ബധിരത

പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്.

ബധിരത
സ്പെഷ്യാലിറ്റിഓട്ടോറൈനോലാറിംഗോളജി Edit this on Wikidata

നിർവ്വചനം

കേൾവിശക്തി നഷ്ടപ്പെടൽ

സാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ കുറഞ്ഞ അളവിൽ മാത്രം കേൾക്കാൻ സാധിക്കുന്ന അവസ്ഥയാണ് കേൾവിശക്തി നഷ്ടപ്പെടൽ (ഹിയറിംഗ് ലോസ്സ്). സാധാരണഗതിയിൽ നിന്ന് എന്തുമാത്രം ശബ്ദമുയർത്തിയാലാണ് കേൾക്കാൻ സാധിക്കുക എന്നതനുസരിച്ചാണ് ബധിരതയുടെ കാഠിന്യം കണക്കാക്കുന്നത്.

ബധിരത

ശബ്ദമുയർത്തിയാലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ബധിരത (ഡെഫ്നസ്സ്) എന്നു വിവക്ഷിക്കുന്നത്. കഠിനമായ ബധിരതയിൽ ഓഡിയോമീറ്ററിലെ ഏറ്റവും വലിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുകയില്ല. പൂർണ്ണ ബധിരതയിൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കുകയില്ല.

സംഭാഷണം മനസ്സിലാക്കൽ

ശബ്ദത്തിന്റെ അളവുമാത്രമല്ല ബധിരതയുടെ അളവുകോൽ. ശബ്ദം വ്യക്തമായി കേൾക്കാൻ സാധിക്കാതെ വരുന്നതും പ്രശ്നം തന്നെയാണ്. മനുഷ്യരിൽ ഈ വിഷയം അളക്കുന്നത് സംഭാഷണം മനസ്സിലാക്കാനുള്ള ശേഷി അനുസരിച്ചാണ്. ശബ്ദം കേൾക്കാനുള്ള കഴിവു മാത്രമല്ല, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യവും അളക്കപ്പെടും. ഇത്തരം കേഴ്വിക്കുറവ് വളരെ വിരളമായേ ഉണ്ടാകാറുള്ളൂ.

കാരണങ്ങൾ

വാർദ്ധക്യം

പ്രായം ചെല്ലുന്തോറും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്.

ശബ്ദം

ശബ്ദമലിനീകരണം കേൾവിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. വിമാനത്താവളങ്ങൾക്കും തിരക്കുപിടിച്ച ഹൈവേകൾക്കും സമീപം സമീപവാസികളായിരിക്കുന്നവർക്ക് 65 മുതൽ 75 dB വരെയുള്ള ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കാനിടവരികയാണെങ്കിൽ അത് ക്രമേണ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം

രോഗനിർണ്ണയം

ബധിരത 
An audiologist conducting an audiometric hearing test in a sound-proof testing booth

ഓഡിയോമെട്രി, ടിംപാനോമെട്രി എന്നീ ടെസ്റ്റുകൾ രോഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.

ബധിരത 
വൈകല്യം കണക്കിലെടുത്തുകൊണ്ടുള്ള ജീവിത-വർഷങ്ങൾ 2002-ലെ കണക്കുകൾ പ്രകാരം ബധിരത 1,00,000 വാസികളിൽ.
  less than 150
  150–200
  200–250
  250–300
  300–350
  350–400
  400–450
  450–500
  500–550
  550–600
  600–650
  more than 650



അവലംബം

പുറത്തേയ്ക്കു‌ള്ള കണ്ണികൾ

Tags:

ബധിരത നിർവ്വചനംബധിരത കാരണങ്ങൾബധിരത രോഗനിർണ്ണയംബധിരത അവലംബംബധിരത പുറത്തേയ്ക്കു‌ള്ള കണ്ണികൾബധിരതകേൾവിശക്തി

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമഫിറോസ്‌ ഗാന്ധിനവഗ്രഹങ്ങൾഅതിസാരംആറ്റിങ്ങൽ കലാപംതരുണി സച്ച്ദേവ്വ്യാഴംവൃദ്ധസദനംസുൽത്താൻ ബത്തേരിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യബൂത്ത് ലെവൽ ഓഫീസർമഹാഭാരതംതൃശ്ശൂർകഞ്ചാവ്ഫഹദ് ഫാസിൽമുഹമ്മദ്എം. മുകുന്ദൻപത്മജ വേണുഗോപാൽബിഗ് ബോസ് (മലയാളം സീസൺ 6)നാഷണൽ കേഡറ്റ് കോർകേരളത്തിലെ ജാതി സമ്പ്രദായംമുള്ളൻ പന്നിആഗ്നേയഗ്രന്ഥിഅപ്പോസ്തലന്മാർസുപ്രീം കോടതി (ഇന്ത്യ)പ്രസവംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പ്രോക്സി വോട്ട്തിരുവാതിരകളിഷെങ്ങൻ പ്രദേശംഅക്കരെഓട്ടൻ തുള്ളൽഉറൂബ്മരപ്പട്ടിഇ.എം.എസ്. നമ്പൂതിരിപ്പാട്കേന്ദ്രഭരണപ്രദേശംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ഭരണഘടനലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)വൈകുണ്ഠസ്വാമിക്ഷേത്രപ്രവേശന വിളംബരംവെള്ളരിമാവ്വക്കം അബ്ദുൽ ഖാദർ മൗലവിയോനിപഴശ്ശിരാജപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾനിസ്സഹകരണ പ്രസ്ഥാനംപ്രകാശ് ജാവ്‌ദേക്കർമിയ ഖലീഫഐക്യ അറബ് എമിറേറ്റുകൾഇടതുപക്ഷംതുള്ളൽ സാഹിത്യംഭാരതീയ സ്റ്റേറ്റ് ബാങ്ക്കാലൻകോഴിഏഷ്യാനെറ്റ് ന്യൂസ്‌കുര്യാക്കോസ് ഏലിയാസ് ചാവറഅമൃതം പൊടിഅബ്ദുന്നാസർ മഅദനിമഹിമ നമ്പ്യാർസുബ്രഹ്മണ്യൻപാലക്കാട്തിരുവനന്തപുരം ലോക്സഭാമണ്ഡലംകെ.കെ. ശൈലജഇന്ത്യൻ നാഷണൽ ലീഗ്മൗലിക കർത്തവ്യങ്ങൾകാന്തല്ലൂർവി.ഡി. സതീശൻനളിനിപത്തനംതിട്ടമുണ്ടയാംപറമ്പ്എസ്.കെ. പൊറ്റെക്കാട്ട്എക്കോ കാർഡിയോഗ്രാംഓവേറിയൻ സിസ്റ്റ്എം.എസ്. സ്വാമിനാഥൻകൃത്രിമബീജസങ്കലനം🡆 More