമ്മർദ്ദംയേശുമനുഷ്യ ശരീരംമലയാളഭാഷാചരിത്രംചാത്തൻവിഭക്തിആരാച്ചാർ (നോവൽ)🡆 More