പോളിനേഷ്യ

ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തും തെക്ക് ഭാഗത്തും ഉള്ള ആയിരത്തിൽ പരം ദ്വീപുകൾ ഉൾപെട്ട പ്രദേശത്തെ പോളിനേഷ്യ എന്നു വിളിക്കുന്നു.

പോളിനേഷ്യൻ ത്രികോണത്തിൻറെ ഉള്ളിൽ വരുന്ന ദ്വീപുകളെ പോളിനേഷ്യ എന്നു നിർവചിക്കാം. ഹവായി , ന്യൂസിലൻഡ്, ഈസ്റ്റർ ദ്വീപുകൾ എന്നിവ യോജിപ്പിച്ചാൽ ലഭിക്കുന്ന ത്രികോണത്തെയാണ് പോളിനേഷ്യൻ ത്രികോണം എന്നു വിളിക്കുന്നത്.

പോളിനേഷ്യ

നിരവധി ദ്വീപുകൾ എന്നാണ്‌ പോളിനേഷ്യ എന്ന പദത്തിൻറെ അർത്ഥം. സമോവ, ഫ്രഞ്ച് പോളിനേഷ്യ, ടുവാലു എന്നിവ പോളിനേഷ്യയിൽ ഉൾപെട്ട പ്രധാന ദ്വീപ സമൂഹങ്ങൾ ആണ്. മൈക്രോനേഷ്യ, മെലനേഷ്യ, പോളിനേഷ്യ എന്നീ പ്രദേശങ്ങളെ ചേർത്ത് ഓഷ്യാനിയ എന്നു വിളിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

പോളിനേഷ്യ 
Wiktionary
പോളിനേഷ്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


Tags:

ന്യൂസിലൻഡ്ശാന്തസമുദ്രംഹവായി

🔥 Trending searches on Wiki മലയാളം:

പാണ്ഡവർഒരു സങ്കീർത്തനം പോലെഡയറിസ്വയംഭോഗംരമ്യ ഹരിദാസ്സൺറൈസേഴ്സ് ഹൈദരാബാദ്നരേന്ദ്ര മോദിഗുരുവായൂരപ്പൻനളിനിമുഗൾ സാമ്രാജ്യംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതാജ് മഹൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ബുദ്ധമതത്തിന്റെ ചരിത്രംഅടൽ ബിഹാരി വാജ്പേയിഡെങ്കിപ്പനിസന്ധി (വ്യാകരണം)അടിയന്തിരാവസ്ഥഉദയംപേരൂർ സൂനഹദോസ്കെ.ഇ.എ.എംതമിഴ്ലക്ഷദ്വീപ്വയനാട് ജില്ലവൃദ്ധസദനംധ്യാൻ ശ്രീനിവാസൻകൃഷ്ണഗാഥഉഷ്ണതരംഗംamjc4കേരളാ ഭൂപരിഷ്കരണ നിയമംവീഡിയോനക്ഷത്രവൃക്ഷങ്ങൾഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംതൃക്കടവൂർ ശിവരാജുവിഷുഎസ്. ജാനകിമഞ്ജു വാര്യർകുണ്ടറ വിളംബരംകുമാരനാശാൻഇ.പി. ജയരാജൻഎസ്.എൻ.സി. ലാവലിൻ കേസ്ഉർവ്വശി (നടി)സോണിയ ഗാന്ധിഉമ്മൻ ചാണ്ടിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപുകവലിയുടെ ആരോഗ്യ ഫലങ്ങൾവിഷാദരോഗംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകൂട്ടക്ഷരംചന്ദ്രൻവൈക്കം മുഹമ്മദ് ബഷീർവട്ടവടബൈബിൾഐക്യ അറബ് എമിറേറ്റുകൾവിഭക്തിമുള്ളൻ പന്നിവൃത്തം (ഛന്ദഃശാസ്ത്രം)അമ്മഉത്തർ‌പ്രദേശ്മലയാളം വിക്കിപീഡിയസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവിനീത് കുമാർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപൗലോസ് അപ്പസ്തോലൻഅപസ്മാരംമാതൃഭൂമി ദിനപ്പത്രംമോസ്കോവൈലോപ്പിള്ളി സംസ്കൃതി ഭവൻകൃസരിചെമ്പോത്ത്ചവിട്ടുനാടകംകടുക്കഐക്യരാഷ്ട്രസഭവിദ്യാഭ്യാസംഫാസിസംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതത്ത്വമസിപൊറാട്ടുനാടകംപി. വത്സല🡆 More