പടിഞ്ഞാറൻ ജാവ

പടിഞ്ഞാറൻ ജാവ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്.

ജാവ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗര കേന്ദ്രവും ബന്ദുങ്ങ് ആണ്. പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മൂലയിലുള്ള ജനസംഖ്യയുടെ ഭൂരിഭാഗവും ജക്കാർത്തയുടെ വലിയ നാഗരിക പ്രദേശങ്ങൾക്കു സമീപത്തെ ഗ്രാമീണ അധിവാസമേഖലകളിലാണു താമസിക്കുന്നതെന്നതിനാൽ നഗരംതന്നെ ഭരണ പ്രവിശ്യക്കു പുറത്തായാണു സ്ഥിതിചെയ്യുന്നത്. 46.3 ദശലക്ഷം ജനസംഖ്യയുള്ള (2014 വരെയുള്ള കണക്കുകൾ പ്രകാരം) പടിഞ്ഞാറൻ ജാവയാണ് ഇന്തോനേഷ്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യ. പശ്ചിമ ജാവയിലെ ഏറ്റവും വലിയ നഗരമായ ബന്ദൂംഗ് നഗരം ലോകമെമ്പാടുമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ്. എന്നാൽ ബെക്കാസി, ഡെപോക്ക് എന്നിവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരപ്രാന്തങ്ങളിൽ യഥാക്രമം ഏഴാമത്തെയും പത്താമത്തെയും സ്ഥാനത്താണ് (ബാന്റൻ പ്രവിശ്യയ്ക്ക് സമീപസ്ഥമായ തങ്കെരാങ് ഒൻപതാം സ്ഥാനത്താണ്). 2014 കണക്കുകൾ പ്രകാരം ബെക്കാസിയിലെ ജനസംഖ്യ 2,510,951 ഉം ഡെപ്പോക്കിലെ ജനസംഖ്യ 1,869,681 ഉം ആയിരുന്നു. ഈ നഗരങ്ങളെല്ലാംതന്നെ ജക്കാർത്തയുടെ നഗരപ്രാന്തമാണ്.

പടിഞ്ഞാറൻ ജാവ

Jawa Barat
ᮏᮝ ᮊᮥᮜᮧᮔ᮪
Province
പടിഞ്ഞാറൻ ജാവ
പടിഞ്ഞാറൻ ജാവ പടിഞ്ഞാറൻ ജാവ
പടിഞ്ഞാറൻ ജാവ പടിഞ്ഞാറൻ ജാവ
പടിഞ്ഞാറൻ ജാവ പടിഞ്ഞാറൻ ജാവ
From top, left to right: Kawah Putih, Pangandaran Beach, Scenery of Garut Regency, Bandung Skyline, Mount Cereme, Cukang Taneuh, Gedung Sate
Provincial flag
Flag
Provincial emblem
Seal
Motto(s): 
ᮌᮨᮙᮂ ᮛᮤᮕᮂ ᮛᮨᮕᮨᮂ ᮛᮕᮤᮂ
Gemah Ripah Repeh Rapih
(Sundanese)
(meaning: Serene, Prosperous, Peaceful, United)
Location of West Java in Indonesia
Location of West Java in Indonesia
Coordinates: 6°45′S 107°30′E / 6.750°S 107.500°E / -6.750; 107.500
Countryപടിഞ്ഞാറൻ ജാവ ഇന്തോനേഷ്യ
EstablishedAugust 19, 1945
Re-establishedJuly 14, 1950
Capitalപടിഞ്ഞാറൻ ജാവ Bandung
ഭരണസമ്പ്രദായം
 • ഭരണസമിതിWest Java Regional Government
 • GovernorRidwan Kamil
 • Vice-governorUu Ruzhanul Ulum
 • LegislativeWest Java Provincial Council
വിസ്തീർണ്ണം
 • ആകെ37,173.97 ച.കി.മീ.(14,352.95 ച മൈ)
•റാങ്ക്21st
ഉയരത്തിലുള്ള സ്ഥലം
3,078 മീ(10,098 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2015)
 • ആകെ4,67,09,600
 • കണക്ക് 
(2016)
4,73,79,389
 • റാങ്ക്1st
 • ജനസാന്ദ്രത1,300/ച.കി.മീ.(3,300/ച മൈ)
 • സാന്ദ്രതാ റാങ്ക്2nd
Demonym(s)West Javan
Warga Jabar (id)
Urang Jabar (su)
Demographics
 • Ethnic groupsSundanese (79%), Javanese (10%), Cirebonese (7%), Betawi (4%)
 • ReligionIslam (97%), Christian (1.81%), Buddhist (0.58%), Confucianism (0.22%), Hinduism (0.05%), Sunda Wiwitan
 • LanguagesIndonesian (official)
Sundanese (regional)
Cirebonese (minority)
Betawi (minority)
സമയമേഖലUTC+7 (Indonesia Western Time)
Postcodes
1xxxx, 4xxxx
Area codes(62)2x, (62)2xx
ISO കോഡ്ID-JB
Vehicle signB, D, E, F, T, Z
GRP nominalUS$ 133,500,800,000
GRP per capitaUS$ 2,780
GRP rank22nd
HDIIncrease 0.707 (High)
HDI rank10th (2017)
Largest city by areaBekasi - 206.61 square kilometres (79.77 sq mi)
Largest city by populationBandung - (2,575,478 - 2014)
Largest regency by areaSukabumi Regency - 4,145.7 square kilometres (1,600.7 sq mi)
Largest regency by populationBogor Regency - (5,331,149 - 2014)
വെബ്സൈറ്റ്Regional Government site

