പെപ്റ്റിക് അൾസർ

ദഹനനാളത്തിൽ ഏറ്റവും കൂടുതലായുണ്ടാകുന്ന ഒരു തരം വൃണമാണ് പെപ്റ്റിക് അൾസർ, എന്നും പെപ്റ്റിക് അൾസർ ഡിസീസ് എന്നും അറിയപ്പെടുന്നത്.

ദഹനനാളത്തിലെ മ്യൂക്കോസ എന്ന ആവരണപാളിയിൽ 0.5 സെന്റീമീറ്ററോ അതിലധികമോ ആയ വലിപ്പമുള്ള വൃണങ്ങളെയാണ് പെപ്റ്റിക് അൾസർ എന്ന് വിളിക്കുന്നത്. ആസ്പിരിൻ, ഐബുപ്രോഫൻ, മറ്റ് എൻ.എസ്.എ.ഐ.ഡി മരുന്നുകൾ എന്നിവ അൾസറുകൾക്ക് കാരണമാവുകയോ ഇവയുടെ രൂക്ഷത വർദ്ധിപ്പിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്.

പെപ്റ്റിക് അൾസർ
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata

ആമാശയത്തിലുണ്ടാകുന്നതിനേക്കാൾ നാലിരട്ടി പെപ്റ്റിക് അൾസറുകൾ അതിനു തൊട്ടു പിന്നാലെ വരുന്ന ഡുവോഡിനം എന്ന ചെറുകുടലിന്റെ ഭാഗത്താണുണ്ടാകുന്നത്. ഏകദേശം 4% ആമാശയ അൾസറുകൾ മാലിഗ്നന്റ് ട്യൂമറുകൾ കാരണമാണുണ്ടാകുന്നത്. അതിനാൽ കാൻസറില്ല എന്നുറപ്പുവരുത്താൻ പല വട്ടം ബയോപ്സി പരിശോധന നടത്തേണ്ടിവരും. ഡുവോഡിനത്തിൽ ബിനൈൻ (മാലിഗ്നന്റ് അല്ലാത്ത - അധികം ദോഷകരമല്ലാത്ത) അൾസറുകളാണുണ്ടാകുന്നത്.

കുറിപ്പുകൾ


അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Radiology and Endoscopy from MedPix

Tags:

AspirinGastrointestinal tractUlcer

🔥 Trending searches on Wiki മലയാളം:

മലയാളി മെമ്മോറിയൽആനി രാജഎയ്‌ഡ്‌സ്‌ആര്യവേപ്പ്കലാമണ്ഡലം കേശവൻകുടജാദ്രികേരളത്തിലെ നാടൻ കളികൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വയലാർ രാമവർമ്മജ്ഞാനപീഠ പുരസ്കാരംബിഗ് ബോസ് മലയാളംശോഭ സുരേന്ദ്രൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾശ്രീനാരായണഗുരുദൃശ്യം 2വി. ജോയ്തൃക്കേട്ട (നക്ഷത്രം)ബറോസ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കോശംബാബസാഹിബ് അംബേദ്കർഅനീമിയസൗരയൂഥംകൗ ഗേൾ പൊസിഷൻനായർസ്ത്രീ സുരക്ഷാ നിയമങ്ങൾഇന്ത്യൻ പ്രധാനമന്ത്രിആയില്യം (നക്ഷത്രം)മനോജ് കെ. ജയൻസഹോദരൻ അയ്യപ്പൻഹണി റോസ്പ്രകാശ് ജാവ്‌ദേക്കർഷെങ്ങൻ പ്രദേശംവിമോചനസമരംവീഡിയോനയൻതാരപൗലോസ് അപ്പസ്തോലൻകാളിദാസൻസൗദി അറേബ്യആറാട്ടുപുഴ വേലായുധ പണിക്കർമഹാത്മാ ഗാന്ധിയുടെ കുടുംബംമസ്തിഷ്കാഘാതംദേശീയ ജനാധിപത്യ സഖ്യംതെങ്ങ്കേരള സംസ്ഥാന ഭാഗ്യക്കുറിനിർദേശകതത്ത്വങ്ങൾഎ.പി.ജെ. അബ്ദുൽ കലാംകാന്തല്ലൂർഫ്രാൻസിസ് ഇട്ടിക്കോരവേലുത്തമ്പി ദളവമഞ്ജീരധ്വനിമഞ്ഞുമ്മൽ ബോയ്സ്നസ്രിയ നസീംമലയാളലിപിരാമായണംവൃഷണംആർട്ടിക്കിൾ 370മലബന്ധംകൊച്ചിഒ.വി. വിജയൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വീണ പൂവ്കേരളത്തിലെ നദികളുടെ പട്ടികഹിന്ദുമതംബിഗ് ബോസ് (മലയാളം സീസൺ 6)പ്രധാന ദിനങ്ങൾആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅൽഫോൻസാമ്മമലബാർ കലാപംഎം.എസ്. സ്വാമിനാഥൻവെള്ളെഴുത്ത്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽചന്ദ്രയാൻ-3കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യൻ നദീതട പദ്ധതികൾമേയ്‌ ദിനം🡆 More