ബന്ദുങ്ങ്

ബന്ദുങ്ങ്(/ˈbændʊŋ/ or /ˈbɑːndʊŋ/) (Indonesian: Kota Bandung) (Dutch: Bandoeng) പടിഞ്ഞാറൻ ജാവപ്രവിശ്യയുടെ തലസ്ഥാനമാകുന്നു.

ഈ നഗരമാണ് ഇന്തോനേഷ്യയുടെ ജനസംഖ്യയിൽ മൂന്നാമത്തെ വലിയ നഗരം. 2½ മില്ല്യൻ ജനസംഖ്യയുണ്ട്. ചുറ്റുപാടുമുള്ള മെട്രോപൊലിറ്റൻ പ്രദേശത്തെ ജനസംഖ്യ 8.6 മില്ല്യൻ ആണ്. സമുദ്രനിരപ്പിൽനിന്നും 768 metres (2,520 ft) ആണുയരം. തലസ്ഥാനമായ ജക്കാർത്തയുടെ തെക്കുകിഴക്കുനിന്നും 140 kilometres (87 miles) ദൂരത്തിലുള്ള ബന്ദുങ്ങിൽ മറ്റു പട്ടണങ്ങളേക്കാൾ തണുത്ത കാലാവസ്ഥയാണ്. ഈ പട്ടനം നദീതിരത്ത് അഗ്നിപർവ്വതങ്ങൾ ചുറ്റിക്കിടക്കുന്നു. പ്രകൃതിദത്തമായി ഇങ്ങനെ ബന്ദുങ്ങ് സുരക്ഷിതമായിരിക്കുന്നു.

ബന്ദുങ്ങ്
City
Other transcription(s)
 • Sundaneseᮘᮔ᮪ᮓᮥᮀ
From top, clockwise: Gedung Sate, Great Mosque of Bandung, night skyline of the city, Pasoepati Bridge, Merdeka Building
From top, clockwise: Gedung Sate, Great Mosque of Bandung, night skyline of the city, Pasoepati Bridge, Merdeka Building
പതാക ബന്ദുങ്ങ്
Flag
Official seal of ബന്ദുങ്ങ്
Seal
Nickname(s): 
Kota Kembang (City of Flowers), Paris Timur (Paris of the East)
Motto(s): 
Gemah Ripah Wibawa Mukti
CountryIndonesia
ProvinceWest Java
Founded1488
City status25 September 1810
ഭരണസമ്പ്രദായം
 • MayorRidwan Kamil
വിസ്തീർണ്ണം
 • City167.67 ച.കി.മീ.(64.74 ച മൈ)
 • മെട്രോ
2,216.6 ച.കി.മീ.(855.8 ച മൈ)
ഉയരം
768 മീ(2,520 അടി)
ജനസംഖ്യ
 (2014)
 • City24,70,802
 • ജനസാന്ദ്രത15,000/ച.കി.മീ.(38,000/ച മൈ)
 • മെട്രോപ്രദേശം
81,99,000
 • മെട്രോ സാന്ദ്രത3,700/ച.കി.മീ.(9,600/ച മൈ)
Demonym(s)Bandungite
സമയമേഖലUTC+7 (WIB)
ഏരിയ കോഡ്(+62) 22
വാഹന റെജിസ്ട്രേഷൻD
വെബ്സൈറ്റ്www.bandung.go.id

ഭൂമിശാസ്ത്രം

അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട ബന്ദുങ്ങ് നദികളുടെ കടലിനോടു ചേരുന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഇതിലെ പ്രധാന നദി സിതാറും ആണ്.

