രാം മനോഹർ ലോഹ്യ

ഹിന്ദി: डा॰ राममनोहर लोहिया സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു.

രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബർ 12.

1910 മാർച്ച് 23– 1967 ഒക്ടോബർ 12
രാം മനോഹർ ലോഹ്യ
വിശ്വ വിപ്ലവകാരി

ജനനം: 1910 മാർച്ച് 23
ജനന സ്ഥലം: അക്ബർപുർ, ഫൈസാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ
മരണം: 1967 ഒക്ടോബർ 12
മരണ സ്ഥലം: ദില്ലി
മുന്നണി: ഭാരത സ്വാതന്ത്ര്യസമരം, കോൺ‍ഗ്രസിതരപ്രസ്ഥാനം
സംഘടന: സോഷ്യലിസ്റ്റ് പ്രസ്ഥാനം

സ്വാതന്ത്ര്യ സമരസേനാനി

1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവീരൻ.

സോഷ്യലിസ്റ്റ് വിപ്ലവകാരി

1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാർട്ടിലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.

സ്മാരകങ്ങൾ

ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്.

പുസ്തകങ്ങൾ

  • ദി കാസ്റ്റ് സിസ്റ്റെം
  • ഫോറിൻ പൊളിസി : അലിഗഡ്
  • ഫ്രാഗ്മെന്റ്സ് ഓഫ് എ വേൾഡ് മൈൻഡ്
  • ഫന്റമെന്റൽസ് ഓഫ് എ വേൾഡ് മൈൻഡ്

അവലംബം

പുറംകണ്ണികൾ


രാം മനോഹർ ലോഹ്യ       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           രാം മനോഹർ ലോഹ്യ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



Tags:

രാം മനോഹർ ലോഹ്യ സ്വാതന്ത്ര്യ സമരസേനാനിരാം മനോഹർ ലോഹ്യ സോഷ്യലിസ്റ്റ് വിപ്ലവകാരിരാം മനോഹർ ലോഹ്യ സ്മാരകങ്ങൾരാം മനോഹർ ലോഹ്യ പുസ്തകങ്ങൾരാം മനോഹർ ലോഹ്യ അവലംബംരാം മനോഹർ ലോഹ്യ പുറംകണ്ണികൾരാം മനോഹർ ലോഹ്യ19101967ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യസമരംഡോക്ടറേറ്റ്

🔥 Trending searches on Wiki മലയാളം:

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപേവിഷബാധനെഫ്രോളജിമഹേന്ദ്ര സിങ് ധോണിസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഔഷധസസ്യങ്ങളുടെ പട്ടികരാഷ്ട്രീയംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിസൺറൈസേഴ്സ് ഹൈദരാബാദ്വാസ്കോ ഡ ഗാമആഗോളതാപനംഗുരുവായൂരപ്പൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഫ്രാൻസിസ് ജോർജ്ജ്ഇടതുപക്ഷംകെ.സി. വേണുഗോപാൽചെറുശ്ശേരിഭൂമിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവ്യാഴംതെയ്യംട്രാഫിക് നിയമങ്ങൾസ്കിസോഫ്രീനിയഹെർമൻ ഗുണ്ടർട്ട്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പറയിപെറ്റ പന്തിരുകുലംസ്ത്രീആഗോളവത്കരണംപോവിഡോൺ-അയഡിൻഎവർട്ടൺ എഫ്.സി.വി.പി. സിങ്തത്ത്വമസിനവധാന്യങ്ങൾകമ്യൂണിസംമമത ബാനർജിഎം. മുകുന്ദൻവയനാട് ജില്ലഹെപ്പറ്റൈറ്റിസ്-എപി. വത്സലആവേശം (ചലച്ചിത്രം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികജി. ശങ്കരക്കുറുപ്പ്ജോയ്‌സ് ജോർജ്ശ്രീനാരായണഗുരുസരസ്വതി സമ്മാൻചാന്നാർ ലഹളബറോസ്താജ് മഹൽകല്യാണി പ്രിയദർശൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഉഭയവർഗപ്രണയിഅന്തർമുഖതസ്ത്രീ ഇസ്ലാമിൽഎലിപ്പനിസ്മിനു സിജോഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾയാൻടെക്സ്കൊഞ്ച്പൗലോസ് അപ്പസ്തോലൻകഞ്ചാവ്പത്തനംതിട്ട ജില്ലചിയവിഷുമതേതരത്വംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഅണ്ണാമലൈ കുപ്പുസാമിവെള്ളാപ്പള്ളി നടേശൻആനന്ദം (ചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംഇംഗ്ലീഷ് ഭാഷഅനീമിയസിംഗപ്പൂർദിലീപ്സഞ്ജു സാംസൺരാജ്‌മോഹൻ ഉണ്ണിത്താൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ🡆 More