ചരിത്രം

പടിഞ്ഞാറൻ ജാവ 
[പ്രവർത്തിക്കാത്ത കണ്ണി]Rice fields terrace in Priangan highland, West Java, Dutch East Indies. In/before 1926.

ഈ മേഖലയിലെ ഏറ്റവും പുരാതനമായ മനുഷ്യവാസത്തിന്റെ പുരാവസ്തു കണ്ടെത്തലുകൾ, ആദ്യ സഹസ്രാബ്ദത്തോളം പഴക്കമുള്ള വെങ്കലം, ഇരുമ്പ് തുടങ്ങിയ ലോഹ സംസ്‌കരണപരമായ തെളിവുകളോടെ ആന്യറിൽനിന്നു (ജാവയുടെ പടിഞ്ഞാറൻ തീരം) കുഴിച്ചെടുത്തിരുന്നു. ചരിത്രാതീതകാലത്തെ ബുനി സംസ്കാരത്തിലെ (ഇന്നത്തെ ബേകാസിക്കു സമീപം) കളിമൺപാത്രങ്ങൾ പിന്നീട് ആന്യർ മുതൽ സിറെബോൺ വരെയുള്ള പ്രദേശത്തു കാണപ്പെട്ടിരുന്ന തെളിവുകളിൽനിന്ന് കണ്ടെടുത്തിരുന്നു. ഭക്ഷണ പാനീയങ്ങൾ നിറക്കുന്ന പാത്രങ്ങൾ പോലെയുള്ള കരകൗശല മാതൃകകൾ (400 BC മുതൽ AD 100 വരെയുള്ള കാലഘട്ടത്തിലെ) മൃതദേഹത്തോടൊപ്പം അടക്കം ചെയ്യുന്ന ഉപഹാരങ്ങളെന്ന നിലയിലാണു കണ്ടെടുത്തിട്ടുള്ളത്. ബാതുജയ ആർക്കിയോളജിക്കൽ സൈറ്റിൽ 2-ആം നൂറ്റാണ്ടു മുതലുള്ള പുരാവസ്തു തെളിവുകൾ ഉണ്ട്. ബാന്ദൂങ് ആർക്കിയോളജി ഏജൻസിയുടെ തലവൻ ഡോ. ടോണി ഡ്ജുബ്യാന്റോണോ പറയുന്നതനുസരിച്ച്, പശ്ചിമ ജാവയിലെ കാരവാങ്ങിലെ ബാതുജയയിലെ ജിവ ക്ഷേത്രവും ഏകദ്ശം ഈ സമയത്ത് നിർമ്മിച്ചിട്ടുള്ളതാണെന്നാണ്.