ഈ പട്ടണത്തിന്റെ ഉത്തരഭാഗത്ത് മറ്റു ഭാഗങ്ങളേക്കാൾ മലനിരകൾ നിറഞ്ഞതാകുന്നു. അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. തങ്കുബാൻ പെരാഹു അഗ്നിപർവ്വതം ഈ പട്ടണത്തിൽനിന്നും ഉത്തരഭാഗത്തായി കാണാം. അഗ്നിപർവ്വതപ്രവർത്തനഫലമായുണ്ടായ മണ്ണാണിവിടെയുള്ളത്. ആത് വളരെ ഫലപുഷ്ടമാണ്. നെല്ല്, പഴവർഗ്ഗങ്ങൾ, ചായ, പുകയില, കാപ്പി എന്നിവയ്ക്ക് അനുയോജ്യമായ മണ്ണായതിനാൽ ഈ പ്രദേശം കാർഷിക സമ്പന്നമാണ്. ഇവിടുത്തെ സികാപുദുങ്ങ് എന്ന നദി എത്തിക്കുന്ന അലൂവിയൽ മണ്ണ് ഫലപുഷ്ടമാണ്.

കാലാവസ്ഥ

മൺസൂൺ കാലാവസ്ഥയാണിവിടെ. ട്രോപ്പിക്കൽ ഉയർന്നപ്രദേശത്തുള്ള മഴക്കാടുകൾ നിറഞ്ഞതാണ്. ഉയരക്കൂടുതൽ കാരണം ബന്ദുങ്ങിൽ മറ്റു പ്രദേശങ്ങളേക്കാൾ ചൂടു കുറവാണ്. അതുപോലെ ഈർപ്പം കൂടുതലുമാകുന്നു. 23.6 °C (74.5 °F) ആണ് ശരാശരി താപനില. മധ്യഭാഗത്ത് 1000 മില്ലീമിറ്റർ മഴപെയ്യുമ്പോൾ തെക്കുകിഴക്കൻ പ്രദേശത്ത് 3500 മില്ലീമീറ്റർ മഴ ലഭിക്കുന്നു. ഏറ്റവും കുറഞ്ഞ ചൂടു 4.44 °C (40.0 °F) ആകുന്നു. വരണ്ട കാലാവസ്ഥ

Bandung, West Java പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 27.1
(80.8)
27.3
(81.1)
27.9
(82.2)
28.3
(82.9)
28.4
(83.1)
28
(82)
28
(82)
28.6
(83.5)
29.2
(84.6)
29.2
(84.6)
28.3
(82.9)
27.9
(82.2)
28.18
(82.66)
പ്രതിദിന മാധ്യം °C (°F) 23.3
(73.9)
23.2
(73.8)
23.5
(74.3)
23.7
(74.7)
23.7
(74.7)
22.7
(72.9)
22.5
(72.5)
22.8
(73)
23.3
(73.9)
23.7
(74.7)
23.5
(74.3)
23.6
(74.5)
23.29
(73.93)
ശരാശരി താഴ്ന്ന °C (°F) 19.5
(67.1)
19.2
(66.6)
19.2
(66.6)
19.2
(66.6)
19
(66)
17.5
(63.5)
17
(63)
17
(63)
17.4
(63.3)
18.3
(64.9)
18.8
(65.8)
19.3
(66.7)
18.45
(65.26)
മഴ/മഞ്ഞ് mm (inches) 243
(9.57)
217
(8.54)
257
(10.12)
246
(9.69)
166
(6.54)
77
(3.03)
70
(2.76)
68
(2.68)
83
(3.27)
174
(6.85)
272
(10.71)
291
(11.46)
2,164
(85.22)
ഉറവിടം: Climate-Data.org (altitude: 692m)

ചരിത്രം

പ്രാചീന ചരിത്രാതീത കാലം തൊട്ടേ ബന്ദുങ് നദീതീരത്ത് ജനവാസം ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. 1786ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിറ്റെ പ്ലാന്റേഷൻ തുടങ്ങി. അവർ അന്നത്തെ ബട്ടാവിയ എന്നരിയപ്പെടുന്ന ഇന്നത്തെ ജക്കാർത്ത, ബൊഗോർ, സിയാഞുർ, ബന്ദുങ്ങ്, സുമെദാങ്ങ്, സിറെബോൺ എന്നിവയെ കൂട്ടിയിണക്കി 1809ൽ ഒരു റോഡ് നിർമ്മിച്ചു.

