ഇന്തോനേഷ്യൻ ഭാഷ

ഇന്തോനേഷ്യയിലെ ഔദ്യോഗികഭാഷയാണ് ഇന്തോനേഷ്യൻ ഭാഷ (ബഹസ ഇന്തോനേഷ്യ ).

ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ പൊതുഭാഷയായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണിത്. മിക്ക ഇന്തോനേഷ്യക്കാരും ഇവിടെയുള്ള മറ്റ് 700 ഭാഷകളിലൊരെണ്ണമെങ്കിലും സംസാരിക്കുന്നവരാണ്.

Indonesian
ബഹസ ഇന്തോനേഷ്യ
ഉത്ഭവിച്ച ദേശംഇന്തോനേഷ്യ
കിഴക്കൻ ടിമോർ
മാതൃഭാഷയായി സംസാരിക്കുന്നവർ
23 ദശലക്ഷം (2000)
14 കോടിയിലധികം പേർ ഉപയോഗിക്കുന്നു
ഓസ്ട്രൊണേഷ്യൻ
  • മലയോ പോളിനേഷ്യൻ
    • ന്യൂക്ലിയാർ എം.പി.
      • മലയോ-സംബാവൻ
        • മലയിക്
          • മലയൻ
            • മലായ്
              • മലാക്ക ("റിയാവു") മലായ്
                • Indonesian
ലാറ്റിൻ (ഇന്തോനേഷ്യൻ ലിപി)
ഇന്തോനേഷ്യൻ ബ്രെയിൽ
Signed forms
സിസ്റ്റം ഇസ്യാറത് ബഹസ ഇന്തോനേഷ്യ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഇന്തോനേഷ്യ
Regulated byബഡൻ പെൻഗെംബാൻഗൻ ഡാൻ പെംബിനാൻ ബഹസ
ഭാഷാ കോഡുകൾ
ISO 639-1id
ISO 639-2ind
ISO 639-3ind
ഗ്ലോട്ടോലോഗ്indo1316
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഇന്തോനേഷ്യൻ ഭാഷ
ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നയിടങ്ങളുടെ ഭൂപടം. കടും നീല: മുഖ്യഭാഷയായി സംസാരിക്കുന്നു. ഇളം നീല: ന്യൂനപക്ഷഭാഷയായി സംസാരിക്കുന്നു.

ലോകജനസംഖ്യയിൽ നാലാം സ്ഥാനമാണ് ഇന്തോനേഷ്യയ്ക്കുള്ളത്. ജനസംഖ്യയിൽ ഭൂരിഭാഗം പേരും ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. ലോകത്തിൽ ഏറ്റവും കൂടുതലാൾക്കാർ സംസാരിക്കുന്ന ഭാഷകളിലൊന്നാണിത്.

ജാവനീസ്, സുൺഡനീസ്, മഡുരീസ് എന്നിവ ഇന്തോനേഷ്യയിലെ മറ്റു പ്രമുഖ ഭാഷകളിൽ ചിലതാണ്. മിക്ക ഇന്തോനേഷ്യക്കാരും ഇന്തോനേഷ്യൻ ഭാഷയ്ക്കു പുറമേ ഇതിലൊന്നുകൂടി സംസാരിക്കാനറിയാവുന്നവരാണ്. ഔപചാരിക വിദ്യാഭ്യാസവും ദേശീയമാദ്ധ്യമങ്ങളും മറ്റ് ആശയവിനിമയമാർഗ്ഗങ്ങളും ഇന്തോനേഷ്യൻ ഭാഷയാണ് പൊതുവിൽ ഉപയോഗിക്കുന്നത്. 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന കിഴക്കൻ ടിമോറിൽ ഔദ്യോഗികഭാഷകളായ ടേറ്റം, പോർച്ചുഗീസ് എന്നിവ കൂടാതെ ഇംഗ്ലീഷും ഇന്തോനേഷ്യൻ ഭാഷയും പ്രവർത്തനഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ഇന്തോനേഷ്യൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇന്തോനേഷ്യൻ ഭാഷ പതിപ്പ്
ഇന്തോനേഷ്യൻ ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Indonesian എന്ന താളിൽ ലഭ്യമാണ്

