പ്രവേഗം

സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).

ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്. വേഗത എന്നതും പ്രവേഗം എന്നതും വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്. ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രവേഗം. Δx സ്ഥാനാന്തരം Δt സമയാന്തരാളത്തിൽ സംഭവിച്ചാൽ

Velocity
പ്രവേഗം
റേസിംഗ് കാറുകൾ വളഞ്ഞ ട്രാക്കിലൂടെ പോകുമ്പോൾ അവയുടെ ദിശയിൽ മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവേഗം സ്ഥിരമല്ല.
Common symbols
v, v, v
Other units
mph, ft/s
In SI base unitsm/s
SI dimensionL T−1

പ്രവേഗം,

പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം

അവലംബം

V=a+ut v=v-u v=s/t

Tags:

എസ്.ഐ.സ്ഥാനാന്തരം

🔥 Trending searches on Wiki മലയാളം:

ഗംഗാനദിഉപ്പൂറ്റിവേദനകൊൽക്കത്ത നൈറ്റ് റൈഡേർസ്സോണിയ ഗാന്ധികുമാരനാശാൻപഴശ്ശിരാജനാദാപുരം നിയമസഭാമണ്ഡലംഗണപതിവെള്ളിവരയൻ പാമ്പ്കറുത്ത കുർബ്ബാനആടുജീവിതം (ചലച്ചിത്രം)തുർക്കികടുവ (ചലച്ചിത്രം)ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസജിൻ ഗോപുയൂറോപ്പ്നിക്കാഹ്പത്താമുദയംഓസ്ട്രേലിയവേദംമൗലികാവകാശങ്ങൾകോശംഎവർട്ടൺ എഫ്.സി.റഫീക്ക് അഹമ്മദ്ദുൽഖർ സൽമാൻവന്ദേ മാതരംവജൈനൽ ഡിസ്ചാർജ്വട്ടവടസ്കിസോഫ്രീനിയമഹാത്മാഗാന്ധിയുടെ കൊലപാതകംസുൽത്താൻ ബത്തേരിഎയ്‌ഡ്‌സ്‌ഗർഭഛിദ്രംമലയാളം വിക്കിപീഡിയസഫലമീ യാത്ര (കവിത)ന്യൂട്ടന്റെ ചലനനിയമങ്ങൾആരോഗ്യംഎ.പി.ജെ. അബ്ദുൽ കലാംമലയാളഭാഷാചരിത്രംദേശീയ ജനാധിപത്യ സഖ്യംപ്രേമലുപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആൽബർട്ട് ഐൻസ്റ്റൈൻഉത്തർ‌പ്രദേശ്പൊറാട്ടുനാടകംഫിറോസ്‌ ഗാന്ധിനിവർത്തനപ്രക്ഷോഭംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമുണ്ടിനീര്മലയാളലിപിമേയ്‌ ദിനംസർഗംഫ്രാൻസിസ് ജോർജ്ജ്ഖലീഫ ഉമർവേലുത്തമ്പി ദളവമരപ്പട്ടിഅമോക്സിലിൻസുകന്യ സമൃദ്ധി യോജനകേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞഉടുമ്പ്തമിഴ്കാവ്യ മാധവൻചാന്നാർ ലഹളമെറീ അന്റോനെറ്റ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതുളസിപാലക്കാട് ജില്ലഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾജലംബാബരി മസ്ജിദ്‌വാഴസ്വയംഭോഗംകേരളകലാമണ്ഡലംമാർത്താണ്ഡവർമ്മതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More