ഭരണവിഭാഗങ്ങൾ

2008-ൽ വെസ്റ്റ് ബന്ദൂംഗ് റീജൻസി രൂപപ്പെടുത്തിയതിനു ശേഷം പഞ്ഞാറൻ ജാവ പ്രവിശ്യ 9 നഗരങ്ങളായും (ഇന്തോനേഷ്യൻ: കോട്ട) 17 റീജൻസികളായും (ഇന്തോനേഷ്യൻ: കബുപാട്ടൻ) ഉപവിഭജനം ചെയ്തിരിക്കുന്നു. ഈ 26 നഗരങ്ങളും റീജൻസികളും 620 ജില്ലകളായി തിരിച്ചിരിക്കുന്നു (ഇന്തോനേഷ്യ: കെക്കെമാറ്റൻ). ഇവയിൽ 1,576 നഗരസ്വഭാവമുള്ള ഗ്രാമങ്ങളും (ഇന്തോനേഷ്യൻ: കേളുറഹാൻ) 4,301 ഉൾനാടൻ ഗ്രാമങ്ങളും (ഇന്തോനേഷ്യൻ: ദേശ) ഉൾപ്പെടുന്നു.

2012 ഒക്ടോബറിൽ സിയാമിസ് റീജൻസിയുടെ തെക്കൻ പാതിയിൽനിന്ന് പംഗണ്ടാരൻ എന്ന പേരിൽ പതിനെട്ടാം റീജൻസി നിലവിൽ വന്നു. 2013 ഒക്ടോബർ 25 ന് ഇന്തോനേഷ്യൻ പ്രതിനിധി സഭ (DPR) 57 ഭാവി റീജൻസികളും (8 പുതിയ പ്രവിശ്യകളും) പടിഞ്ഞാറൻ ജാവയിൽ കൂടുതലായി തെക്കൻ ഗുരുത് (ഗുരുത് സെലാട്ടാൻ), വടക്കൻ സുകബൂമി (സുകബൂമി ഉത്താര), പടിഞ്ഞാറൻ ബൊഗോർ (ബൊഗോർ ബരാത്) എന്നിങ്ങനെ മൂന്നു റീജൻസികളുടേയും സ്ഥാപനത്തിനായി കരട് നിയമങ്ങൾ അവലോകനം ചെയ്യാൻ ആരംഭിച്ചു. എന്നാൽ ഈ മൂന്നു പുതിയ റീജൻസികൾ താഴെ കൊടുത്തിരിക്കുന്ന മാപ്പിലോ പട്ടികയിലോ രേഖപ്പെടുത്തിയിട്ടില്ല.

പടിഞ്ഞാറൻ ജാവയിലെ നഗരങ്ങളും റീജൻസികളും

    Cities

  1. Bekasi
  2. Depok
  3. Bogor
  4. Sukabumi
  5. Cimahi
  6. Bandung
  7. Tasikmalaya
  8. Banjar
  9. Cirebon
പടിഞ്ഞാറൻ ജാവ 

    Regencies

  • Bogor Regency
  • Sukabumi Regency
  • Cianjur Regency
  • Bandung Regency
  • West Bandung Regency
  • Garut Regency
  • Tasikmalaya Regency
  • Ciamis Regency
  • Kuningan Regency
  • Cirebon Regency
  • Majalengka Regency
  • Sumedang Regency
  • Indramayu Regency
  • Subang Regency
  • Purwakarta Regency
  • Karawang Regency
  • Bekasi Regency
  • Pangandaran Regency
പേര് തലസ്ഥാനം വിസ്തീർണ്ണം

