പോട്ട്സ്ഡാം കോൺഫറൻസ്

ജർമ്മനിയിൽ പോട്‌സ്ഡാമിലെ കിരീടാവകാശി വിൽഹെമിന്റെ ഭവനമായ സെസില്ലൻഹോഫിൽ വച്ച് 1945ജൂലൈ 17 മുതൽ ഓഗസ്റ്റ് 2, വരെ നയിച്ച സമ്മേളനമാണ് പോട്ട്സ്ഡാം കോൺഫറൻസ് (ജർമൻ: പോട്ട്സ്ഡാമർ കോൻഫറൻസ്) (Potsdam Conference).

(പഴയ രേഖകളിൽ യു.എസ്.എസ്.ആർ., യു.എസ്.എ, യു.കെ എന്നീ മൂന്ന് സർക്കാർ മേധാവികളുടെ ബെർലിൻ സമ്മേളനം എന്നും ഇതിനെ വിളിക്കുന്നു. ) സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രധാന മന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിൽ, ക്ലെമെന്റ് ആറ്റ്ലി, പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവർ പ്രതിനിധികളും ആയിരുന്നു.

പോട്ട്സ്ഡാം കോൺഫറൻസ്
A conference session including Clement Attlee, Ernest Bevin, Vyacheslav Mikhailovich Molotov, Joseph Stalin, William D. Leahy, Joseph E. Davies, James F. Byrnes, and Harry S. Truman.
പോട്ട്സ്ഡാം കോൺഫറൻസ്
Joseph Stalin and Harry Truman meeting at the Potsdam Conference on 18 July 1945. From left to right, first row: Premier Joseph Stalin; President Harry S. Truman, Soviet Ambassador to the United States Andrei Gromyko, Secretary of State James F. Byrnes, and Soviet Foreign MinisterVyacheslav Molotov. Second row: Brigadier General Harry H. Vaughan, Truman's confidant and military aide; Russian interpreter Charles Bohlen, Truman naval aide James K. Vardaman, Jr., and (partially obscured) Charles Griffith Ross.
പോട്ട്സ്ഡാം കോൺഫറൻസ്
Sitting (from left): Clement Attlee, Harry S. Truman, Joseph Stalin, and behind: Fleet Admiral William Daniel Leahy, Foreign Secretary Ernest Bevin, Secretary of State James F. Byrnes, and Foreign Minister Vyacheslav Molotov.
പോട്ട്സ്ഡാം കോൺഫറൻസ്
Cecilienhof, site of the Potsdam Conference, pictured in 2014.


നേതാക്കളുമായി ബന്ധം

യാൾട്ട കോൺഫറൻസിന് ശേഷം അഞ്ചു മാസത്തിനുള്ളിൽ, നിരവധി മാറ്റങ്ങൾ സംഭവിക്കുകയും അത് നേതാക്കന്മാർ തമ്മിലുള്ള ബന്ധത്തെ വളരെ ബാധിക്കുന്നതുമായിരുന്നു. ഒന്നാമതായി, സോവിയറ്റ് യൂണിയൻ മധ്യ-പൂർവ്വ യൂറോപ്പ് പിടിച്ചെടുത്തു. ജൂലൈയിൽ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ബൾഗേറിയ, റുമാനിയ എന്നിവിടങ്ങളിൽ റെഡ് ആർമി ആധിപത്യം സ്ഥാപിച്ചു. ഒരു സ്റ്റാലിനിസ്റ്റ് ഏറ്റെടുക്കൽ ഭയന്ന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. പോളണ്ടിൽ ഒരു പപ്പെറ്റ് കമ്യൂണിസ്റ്റ് ഗവൺമെന്റ് സ്റ്റാലിൻ സ്ഥാപിച്ചു. കിഴക്കൻ യൂറോപ്പിനെ നിയന്ത്രിക്കുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾക്കെതിരായ പ്രതിരോധ നടപടിയാണെന്നും ഇവിടം സോവിയറ്റ് സ്വാധീനത്തിന്റെ നിയമാനുസൃത മേഖലയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുൻ പ്രധാന സമ്മേളനങ്ങൾ

  • Yalta Conference, 4 to 11 February 1945
  • Second Quebec Conference, 12 to 16 September 1944
  • Tehran Conference, 28 November to 1 December 1943
  • Cairo Conference, 22 to 26 November 1943
  • Casablanca Conference, 14 to 24 January 1943

റെഫറൻസുകൾ

  • Cook, Bernard A. (2001), Europe Since 1945: An Encyclopedia, Taylor & Francis, ISBN 0-8153-4057-5
  • Crampton, R. J. (1997), Eastern Europe in the twentieth century and after, Routledge, ISBN 0-415-16422-2
  • Miscamble, Wilson D. (2007), From Roosevelt to Truman: Potsdam, Hiroshima, and the Cold War, Cambridge University Press, ISBN 0-521-86244-2
  • Roberts, Geoffrey (2002), Stalin, the Pact with Nazi Germany, and the Origins of Postwar Soviet Diplomatic Historiography, vol. 4
  • Wettig, Gerhard (2008), Stalin and the Cold War in Europe, Rowman & Littlefield, ISBN 0-7425-5542-9

