സോളമൻ ദ്വീപുകൾ

സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്.

മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.

Solomon Islands
Flag of the Solomon Islands
Flag
ദേശീയ മുദ്രാവാക്യം: "To Lead is to Serve"
ദേശീയ ഗാനം: God Save Our Solomon Islands

Royal anthem: God Save the Queen
Location of the Solomon Islands
തലസ്ഥാനം
and largest city
Honiara
ഔദ്യോഗിക ഭാഷകൾEnglish, Pijin
നിവാസികളുടെ പേര്Solomon Islander
ഭരണസമ്പ്രദായംConstitutional monarchy
• Queen
Queen Elizabeth II
• Governor-General
Nathaniel Waena
• Prime Minister
Derek Sikua
Independence
• from the UK
7 July 1978
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
28,896 km2 (11,157 sq mi) (142nd)
•  ജലം (%)
3.2%
ജനസംഖ്യ
• July 2005 estimate
552,438 (U.S. State Department) (170th)
•  ജനസാന്ദ്രത
17/km2 (44.0/sq mi) (189th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$911 million (171st)
• പ്രതിശീർഷം
$1,894 (146th)
എച്ച്.ഡി.ഐ. (2007)Increase 0.602
Error: Invalid HDI value · 129th
നാണയവ്യവസ്ഥSolomon Islands dollar (SBD)
സമയമേഖലUTC+11
കോളിംഗ് കോഡ്677
ISO കോഡ്SB
ഇൻ്റർനെറ്റ് ഡൊമൈൻ.sb

ചരിത്രം

മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.

അവലംബം


Tags:

🔥 Trending searches on Wiki മലയാളം:

ഉപ്പുസത്യാഗ്രഹംഅതിരപ്പിള്ളി വെള്ളച്ചാട്ടംകുടുംബശ്രീതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംനവരത്നങ്ങൾവൃദ്ധസദനംതൃശൂർ പൂരംദൃശ്യംവെള്ളെഴുത്ത്ഭഗവദ്ഗീതഏർവാടിമാറാട് കൂട്ടക്കൊലമാധ്യമം ദിനപ്പത്രംഅണ്ണാമലൈ കുപ്പുസാമിനാഷണൽ കേഡറ്റ് കോർകറ്റാർവാഴപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംനിക്കോള ടെസ്‌ലഇടശ്ശേരി ഗോവിന്ദൻ നായർപത്തനംതിട്ട ജില്ലരക്താതിമർദ്ദംഇടതുപക്ഷ ജനാധിപത്യ മുന്നണിനക്ഷത്രംസർഗംകമല സുറയ്യഎസ്. ജാനകിപത്താമുദയംകെ. അയ്യപ്പപ്പണിക്കർസരസ്വതി സമ്മാൻമലയാളസാഹിത്യംമലയാളിഒന്നാം കേരളനിയമസഭരാഷ്ട്രീയ സ്വയംസേവക സംഘംഭൂമിക്ക് ഒരു ചരമഗീതംഭൂമിഒന്നാം ലോകമഹായുദ്ധംസന്ധിവാതംകെ.ഇ.എ.എംമുടിയേറ്റ്ഇന്ത്യയിലെ ഹരിതവിപ്ലവംഗുരുവായൂർ സത്യാഗ്രഹംഫുട്ബോൾ ലോകകപ്പ് 1930ആറാട്ടുപുഴ വേലായുധ പണിക്കർമൗലികാവകാശങ്ങൾമംഗളാദേവി ക്ഷേത്രംഇ.ടി. മുഹമ്മദ് ബഷീർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തിരുവിതാംകൂർ ഭരണാധികാരികൾഓടക്കുഴൽ പുരസ്കാരംഡീൻ കുര്യാക്കോസ്തൃശ്ശൂർ നിയമസഭാമണ്ഡലംഏകീകൃത സിവിൽകോഡ്തുള്ളൽ സാഹിത്യംവെള്ളാപ്പള്ളി നടേശൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംയേശുആദ്യമവർ.......തേടിവന്നു...രാമായണംജലംചെസ്സ്ലൈംഗിക വിദ്യാഭ്യാസംഹൃദയംപറയിപെറ്റ പന്തിരുകുലംകണ്ടല ലഹളകലാമണ്ഡലം കേശവൻതൃശ്ശൂർ ജില്ലടൈഫോയ്ഡ്ലക്ഷദ്വീപ്പൗരത്വ ഭേദഗതി ആക്റ്റ്, 2019നവഗ്രഹങ്ങൾഅമേരിക്കൻ ഐക്യനാടുകൾകവിത്രയംന്യൂട്ടന്റെ ചലനനിയമങ്ങൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമില്ലറ്റ്ചെ ഗെവാറ🡆 More