ചതുരശ്ര കിലോമീറ്ററിൽ

ജനസംഖ്യ

2005 എസ്റ്റിമേറ്റ്

ജനസംഖ്യ

2010 സെൻസസ്

ജനസംഖ്യ

2015 ൽ കണക്കാക്കിയത്

HDI
2017 ൽ കണക്കാക്കയത്
ബാന്റങ് റീജൻസി City 167.27 22,88,570 23,94,873 25,75,478 0.803 (Very high)
ബാഞ്ചർ City 113.49 1,62,383 1,75,157 1,88,365 0.707 (High)
ബെക്കാസി City 206.61 19,93,478 23,34,871 25,10,951 0.803 (Very high)
ബൊഗോർ City 118.50 8,91,467 9,50,334 10,22,002 0.751 (High)
സിമാഹി City 39.27 5,46,879 5,41,177 5,81,989 0.769 (High)
സിറെബൺ City 37.36 3,08,771 2,96,389 3,18,741 0.740 (High)
ഡെപോക് City 200.29 13,74,903 17,38,570 18,69,681 0.798 (High)
സുകബൂമി City 48.25 2,91,277 2,98,681 3,21,205 0.730 (High)
ടാസിക്മലയ City 171.61 5,82,423 6,35,464 6,83,386 0.715 (High)
ബാന്റങ് റീജൻസി Soreang 1,767.96 40,37,274 31,78,543 34,18,246 0.710 (High)
ബെക്കാസി റീജൻസി Central Cikarang 1,224.88 19,83,815 26,30,401 28,28,767 0.726 (High)
ബൊഗോർ റീജൻസി Cibinong 2,710.62 38,29,053 47,71,932 51,31,798 0.691 (Medium)
സ്യാമിസ് റീജൻസി Ciamis 1,433.87 15,11,942 15,32,504 16,48,075 0.688 (Medium)
സ്യാൻജർ റീജൻസി Cianjur 3,840.16 20,79,770 21,71,281 23,35,024 0.637 (Medium)
സിറെബൺ റീജൻസി Sumber 984.52 20,44,257 20,67,196 22,23,089 0.673 (Medium)
ഗരുട്ട് റീജൻസി South Tarogong 3,074.07 21,96,422 24,04,121 25,85,423 0.645 (Medium)
ഇന്ദ്രമായു റീജൻസി Indramayu 2,040.11 16,89,247 16,63,737 17,89,204 0.655 (Medium)
കരവാങ് റീജൻജി West Karawang 1,652.20 19,26,471 21,27,791 22,88,254 0.691 (Medium)
കുനിങ്കാൻ റീജൻസി Kuningan 1,110.56 10,45,691 10,35,589 11,13,686 0.677 (Medium)
മജലെങ്ക റീജൻസി Majalengka 1,204.24 11,67,566 11,66,473 12,54,440 0.659 (Medium)
പാങൻഡറൻ റീജൻസി Parigi 1,680 ** 3,79,518 3,90,483 0.666 (Medium)
പൂർവ്വകർത്ത റീജൻസി Purwakarta 825.74 7,53,306 8,52,521 9,16,812 0.692 (Medium)
സബാാങ് റീജൻസി Subang 1,893.95 13,80,047 14,65,157 15,75,649 0.677 (Medium)
സുകബൂമി റീജൻസി Palabuhanratu 4,145.70 21,68,892 23,41,409 25,17,982 0.654 (Medium)
Sumedang Regency North Sumedang 1,518.33 10,14,019 10,93,602 11,76,074 0.700 (High)
ടാസിക്മലയ റീജൻസി Singaparna 2,552.19 16,19,052 16,75,675 18,02,043 0.641 (Medium)
വെസ്റ്റ് ബാന്റങ് റീജൻസി Ngamprah [id] 1,305.77 * 15,10,284 16,24,179 0.666 (Medium)
Totals 35,377.76 3,88,86,975 4,30,53,732 4,63,00,543 0.706 (High)