കൂടുതൽ വായനയ്ക്ക്

  • Michael Beschloss. The Conquerors: Roosevelt, Truman, and the destruction of Hitler's Germany, 1941-1945 (Simon & Schuster, 2002) ISBN 0684810271
  • Farquharson, J. E. "Anglo-American Policy on German Reparations from Yalta to Potsdam." English Historical Review 1997 112(448): 904–926. in JSTOR
  • Feis, Herbert. Between War and Peace: The Potsdam Conference (Princeton University Press, 1960) OCLC 259319 Pulitzer Prize; online
  • Gimbel, John. "On the Implementation of the Potsdam Agreement: an Essay on U.S. Postwar German Policy." Political Science Quarterly 1972 87(2): 242–269. in JSTOR
  • Gormly, James L. From Potsdam to the Cold War: Big Three Diplomacy, 1945–1947. (Scholarly Resources, 1990)
  • Mee, Charles L., Jr. Meeting at Potsdam. M. Evans & Company, 1975. ISBN 0871311674
  • Naimark, Norman. Fires of Hatred. Ethnic Cleansing in Twentieth-Century Europe (Harvard University Press, 2001) ISBN 0674003136
  • Neiberg, Michael. Potsdam: the End of World War II and the Remaking of Europe (Basic Books, 2015) ISBN 9780465075256
  • Thackrah, J. R. "Aspects of American and British Policy Towards Poland from the Yalta to the Potsdam Conferences, 1945." Polish Review 1976 21(4): 3–34. in JSTOR
  • Zayas, Alfred M. de. Nemesis at Potsdam: The Anglo-Americans and the Expulsion of the Germans, Background, Execution, Consequences. Routledge, 1977. ISBN 0710004583

പ്രാഥമിക ഉറവിടങ്ങൾ

  • Foreign Relations of the United States: Diplomatic Papers. The Conference of Berlin (Potsdam Conference, 1945) 2 vols. Washington, D.C.: U.S. Government Printing Office, 1960

ബാഹ്യ ലിങ്കുകൾ

Tags:

പോട്ട്സ്ഡാം കോൺഫറൻസ് നേതാക്കളുമായി ബന്ധംപോട്ട്സ്ഡാം കോൺഫറൻസ് മുൻ പ്രധാന സമ്മേളനങ്ങൾപോട്ട്സ്ഡാം കോൺഫറൻസ് റെഫറൻസുകൾപോട്ട്സ്ഡാം കോൺഫറൻസ് കൂടുതൽ വായനയ്ക്ക്പോട്ട്സ്ഡാം കോൺഫറൻസ് ബാഹ്യ ലിങ്കുകൾപോട്ട്സ്ഡാം കോൺഫറൻസ്Clement AttleeHarry S. TrumanJoseph Stalinഅമേരിക്കൻ ഐക്യനാടുകൾജർമ്മനിയുനൈറ്റഡ് കിംഗ്ഡംവിൻസ്റ്റൺ ചർച്ചിൽസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ഫുട്ബോൾ ലോകകപ്പ് 1930കേരളാ ഭൂപരിഷ്കരണ നിയമംതുള്ളൽ സാഹിത്യംഅഞ്ചകള്ളകോക്കാൻരതിസലിലംപൂരിബിഗ് ബോസ് (മലയാളം സീസൺ 6)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആനി രാജപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംതകഴി സാഹിത്യ പുരസ്കാരംമതേതരത്വംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഹൃദയംജി - 20വടകര ലോക്സഭാമണ്ഡലംഫ്രാൻസിസ് ജോർജ്ജ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ധ്യാൻ ശ്രീനിവാസൻരബീന്ദ്രനാഥ് ടാഗോർതിരുവിതാംകൂർ ഭരണാധികാരികൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമമിത ബൈജുഅക്കിത്തം അച്യുതൻ നമ്പൂതിരിമാവോയിസംഗുദഭോഗംമാവ്മാങ്ങഖലീഫ ഉമർറെഡ്‌മി (മൊബൈൽ ഫോൺ)സോഷ്യലിസംരാജ്‌മോഹൻ ഉണ്ണിത്താൻബാബസാഹിബ് അംബേദ്കർസ്ത്രീ സുരക്ഷാ നിയമങ്ങൾഅരണഉള്ളൂർ എസ്. പരമേശ്വരയ്യർപ്രമേഹംപൊറാട്ടുനാടകംസുൽത്താൻ ബത്തേരിഗർഭഛിദ്രംഅതിരപ്പിള്ളി വെള്ളച്ചാട്ടംകാളിയേശുകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമഞ്ഞപ്പിത്തംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപാർക്കിൻസൺസ് രോഗംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉഭയവർഗപ്രണയിസ്ത്രീ സമത്വവാദംകൊല്ലൂർ മൂകാംബികാക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 5)മെറീ അന്റോനെറ്റ്ഓണംതൃശ്ശൂർ നിയമസഭാമണ്ഡലംസുഗതകുമാരിചിങ്ങം (നക്ഷത്രരാശി)മലയാളി മെമ്മോറിയൽസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസന്ധിവാതംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ദൃശ്യംമഴഹെപ്പറ്റൈറ്റിസ്-ബിമമ്മൂട്ടിരാശിചക്രംരാഷ്ട്രീയംകൊച്ചി വാട്ടർ മെട്രോഇസ്‌ലാം മതം കേരളത്തിൽഉപ്പൂറ്റിവേദനസൂര്യഗ്രഹണംസ്കിസോഫ്രീനിയആർത്തവംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ🡆 More