ലാസ് വെയ്ഗസ്

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ ലാസ് വെയ്ഗസ്.

മുതിർന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമെന്നും അറിയപ്പെടുന്നു. 1905-ൽ സ്ഥാപിതമായ ഈ പട്ടണം അതിന്റെ ചൂതാട്ടകേന്ദ്രങ്ങൾക്കും, മുതിർന്നവർക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികൾക്കും, വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്‌. പകലുറങ്ങുന്ന ഈ നഗരം രാത്രിയിൽ വർണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർ‌വ്വനഗരങ്ങളിലൊന്നാണ്‌.

സിറ്റി ഓഫ് ലാസ് വെയ്ഗസ്
Skyline of സിറ്റി ഓഫ് ലാസ് വെയ്ഗസ്
പതാക സിറ്റി ഓഫ് ലാസ് വെയ്ഗസ്
Flag
Official seal of സിറ്റി ഓഫ് ലാസ് വെയ്ഗസ്
Seal
Nickname(s): 
"ദി എന്റർടെയ്ന്മെന്റ് ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്"
"സിൻ സിട്ടി"
"ക്യാപ്പിറ്റൽ ഓഫ് സെക്കൻഡ് ചാൻസസ്"
"ലോസ്റ്റ് വേജസ്"
"ദി സിറ്റി ഓഫ് ലൈറ്റ്സ്"
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെയ്ഗസിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംനെവാദ
കൗണ്ടിക്ലാർക്ക് കൗണ്ടി
ഭരണസമ്പ്രദായം
 • മേയർഓസ്കാർ ബി. ഗുഡ്മാൻ (D)
 • സിറ്റി മാനേജർഡഗ്ലസ് സെൽബി
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|340.0 ച.കി.മീ.]] (131.3 ച മൈ)
 • ഭൂമി339.8 ച.കി.മീ.(131.2 ച മൈ)
 • ജലം0.16 ച.കി.മീ.(0.1 ച മൈ)
ഉയരം
610 മീ(2,001 അടി)
ജനസംഖ്യ
 (2007)
 • നഗരം5,99,087
 • ജനസാന്ദ്രത1,604/ച.കി.മീ.(4,154/ച മൈ)
 • നഗരപ്രദേശം
13,14,357
 • മെട്രോപ്രദേശം
18,36,333
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ഏരിയ കോഡ്702
FIPS code32-40000
GNIS feature ID0847388
വെബ്സൈറ്റ്City of Las Vegas Nevada

ഇതും കാണുക

  • List of films set in Las Vegas
  • List of films shot in Las Vegas
  • List of Las Vegas casinos that never opened
  • List of mayors of Las Vegas
  • List of television shows set in Las Vegas
  • Radio stations in Las Vegas
  • Television stations in Las Vegas

അവലംബം

കൂടുതൽ വായനയ്ക്ക്

  • Brigham, Jay. "Reno, Las Vegas, and the Strip: A Tale of Three Cities." Western Historical Quarterly 46.4 (2015): 529–530.
  • Chung, Su Kim (2012). Las Vegas Then and Now, Holt: Thunder Bay Press, ISBN 978-1-60710-582-4
  • Moehring, Eugene P. Resort City in the Sunbelt: Las Vegas, 1930–2000 (2000).
  • Moehring, Eugene, "The Urban Impact: Towns and Cities in Nevada's History," Nevada Historical Society Quarterly 57 (2014): 177–200.
  • Rowley, Rex J. Everyday Las Vegas: Local Life in a Tourist Town (2013)
  • Stierli, Martino (2013). Las Vegas in the Rearview Mirror: The City in Theory, Photography, and Film, Los Angeles: Getty Publications, ISBN 978-1-60606-137-4
  • Venturi, Robert (1972). Learning from Las Vegas: The Forgotten Symbolism of Architectural Form, Cambridge: MIT Press, ISBN 978-0-26272-006-9

ബാഹ്യ ലിങ്കുകൾ

Tags:

ലാസ് വെയ്ഗസ് ഇതും കാണുകലാസ് വെയ്ഗസ് അവലംബംലാസ് വെയ്ഗസ് കൂടുതൽ വായനയ്ക്ക്ലാസ് വെയ്ഗസ് ബാഹ്യ ലിങ്കുകൾലാസ് വെയ്ഗസ്അമേരിക്കൻ ഐക്യനാടുകൾചൂതാട്ടംനെവാഡവേശ്യ

🔥 Trending searches on Wiki മലയാളം:

ഒന്നാം കേരളനിയമസഭകല്ലുരുക്കിമലയാള മനോരമ ദിനപ്പത്രംഅയക്കൂറകൂവളംവിമോചനസമരംഝാൻസി റാണിസ്കിസോഫ്രീനിയതിരുമല വെങ്കടേശ്വര ക്ഷേത്രംലോകഭൗമദിനംറോസ്‌മേരിസഞ്ജു സാംസൺകേരളത്തിലെ തനതു കലകൾനക്ഷത്രം (ജ്യോതിഷം)സൗദി അറേബ്യമലയാളി മെമ്മോറിയൽസമത്വത്തിനുള്ള അവകാശംതെയ്യംചിത്രശലഭംഗണപതിതൃക്കടവൂർ ശിവരാജുഅച്ഛൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലിവർപൂൾ എഫ്.സി.ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരഞ്ഞെടുപ്പ് ബോണ്ട്പിറന്നാൾആരാച്ചാർ (നോവൽ)പാമ്പ്‌വേദംസുബ്രഹ്മണ്യൻരതിമൂർച്ഛകൃഷ്ണൻമമത ബാനർജിഫഹദ് ഫാസിൽമുരിങ്ങദുബായ്വിക്കിപീഡിയമരണംമകം (നക്ഷത്രം)അപ്പോസ്തലന്മാർസെറ്റിരിസിൻഖുർആൻഹൃദയാഘാതംസ്വപ്ന സ്ഖലനംവാഴഹോമിയോപ്പതിവടകരശീതങ്കൻ തുള്ളൽഅക്കിത്തം അച്യുതൻ നമ്പൂതിരികേരള സാഹിത്യ അക്കാദമി പുരസ്കാരംയോഗർട്ട്അമർ അക്ബർ അന്തോണിപ്രാചീന ശിലായുഗംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ നിയമസഭാമണ്ഡലംതനിയാവർത്തനംഭാവന (നടി)മലയാളം നോവലെഴുത്തുകാർസന്ധിവാതംഗുകേഷ് ഡിമംഗളാദേവി ക്ഷേത്രംവി. മുരളീധരൻനിസ്സഹകരണ പ്രസ്ഥാനംഅയ്യങ്കാളിഫാസിസംതൃശ്ശൂർഫിഖ്‌ഹ്ബെന്യാമിൻകാലാവസ്ഥഎ.പി.ജെ. അബ്ദുൽ കലാംഅനശ്വര രാജൻശ്രീനിവാസൻചോതി (നക്ഷത്രം)നയൻതാരമങ്ക മഹേഷ്ഐക്യ അറബ് എമിറേറ്റുകൾഎം.പി. അബ്ദുസമദ് സമദാനിഇൻഡോർ ജില്ല🡆 More