ഭൂമിശാസ്ത്രം

പടിഞ്ഞാറൻ ജാവയുടെ അതിരുകൾ പടിഞ്ഞാറൻ ദിശയിൽ ജക്കാർത്തയും ബാന്റൻ പ്രവിശ്യയും കിഴക്കു ദിശയിൽ മദ്ധ്യ ജാവയുമാണ്. വടക്ക് ജാവാ കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണുള്ളത്. ഇന്തോനേഷ്യയിലെ കൂടുതൽ പ്രവിശ്യകളുടേയും തലസ്ഥാനങ്ങള് തീരപ്രദേശത്താണു സ്ഥിതിചെയ്യുന്നതെങ്കിൽ, പടിഞ്ഞാറൻ ജാവയുടെ തലസ്ഥാനമായ ബന്ദുങ് സ്ഥിതിചെയ്യുന്നത് പ്രവിശ്യയുടെ മദ്ധ്യഭാഗത്ത് പർവ്വതപ്രദേശത്താണ്.

അവലംബം

Tags:

പടിഞ്ഞാറൻ ജാവ ചരിത്രംപടിഞ്ഞാറൻ ജാവ ഭരണവിഭാഗങ്ങൾപടിഞ്ഞാറൻ ജാവ ഭൂമിശാസ്ത്രംപടിഞ്ഞാറൻ ജാവ അവലംബംപടിഞ്ഞാറൻ ജാവഇന്തോനേഷ്യജക്കാർത്തജാവ (ദ്വീപ്)ഡെപോക്ക്ബന്ദുങ്ങ്ബെക്കാസി

🔥 Trending searches on Wiki മലയാളം:

ആൽമരംവിജയശ്രീലൈംഗികബന്ധംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പാലക്കാട് ജില്ലസംസ്കാരംആരോഗ്യംഗർഭഛിദ്രംകീഴാർനെല്ലിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അവൽവദനസുരതംചങ്ങമ്പുഴ കൃഷ്ണപിള്ളമധുസൂദനൻ നായർരാമചരിതംകാളിദാസൻ (ചലച്ചിത്രനടൻ)മണിച്ചിത്രത്താഴ് (ചലച്ചിത്രം)മലയാളംബാബസാഹിബ് അംബേദ്കർനീലയമരിഎസ്.എസ്.എൽ.സി.ഇ.എം.എസ്. നമ്പൂതിരിപ്പാട്ധ്രുവ് റാഠിവൈദ്യുതിഇസ്‌ലാമിക കലണ്ടർഓണംനാരായണീയംകെ.കെ. ശൈലജകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികജന്മഭൂമി ദിനപ്പത്രംഫഹദ് ഫാസിൽവീണ പൂവ്വെള്ളിക്കെട്ടൻഅയമോദകംമെറ്റ്ഫോർമിൻജനാധിപത്യംതേന്മാവ് (ചെറുകഥ)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്മാങ്ങചെ ഗെവാറടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌സർഗാസോ കടൽകൃസരിഎൻ.വി. കൃഷ്ണവാരിയർഗദ്ദാമജുമുഅ മസ്ജിദ്അരിമ്പാറകരിങ്കുട്ടിമഞ്ഞരളിഭർത്താവ്സാഹിത്യംമലയാളം അക്ഷരമാലവയലാർ രാമവർമ്മരതിമൂർച്ഛമുല്ലപ്പെരിയാർ അണക്കെട്ട്‌മനോരമഎം. മുകുന്ദൻതമ്പ് (ചലച്ചിത്രം)മനുഷ്യൻനഴ്‌സിങ്ബാഹ്യകേളിവരിക്കാശ്ശേരി മനദുബായ്വാട്സ്ആപ്പ്കൊച്ചുത്രേസ്യദൃശ്യം 2ലിംഫോസൈറ്റ്കോളാമ്പി (സസ്യം)ഇന്ത്യയിലെ ദേശീയജലപാതകൾവാഗൺ ട്രാജഡിഈദുൽ അദ്‌ഹഓമനത്തിങ്കൾ കിടാവോകർണ്ണൻകബഡിഅതിരപ്പിള്ളി വെള്ളച്ചാട്ടംരോഹിത് വെമുലയുടെ ആത്മഹത്യപ്രത്യേക വിവാഹ നിയമം, 1954എസ്.കെ. പൊറ്റെക്കാട്ട്🡆 More