ഹവായി: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

ഒരു അമേരിക്കൻ സംസ്ഥാനമാണ് ഹവായി (ഹവാ ഈ).

മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. ഒവാഹു ദ്വീപിലെ ഹോണലുലുവാണ് തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.

State of Hawaii
Mokuʻāina o Hawaiʻi
Flag of ഹവായി State seal of ഹവായി
Flag of Hawaii Seal of Hawaii
വിളിപ്പേരുകൾ: The Aloha State
ആപ്തവാക്യം: Ua Mau ke Ea o ka ʻĀina i ka Pono (Hawaiian)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ഹവായി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ഹവായി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English, Hawaiian
നാട്ടുകാരുടെ വിളിപ്പേര് Hawaiian (see notes)
തലസ്ഥാനം Honolulu
ഏറ്റവും വലിയ നഗരം Honolulu
വിസ്തീർണ്ണം  യു.എസിൽ 43rd സ്ഥാനം
 - മൊത്തം 10,931 ച. മൈൽ
(28,311 ച.കി.മീ.)
 - വീതി n/a മൈൽ (n/a കി.മീ.)
 - നീളം 1,522 മൈൽ (2,450 കി.മീ.)
 - % വെള്ളം 41.2
 - അക്ഷാംശം 18° 55′ N to 28° 27′ N
 - രേഖാംശം 154° 48′ W to 178° 22′ W
ജനസംഖ്യ  യു.എസിൽ 42nd സ്ഥാനം
 - മൊത്തം 1,288,198 (2008 est.)
1,211,537 (2000)
 - സാന്ദ്രത 188.6/ച. മൈൽ  (72.83/ച.കി.മീ.)
യു.എസിൽ 13th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $63,746 (5th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mauna Kea
13,796 അടി (4,205 മീ.)
 - ശരാശരി 3,035 അടി  (925 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Pacific Ocean
സമുദ്രനിരപ്പ്
രൂപീകരണം  August 21, 1959 (50th)
ഗവർണ്ണർ Linda Lingle (R)
ലെഫ്റ്റനന്റ് ഗവർണർ James Aiona (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Daniel Inouye (D)
Daniel Akaka (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 2 Democrats (പട്ടിക)
സമയമേഖല Hawaii: UTC-10
(no daylight saving time)
ചുരുക്കെഴുത്തുകൾ HI US-HI
വെബ്സൈറ്റ് www.hawaii.gov
ഹവായി: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
ഹവായി - ഭൂപടം
ഹവായി: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
ഹവായിയിലെ ജനസാന്ദ്രത

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1959 ഓഗസ്റ്റ് 21ന് പ്രവേശനം നൽകി (50ആം)
പിൻഗാമി
ഏറ്റവും പുതിയത്

Tags:

അമേരിക്കഓസ്ട്രേലിയജപ്പാൻപസഫിക് സമുദ്രംഹോണോലുലു, ഹവായ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജാതി സമ്പ്രദായംറോസ്‌മേരിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎൻ.കെ. പ്രേമചന്ദ്രൻനെറ്റ്ഫ്ലിക്സ്കൂടിയാട്ടംതൂലികാനാമംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഉലുവഎം.എസ്. സ്വാമിനാഥൻവി.പി. സിങ്ന്യുമോണിയവീഡിയോതുർക്കിഅനിഴം (നക്ഷത്രം)നായആദ്യമവർ.......തേടിവന്നു...പൃഥ്വിരാജ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്സാം പിട്രോഡബാബസാഹിബ് അംബേദ്കർഅമോക്സിലിൻകൃഷ്ണഗാഥനിവിൻ പോളിവാസ്കോ ഡ ഗാമഇന്ത്യയുടെ ഭരണഘടനനിർമ്മല സീതാരാമൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഉള്ളൂർ എസ്. പരമേശ്വരയ്യർകഥകളിഭാരതീയ സ്റ്റേറ്റ് ബാങ്ക്വിക്കിപീഡിയമസ്തിഷ്കാഘാതംഇന്ത്യയിലെ ഹരിതവിപ്ലവംഒന്നാം കേരളനിയമസഭആഗോളതാപനംപൗലോസ് അപ്പസ്തോലൻഹെർമൻ ഗുണ്ടർട്ട്നിതിൻ ഗഡ്കരികാസർഗോഡ്വോട്ടവകാശംസൺറൈസേഴ്സ് ഹൈദരാബാദ്ആണിരോഗംവ്യക്തിത്വംമുകേഷ് (നടൻ)ഇന്ത്യൻ പാർലമെന്റ്സുബ്രഹ്മണ്യൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികന്യൂട്ടന്റെ ചലനനിയമങ്ങൾഅനശ്വര രാജൻആവേശം (ചലച്ചിത്രം)കോട്ടയംഎ.പി.ജെ. അബ്ദുൽ കലാംദുൽഖർ സൽമാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യശുഭാനന്ദ ഗുരുകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾആടുജീവിതം (ചലച്ചിത്രം)തൃശ്ശൂർ നിയമസഭാമണ്ഡലംആറ്റിങ്ങൽ കലാപംപ്രകാശ് ജാവ്‌ദേക്കർപൾമോണോളജിഐക്യ ജനാധിപത്യ മുന്നണി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആരോഗ്യംപത്മജ വേണുഗോപാൽരാഹുൽ മാങ്കൂട്ടത്തിൽനിവർത്തനപ്രക്ഷോഭംരാജീവ് ചന്ദ്രശേഖർസുരേഷ് ഗോപിപ്ലേറ്റ്‌ലെറ്റ്രണ്ടാമൂഴം🡆 More