ഹാംബർഗ്

വടക്കൻ ജർമനിയിലെ ഒരു പ്രധാന നഗരമാണ് ഹാംബർഗ് (ജർമ്മൻ ഉച്ചാരണം: ഹാംബുർഗ്).

ഒരു നഗരസംസ്ഥാനമായ ഹാംബർഗ് ജർമ്മനിയിലെ പതിനാറ് സംസ്ഥാനങ്ങളിൽ പതിമൂന്നാമത് വലിയ സംസ്ഥാനമാണ്. ജർമ്മനിയിലെ രണ്ടാമത്തെയും യൂറോപ്യൻ യൂണിയനിലെ എട്ടാമത്തെയും വലിയ നഗരമാണിത്. എൽബ് നദിയുടെ തീരത്തായാണ് ഹാംബർഗ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹാംബർഗ്. ഏകദേശം പതിനേഴ് ലക്ഷം ആളുകൾ ഹാംബർഗ് നഗരത്തിൽ താമസിക്കുന്നു. ജർമ്മൻ തന്നെയാണ് പ്രധാന സംസാരഭാഷ. തദ്ദേശീയരെക്കൂടാതെ തുർക്കി , പോളണ്ട്, അഫ്ഗാനിസ്ഥാൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നുള്ളവരും ഹാംബർഗിൽ താമസിക്കുന്നു. 2015 ജൂലൈയിൽ ഹാംബർഗിലെ സ്പെയ്സർഷാറ്റ് പ്രദേശത്തെ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു.

ഹാംബർഗ്
State of Germany
1st row: View of the Binnenalster; 2nd row: Große Freiheit, Speicherstadt, River Elbe; 3rd row: Alsterfleet; 4th row: Port of Hamburg, Dockland office building
1st row: View of the Binnenalster; 2nd row: Große Freiheit, Speicherstadt, River Elbe; 3rd row: Alsterfleet; 4th row: Port of Hamburg, Dockland office building
പതാക ഹാംബർഗ്
Flag
ഔദ്യോഗിക ചിഹ്നം ഹാംബർഗ്
Coat of arms
ഹാംബർഗ്
CountryGermany
ഭരണസമ്പ്രദായം
 • First MayorOlaf Scholz (SPD)
 • Governing partiesSPD / The Greens
 • Votes in Bundesrat3 (of 69)
വിസ്തീർണ്ണം
 • City755 ച.കി.മീ.(292 ച മൈ)
ജനസംഖ്യ
 (31 October 2013)
 • City17,51,775
 • ജനസാന്ദ്രത2,300/ച.കി.മീ.(6,000/ച മൈ)
 • മെട്രോപ്രദേശം
50,00,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code(s)
20001–21149, 22001–22769
Area code(s)040
ISO കോഡ്DE-HH
വാഹന റെജിസ്ട്രേഷൻ
  • HH (1906–1945; again since 1956)
  • MGH (1945)
  • H (1945–1947)
  • HG (1947)
  • BH (1948–1956)
GDP/ Nominal€ 100 billion (2013)
GDP per capita€ 54,600 (2013)
NUTS RegionDE6
വെബ്സൈറ്റ്hamburg.de

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അഫ്ഗാനിസ്ഥാൻജർമനിതുർക്കിപോളണ്ട്പോർച്ചുഗൽയുനെസ്കോലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

താമരഇടതുപക്ഷ ജനാധിപത്യ മുന്നണിമുടിയേറ്റ്മലയാളിതൃശ്ശൂർ ജില്ലപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ദേശീയ ചിഹ്നംവക്കം അബ്ദുൽ ഖാദർ മൗലവിവിഷാദരോഗംആറ്റിങ്ങൽ ലോക്സഭാമണ്ഡലംപ്ലീഹപിത്താശയംശിവം (ചലച്ചിത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സ്‌മൃതി പരുത്തിക്കാട്നാദാപുരം നിയമസഭാമണ്ഡലംഇംഗ്ലീഷ് ഭാഷസച്ചിദാനന്ദൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകണ്ണൂർ ജില്ലഇന്ത്യൻ ഭരണഘടന ഭേദഗതികൾഒന്നാം കേരളനിയമസഭഹിന്ദു പിന്തുടർച്ചാവകാശ നിയമംഅമ്മസർഗംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകമല സുറയ്യഹർഷദ് മേത്തപടയണിദേശീയ പട്ടികജാതി കമ്മീഷൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികനവരത്നങ്ങൾസുബ്രഹ്മണ്യൻസജിൻ ഗോപുട്വന്റി20 (ചലച്ചിത്രം)അപസ്മാരംസുപ്രീം കോടതി (ഇന്ത്യ)വള്ളത്തോൾ പുരസ്കാരം‌രാജ്‌മോഹൻ ഉണ്ണിത്താൻസേവനാവകാശ നിയമംവൃഷണംദേശീയപാത 66 (ഇന്ത്യ)ചിയ വിത്ത്വിവരാവകാശനിയമം 2005എസ്.കെ. പൊറ്റെക്കാട്ട്പൾമോണോളജികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅണ്ണാമലൈ കുപ്പുസാമിഭൂമിതരുണി സച്ച്ദേവ്നിസ്സഹകരണ പ്രസ്ഥാനംരാജ്യങ്ങളുടെ പട്ടികശിവൻനീതി ആയോഗ്ദിലീപ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്abb67ഒളിമ്പിക്സ്എവർട്ടൺ എഫ്.സി.മിഷനറി പൊസിഷൻകോട്ടയം ജില്ലരക്താതിമർദ്ദംഗർഭഛിദ്രംകൊഴുപ്പ്ആത്മഹത്യമഞ്ഞുമ്മൽ ബോയ്സ്കുംഭം (നക്ഷത്രരാശി)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സൂര്യൻസ്വയംഭോഗംനക്ഷത്രംആഗോളവത്കരണംസ്ഖലനംഗുരു (ചലച്ചിത്രം)കാസർഗോഡ്മോഹൻലാൽനായർ🡆 More