ലിക്റ്റൻ‌സ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്.

പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ

Fürstentum Liechtenstein
Flag of ലിക്റ്റൻസ്റ്റൈൻ
Flag
ദേശീയ ഗാനം: Oben am jungen Rhein
"Up on the Young Rhine"
Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset) in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)  —  [Legend]
തലസ്ഥാനംവാടുസ്
വലിയ നഗരംSchaan
ഔദ്യോഗിക ഭാഷകൾജർമൻ
നിവാസികളുടെ പേര്Liechtensteinian, locally Liechtensteiner/in
ഭരണസമ്പ്രദായംParliamentary democracy under constitutional monarchy
• പ്രിൻസ് (രാജകുമാരൻ)
ഹാൻസ്-ആദം രണ്ടാമൻ
• Prince-Regent
Alois
• Prime Minister
Otmar Hasler
• Landtag Speaker
Klaus Wanger
Independence as principality
• Treaty of Pressburg
1806
• Independence from the German Confederation
1866
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
160.4 km2 (61.9 sq mi) (215th)
•  ജലം (%)
negligible
ജനസംഖ്യ
• 2007 estimate
35,322 (204ആമത്)
• 2000 census
33,307
•  ജനസാന്ദ്രത
221/km2 (572.4/sq mi) (52ആമത്)
ജി.ഡി.പി. (PPP)2001 estimate
• ആകെ
$1.786 ശതകോടി (168th)
• പ്രതിശീർഷം
$53,951 (3rd)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$3.658 ശതകോടി
• Per capita
$105,323 (1st)
നാണയവ്യവസ്ഥSwiss franc (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്423
ഇൻ്റർനെറ്റ് ഡൊമൈൻ.li

അവലംബം

Tags:

ആൽപൈൻ രാജ്യംഓസ്ട്രിയജർമൻ ഭാഷയൂറോപ്പ്സ്വിറ്റ്സർലന്റ്

🔥 Trending searches on Wiki മലയാളം:

മലക്കപ്പാറപ്രേമം (ചലച്ചിത്രം)രതിലീലപിലാത്തറമാതമംഗലംകട്ടപ്പനകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവണ്ടിത്താവളംചതിക്കാത്ത ചന്തുചെങ്ങന്നൂർവൈക്കം സത്യാഗ്രഹംമാമുക്കോയശ്രീകാര്യംപുലാമന്തോൾമഹാത്മാ ഗാന്ധിവൈത്തിരിമഞ്ചേശ്വരംതൊണ്ടിമുതലും ദൃക്സാക്ഷിയുംഅഡോൾഫ് ഹിറ്റ്‌ലർഡെങ്കിപ്പനിതാനൂർജ്ഞാനപ്പാനക്ഷയംപെരുന്തച്ചൻപെരുമ്പാവൂർഹരിശ്രീ അശോകൻപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംബാലരാമപുരംരാമനാട്ടുകരകുടുംബശ്രീസ്വഹാബികൾ2022 ഫിഫ ലോകകപ്പ്ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്ഹരിപ്പാട്തുറവൂർപാമ്പാടിവാടാനപ്പള്ളിനവരസങ്ങൾഅഗ്നിച്ചിറകുകൾകരിമണ്ണൂർമലയാള മനോരമ ദിനപ്പത്രംഅയ്യപ്പൻപത്തനംതിട്ടതവനൂർ ഗ്രാമപഞ്ചായത്ത്ഇരിട്ടിആരോഗ്യംഉഹ്‌ദ് യുദ്ധംകള്ളിക്കാട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവടകരകാലാവസ്ഥമല്ലപ്പള്ളിമൊകേരി ഗ്രാമപഞ്ചായത്ത്പി. ഭാസ്കരൻനിസ്സഹകരണ പ്രസ്ഥാനംഓച്ചിറമലയാളനാടകവേദിനെല്ലിക്കുഴിയോനികേരളത്തിലെ വനങ്ങൾമൗലികാവകാശങ്ങൾപാമ്പിൻ വിഷംകൊട്ടിയംഏങ്ങണ്ടിയൂർതുമ്പമൺ ഗ്രാമപഞ്ചായത്ത്ഭരതനാട്യംമലപ്പുറംഖസാക്കിന്റെ ഇതിഹാസംഭീമനടിആനന്ദം (ചലച്ചിത്രം)പഴഞ്ചൊല്ല്അങ്കമാലിഓടക്കുഴൽ പുരസ്കാരംക്ഷേത്രപ്രവേശന വിളംബരംഓടനാവട്ടംഇന്ത്യയുടെ രാഷ്‌ട്രപതിഇലന്തൂർ🡆 More