ശ്വസനേന്ദ്രിയവ്യൂഹം

മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് ശ്വസനേന്ദ്രിയ വ്യൂഹം (Respiratory system). താണതരം ജന്തുക്കൾ ജലജീവികളായതിനാൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശ്വസനവ്യൂഹം ഗില്ലു(gill)കളായിരുന്നു. ഉദാ. മത്സ്യങ്ങൾ. എന്നാൽ നട്ടെല്ലുള്ള ജീവികൾ കരയിൽ വാസമുറപ്പിച്ചതോടുകൂടി കൂടുതൽ സങ്കീർണമായ ഒരു വ്യവസ്ഥിതി വേണ്ടിവന്നു.

Respiratory system
ശ്വസനേന്ദ്രിയവ്യൂഹം
A complete, schematic view of the human respiratory system with their parts and functions.
ലാറ്റിൻ systema respiratorium

മൂക്ക്, ശ്വാസനാളം (trachea), ശ്വാസനാളത്തിന്റെ രണ്ടു ശാഖകളായ ശ്വസനികൾ (bronchus) എന്നിവ ചെറിയ ശാഖോപശാഖകളായി അവസാനിക്കുന്നത് ശ്വാസകോശങ്ങളിലാണ്. ശ്വാസകോശങ്ങളെ പ്രവർത്തന ക്ഷമമാക്കുന്നതിന് നിരവധി മടക്കുകളായി അൽവിയോളസ്സുകൾ (alveolus) സംഘടിപ്പിച്ചിട്ടുണ്ട്. ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന പുപ്ഫുസാവരണത്തിന് (pleura) രണ്ടു സ്തരങ്ങൾ (membranes) ഉണ്ട്. ഇവയുടെ അന്തരാളം 'നിർവാത' (vacuum) മാണ്. വാരിയെല്ലുകളുടെയും പ്രാചീരത്തിന്റെയും (diaphragm) പ്രവർത്തനംകൊണ്ടാണ് ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നത്.

Tags:

🔥 Trending searches on Wiki മലയാളം:

കടുവമോഹൻലാൽഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവടകരതൈറോയ്ഡ് ഗ്രന്ഥിമലമ്പനികുംഭം (നക്ഷത്രരാശി)നസ്രിയ നസീംഇന്ത്യയിലെ പഞ്ചായത്തി രാജ്രാജ്‌മോഹൻ ഉണ്ണിത്താൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎ.കെ. ആന്റണിതൊണ്ടിമുതലും ദൃക്സാക്ഷിയുംആഗോളവത്കരണംവോട്ടിംഗ് മഷിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഎസ്.എൻ.സി. ലാവലിൻ കേസ്ഹൃദയംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എം.വി. ജയരാജൻഎറണാകുളം ജില്ലപൊയ്‌കയിൽ യോഹന്നാൻദശാവതാരംഎൻ.കെ. പ്രേമചന്ദ്രൻഅണലിശങ്കരാചാര്യർഎം.വി. ഗോവിന്ദൻഇന്ത്യയുടെ ഭരണഘടനദന്തപ്പാലഇന്ത്യൻ പൗരത്വനിയമംഇ.ടി. മുഹമ്മദ് ബഷീർചമ്പകംബാബസാഹിബ് അംബേദ്കർമനുഷ്യൻപാണ്ഡവർഎ. വിജയരാഘവൻഉദയംപേരൂർ സൂനഹദോസ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കണ്ണൂർ ലോക്സഭാമണ്ഡലംആടുജീവിതം (ചലച്ചിത്രം)ഉപ്പുസത്യാഗ്രഹംകെ. സുധാകരൻബിഗ് ബോസ് (മലയാളം സീസൺ 5)ധനുഷ്കോടിചക്കപന്ന്യൻ രവീന്ദ്രൻതിരുവോണം (നക്ഷത്രം)കേരളത്തിന്റെ ഭൂമിശാസ്ത്രംമാവ്അഡോൾഫ് ഹിറ്റ്‌ലർകാഞ്ഞിരംതകഴി സാഹിത്യ പുരസ്കാരംകൊച്ചുത്രേസ്യലോക്‌സഭ സ്പീക്കർവെബ്‌കാസ്റ്റ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജവഹർലാൽ നെഹ്രുസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികചില്ലക്ഷരംകയ്യോന്നിസന്ദീപ് വാര്യർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംടി.എം. തോമസ് ഐസക്ക്പൂരിരക്തസമ്മർദ്ദംസൗരയൂഥംകേരള നവോത്ഥാനംബറോസ്സച്ചിൻ തെൻഡുൽക്കർവൃദ്ധസദനംഉങ്ങ്സ്ത്രീ സമത്വവാദംസൗദി അറേബ്യനി‍ർമ്മിത ബുദ്ധിമഹാഭാരതംകെ.ബി. ഗണേഷ് കുമാർഇന്ത്യൻ നദീതട പദ്ധതികൾ🡆 More