ലെയൻഹാർട് ഓയ്ലർ

ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ലെയൻഹാർട് ഓയ്ലർ (ജർമ്മൻ ഉച്ചാരണം: , Audio file LeonhardEulerByDrsDotChRadio.ogg not found, ⓘ, ഇംഗ്ലീഷ്: Oiler;1707 ഏപ്രിൽ 15 – 1783 സെപ്റ്റംബർ 18).

ഗണിതശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വളരെയധികം ശാഖകളിൽ അദ്ദേഹത്തിന്റെ സംഭാവനകളൂണ്ട്. കലനം, പ്രകാശികം, ഗ്രാഫ് തിയറി, ബലതന്ത്രം, ദ്രവാവസ്ഥാഭൗതികം, ഒപ്റ്റിക്സ്, ജ്യോതിശാസ്ത്രം മാത്തമാറ്റിക്കൽ ഫങ്ഷൺ മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ലെയൻഹാർട് ഓയ്ലർ
ലെയൻഹാർട് ഓയ്ലർ
Portrait by Johann Georg Brucker
ജനനം(1707-04-15)15 ഏപ്രിൽ 1707
മരണം18 സെപ്റ്റംബർ 1783(1783-09-18) (പ്രായം 76)
[OS: 7 September 1783]
ദേശീയതസ്വിസ്സ്
കലാലയംബേസൽ സർവകലാശാല
അറിയപ്പെടുന്നത്See full list
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ
സ്ഥാപനങ്ങൾImperial Russian Academy of Sciences
Berlin Academy
ഡോക്ടർ ബിരുദ ഉപദേശകൻജോഹാൻ ബർണൂലി
ഒപ്പ്
ലെയൻഹാർട് ഓയ്ലർ
കുറിപ്പുകൾ
ഗണിതശാസ്ത്രജ്ഞനായ ജൊഹാൻ ഓയ്ലർ പുത്രനാണ്‌

ഇദ്ദേഹം തന്റെ ജീവിതത്തിന്റെ മുഖ്യഭാഗവും സെന്റ് പീറ്റേഴ്സ് ബർഗ്, റഷ്യ, ബെർലിൻ, പ്രഷ്യ എന്നിവിടങ്ങളിലാണ് ചെലവഴിച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രധാന ഗണിതശാസ്ത്രജ്ഞനായും ഗണിതശാസ്ത്രജ്ഞന്മാരിൽ ഏറ്റവും പ്രമുഖരിൽ ഒരാളായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഏറ്റവും കൂടുതൽ ഗണിതശാസ്ത്രരചനകൾ നടത്തിയ വ്യക്തിയും ഇദ്ദേഹമാണ്. ലപ്ലാസ് ഓയ്ലറെപ്പറ്റി ഇപ്രകാരം പറഞ്ഞിട്ടുണ്ടത്രേ. "ഓയ്ലർ വായിക്കൂ, ഓയ്ലർ വായിക്കൂ, അദ്ദേഹം ഞങ്ങൾക്കെല്ലാം മീതേയാണ്."

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ


Persondata
NAME Euler, Leonhard
ALTERNATIVE NAMES
SHORT DESCRIPTION Mathematician
DATE OF BIRTH (1707-04-15)15 ഏപ്രിൽ 1707
PLACE OF BIRTH Basel, Switzerland
DATE OF DEATH 1783 സെപ്റ്റംബർ 18
PLACE OF DEATH St Petersburg, Russia

Tags:

AstronomyEnglishOpticsഏപ്രിൽ 15കലനംഗണിതശാസ്ത്രംപ്രമാണം:De-Leonard Euler.oggബലതന്ത്രംഭൗതികശാസ്ത്രംവിക്കിപീഡിയ:IPA for Germanസെപ്റ്റംബർ 18

🔥 Trending searches on Wiki മലയാളം:

ജൈവവൈവിധ്യംകറുത്ത കുർബ്ബാനകുമാരസംഭവംവിവിധയിനം നാടകങ്ങൾഇടുക്കി ജില്ലകൊട്ടാരക്കര ശ്രീധരൻ നായർകളരിപ്പയറ്റ്മുഅ്ത യുദ്ധംപൂതനഹംസകാൾ മാർക്സ്ആൽമരംകഅ്ബക്ഷേത്രപ്രവേശന വിളംബരംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ജ്ഞാനപ്പാനവേലുത്തമ്പി ദളവദേശീയ വനിതാ കമ്മീഷൻതാജ് മഹൽലോക ക്ഷയരോഗ ദിനംമലയാള നോവൽഎസ്.എൻ.ഡി.പി. യോഗംകല്ലുമ്മക്കായലൂസിഫർ (ചലച്ചിത്രം)തനതു നാടക വേദികെ.ബി. ഗണേഷ് കുമാർതിരുവനന്തപുരംഹജ്ജ്ഉദയംപേരൂർ സിനഡ്മറിയം ഇസ്ലാമിക വീക്ഷണത്തിൽസൂഫിസംകടൽത്തീരത്ത്ഫിഖ്‌ഹ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരളത്തിലെ ജില്ലകളുടെ പട്ടികകേരളത്തിലെ കായലുകൾഎറണാകുളംമലിനീകരണംരാമചരിതംചങ്ങമ്പുഴ കൃഷ്ണപിള്ളജൈനമതംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഫത്ഹുൽ മുഈൻബുദ്ധമതംജനാധിപത്യംപെരിയാർഇ.സി.ജി. സുദർശൻജ്ഞാനനിർമ്മിതിവാദംസോവിയറ്റ് യൂണിയൻഅപ്പെൻഡിസൈറ്റിസ്പ്രാചീനകവിത്രയംമാലിന്യ സംസ്ക്കരണംസംഘകാലംഎഴുത്തച്ഛൻ പുരസ്കാരംവെള്ളായണി ദേവി ക്ഷേത്രംഹൂദ് നബിപൃഥ്വിരാജ്പെർമനന്റ് അക്കൗണ്ട് നമ്പർഎ.പി.ജെ. അബ്ദുൽ കലാംമഹാഭാരതം കിളിപ്പാട്ട്കേരള സാഹിത്യ അക്കാദമി പുരസ്കാരംചൊവ്വസി.പി. രാമസ്വാമി അയ്യർആത്മഹത്യസ്വഹാബികൾവ്രതം (ഇസ്‌ലാമികം)രാജാ രവിവർമ്മചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംനാഴികചക്കഅധ്യാപനരീതികൾതിരുവനന്തപുരം ജില്ലമലയാളം അക്ഷരമാലഅങ്കണവാടികടുവചെമ്പോത്ത്സഹോദരൻ അയ്യപ്പൻപരിസ്ഥിതി സംരക്ഷണം🡆 More