ഭരണം

167.2965 km2 ആണ് ഇതിന്റെ വിസ്തീർണ്ണം. 26 ജില്ലകളായും 139 ഗ്രാമങ്ങളായും (കെകമതാൻ) തിരിച്ചിരിക്കുന്നു. ഒരു മേയർ (വാലികോട) ആണു ഭരിക്കുന്നത്.

അവലംബം

  • M.N. Kartadinata, M. Okuno, T. Nakamura and T. Kobayashi (2002). "Eruptive History of Tangkuban Perahu Volcano, West Java, Indonesia: A Preliminary Report"
  • Dam, M.A.C. (1994). "The Late Quaternary Evolution of the Bandung Basin, West Java, Indonesia". Ph.D. Thesis. Universiteit van Amsterdam.
  • B. Brahmantyo, E. Yulianto and Sudjatmiko (2001). "On the geomorphological development of Pawon Cave, west of Bandung, and the evidence finding of prehistoric dwelling cave

Tags:

ബന്ദുങ്ങ് ഭൂമിശാസ്ത്രംബന്ദുങ്ങ് കാലാവസ്ഥബന്ദുങ്ങ് ചരിത്രംബന്ദുങ്ങ് ഭരണംബന്ദുങ്ങ് അവലംബംബന്ദുങ്ങ്അഗ്നിപർവ്വതംഇന്തോനേഷ്യജക്കാർത്തപടിഞ്ഞാറൻ ജാവ

🔥 Trending searches on Wiki മലയാളം:

ഉദ്ധാരണംമദ്ഹബ്കണ്ണൂർ ലോക്സഭാമണ്ഡലംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകടുവ (ചലച്ചിത്രം)നാഷണൽ കേഡറ്റ് കോർഡെങ്കിപ്പനിമലിനീകരണംകുംഭം (നക്ഷത്രരാശി)2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)മാർ തോമാ നസ്രാണികൾഇന്ത്യയിലെ ഹരിതവിപ്ലവംക്രിയാറ്റിനിൻകൂവളംപൂയം (നക്ഷത്രം)സ്വയംഭോഗംഅല്ലു അർജുൻപാമ്പാടി രാജൻചെണ്ടട്രാൻസ്ജെൻഡർവി.ടി. ഭട്ടതിരിപ്പാട്ആയുഷ്കാലംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവിനീത് കുമാർനെതർലന്റ്സ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവള്ളത്തോൾ നാരായണമേനോൻഗിരീഷ് പുത്തഞ്ചേരിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംതൃക്കടവൂർ ശിവരാജുശിവസേനവീണ പൂവ്അപർണ ദാസ്നവരത്നങ്ങൾഉറുമ്പ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമുണ്ടയാംപറമ്പ്പ്രമേഹംമില്ലറ്റ്ആൽമരംകാവ്യ മാധവൻസി. രവീന്ദ്രനാഥ്കേരളത്തിലെ പാമ്പുകൾകേരളീയ കലകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഅസ്സലാമു അലൈക്കുംകേരളത്തിലെ മന്ത്രിസഭകൾഎം.വി. ഗോവിന്ദൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസൗദി അറേബ്യയിലെ പ്രവിശ്യകൾമാങ്ങഹൃദയാഘാതംഎം.ടി. രമേഷ്പൂച്ചനിവർത്തനപ്രക്ഷോഭംസന്ധി (വ്യാകരണം)ധ്രുവ് റാഠികൂട്ടക്ഷരംവയലാർ പുരസ്കാരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ചട്ടമ്പിസ്വാമികൾഅറ്റോർവാസ്റ്റാറ്റിൻബാബരി മസ്ജിദ്‌കേരളത്തിലെ കോർപ്പറേഷനുകൾഅർബുദംമലയാളം അക്ഷരമാലപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകീർത്തി സുരേഷ്ചിയമുടിയേറ്റ്വാഗ്‌ഭടാനന്ദൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)കുറിയേടത്ത് താത്രിവള്ളത്തോൾ പുരസ്കാരം‌പൗരത്വ ഭേദഗതി ആക്റ്റ്, 2019സഹോദരൻ അയ്യപ്പൻ🡆 More