ഇന്തോനേഷ്യൻ ഭാഷ  വിക്കിവൊയേജിൽ നിന്നുള്ള ഇന്തോനേഷ്യൻ ഭാഷ യാത്രാ സഹായി


    ഇംഗ്ലീഷിൽ നിന്ന് ബഹസ ഇന്തോനേഷ്യയിലേയ്ക്ക് തർജ്ജമ ചെയ്യുവാൻ
    നിഘണ്ടു സോഫ്റ്റ്‌വെയർ

Tags:

Austronesian languagesIndonesia

🔥 Trending searches on Wiki മലയാളം:

കുഴിയാനകുമരകംവഴിക്കടവ് ഗ്രാമപഞ്ചായത്ത്ഇസ്‌ലാംവയലാർ ഗ്രാമപഞ്ചായത്ത്വെള്ളിവരയൻ പാമ്പ്തലയോലപ്പറമ്പ്മലങ്കര ഓർത്തഡോക്സ് സുറിയാനി സഭജീവിതശൈലീരോഗങ്ങൾപെരുവണ്ണാമൂഴിഹിന്ദുമതംകുണ്ടറ വിളംബരംപെരിയാർകാരക്കുന്ന്മൂവാറ്റുപുഴരാജ്യങ്ങളുടെ പട്ടികകുന്ദവൈ പിരട്ടിയാർവീണ പൂവ്തോന്നയ്ക്കൽവി.എസ്. അച്യുതാനന്ദൻആഗ്നേയഗ്രന്ഥിയുടെ വീക്കംഎസ്.കെ. പൊറ്റെക്കാട്ട്കൂടിയാട്ടംസേനാപതി ഗ്രാമപഞ്ചായത്ത്സംയോജിത ശിശു വികസന സേവന പദ്ധതിറമദാൻകുഞ്ചൻ നമ്പ്യാർകേരളത്തിലെ നാടൻപാട്ടുകൾതെന്മലസ്വരാക്ഷരങ്ങൾപിണറായിപുത്തനത്താണിതളിക്കുളംപുതുക്കാട്കണ്ണൂർപിരായിരി ഗ്രാമപഞ്ചായത്ത്ആർത്തവചക്രവും സുരക്ഷിതകാലവുംപൂന്താനം നമ്പൂതിരിപുല്ലുവഴിഗൗതമബുദ്ധൻചാവക്കാട്മണർകാട് ഗ്രാമപഞ്ചായത്ത്ആനന്ദം (ചലച്ചിത്രം)അരണജവഹർലാൽ നെഹ്രുപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്മുണ്ടക്കയംചേർപ്പ്കോഴിക്കോട്പൊന്നാനിവാടാനപ്പള്ളിവി.ജെ.ടി. ഹാൾകിളിമാനൂർചതിക്കാത്ത ചന്തുഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിആയൂർപെരളശ്ശേരി ഗ്രാമപഞ്ചായത്ത്ഭിന്നശേഷിഅന്തിക്കാട്മലയാളനാടകവേദി2022 ഫിഫ ലോകകപ്പ്ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്പ്രണയംസ്വർണ്ണലതഎടക്കരആത്മഹത്യചെറുപുഴ, കണ്ണൂർചെർ‌പ്പുളശ്ശേരിആറളം ഗ്രാമപഞ്ചായത്ത്മായന്നൂർകൽപറ്റമംഗലപുരം ഗ്രാമപഞ്ചായത്ത്കലൂർപാത്തുമ്മായുടെ ആട്നാടകംചിറയിൻകീഴ്പാമ്പിൻ വിഷം🡆 More