എ.വി. കുട്ടിമാളു അമ്മ

ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി.

കുട്ടിമ്മാളു അമ്മ. (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14).നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽ‌വാസം അനുഷ്ഠിച്ചു.

എ.വി. കുട്ടിമാളു അമ്മ
എ.വി. കുട്ടിമാളു അമ്മ
എ.വി. കുട്ടിമാളു അമ്മ
ജനനം1905 ഏപ്രിൽ 23
മരണം1985 ഏപ്രിൽ 14
ദേശീയതഎ.വി. കുട്ടിമാളു അമ്മ ഇന്ത്യ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര പോരാളി

ജീവിതരേഖ

പാലക്കാട്‌ ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ്‌ കുട്ടിമാളു അമ്മ ജനിച്ചത്.[അവലംബം ആവശ്യമാണ്] ഗാന്ധിജിയുമായി അടുത്തിടപഴകി അവർ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ ആയിരുന്നു ഇവരുടെ ഭർത്താവ്.

അവലംബം


എ.വി. കുട്ടിമാളു അമ്മ       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           എ.വി. കുട്ടിമാളു അമ്മ 
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



Tags:

🔥 Trending searches on Wiki മലയാളം:

നിവർത്തനപ്രക്ഷോഭംനിർദേശകതത്ത്വങ്ങൾചൂരവള്ളത്തോൾ നാരായണമേനോൻപുന്നപ്ര-വയലാർ സമരംശിവലിംഗംസുമലതദശാവതാരംഉപ്പൂറ്റിവേദനസദ്ദാം ഹുസൈൻകുവൈറ്റ്ചെറുശ്ശേരിവൃദ്ധസദനംനെറ്റ്ഫ്ലിക്സ്ഗണപതിധ്യാൻ ശ്രീനിവാസൻനാഡീവ്യൂഹംപ്രധാന താൾഎ.പി.ജെ. അബ്ദുൽ കലാംപ്രാചീനകവിത്രയംഎ. വിജയരാഘവൻപൊറാട്ടുനാടകംവെള്ളെഴുത്ത്ആനന്ദം (ചലച്ചിത്രം)ഇന്ത്യൻ പ്രീമിയർ ലീഗ്പ്രകാശ് ജാവ്‌ദേക്കർമോഹൻലാൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഷമാംക്രിയാറ്റിനിൻസമാസംഋതുകടുവപൗലോസ് അപ്പസ്തോലൻശശി തരൂർഐക്യരാഷ്ട്രസഭഇന്ത്യയിലെ ഹരിതവിപ്ലവംഇന്ത്യൻ പൗരത്വനിയമംമാവോയിസംബാബരി മസ്ജിദ്‌സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസ്വർണംകാക്കതിരഞ്ഞെടുപ്പ് ബോണ്ട്കറ്റാർവാഴഎം.ടി. രമേഷ്വിമോചനസമരംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവാഗമൺനാഷണൽ കേഡറ്റ് കോർവടകര ലോക്സഭാമണ്ഡലംബാല്യകാലസഖിലൈംഗികബന്ധംകടുക്കആർട്ടിക്കിൾ 370ധ്രുവ് റാഠിഅരണകൂടൽമാണിക്യം ക്ഷേത്രംജ്ഞാനപീഠ പുരസ്കാരംമുടിയേറ്റ്ഹണി റോസ്രമ്യ ഹരിദാസ്മലബന്ധംക്രിസ്തുമതം കേരളത്തിൽകേരളത്തിലെ നാടൻ കളികൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവെള്ളാപ്പള്ളി നടേശൻസ്വാതി പുരസ്കാരംഅപസ്മാരംകോടിയേരി ബാലകൃഷ്ണൻതൃക്കേട്ട (നക്ഷത്രം)നിവിൻ പോളിഓണംആനി രാജജി - 20ഉണ്ണി ബാലകൃഷ്ണൻകേരളാ ഭൂപരിഷ്കരണ നിയമം🡆 More