മാറ്റത്തിനെ കുറിച്ച് പഠിക്കുന്ന ഗണിത ശാഖയാണ് കലനം. അങ്കഗണിതത്തിൽ നിന്നും ബീജഗണിതത്തിൽ നിന്നുമാണ് ഈ ശാഖ വികാസം പ്രാപിച്ചത്. കലനത്തിന് സമാകലനം(അളവുകളുടെ വർദ്ധനവിനെ സംബന്ധിച്ചും വക്രങ്ങൾക്കടിയിലുള്ള വിസ്തീർണ്ണത്തെ കുറിച്ചും പ്രതിപാദിക്കുന്നു.), അവകലനം(മാറ്റത്തിന്റെ നിരക്കുകളെ കുറിച്ചും വക്രങ്ങളുടെ ചരിവുകളെ സംബന്ധിച്ചുമുള്ള പ്രതിപാദിക്കുന്നു.) എന്നിങ്ങനെ രണ്ട് പ്രധാന ശാഖകൾ ഉണ്ട്. ഐസക് ന്യൂട്ടൺ ഈ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്.
സമാകലനം (Integral calculus)
അവകലനം (Differential calculus)
This article uses material from the Wikipedia മലയാളം article കലനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.