ത്രിശക്തി ഉടമ്പടി

1940 സെപ്റ്റംബർ 27ന് ബെർലിനിൽ വച്ച് ജർമനി,ഇറ്റലി,ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലുണ്ടായ ഒരു ഉടമ്പടിയാണ് ത്രിശക്തി ഉടമ്പടി (tripartite pact).രണ്ടാം ലോകമഹായുദ്ധ കാലത്തു സഖ്യ കക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളായിരുന്നു ഇവർ .യഥാക്രമം അഡോൾഫ് ഹിറ്റ്ലർ,ഗലീസോ സിയാനോ,സാബുറോ കുറുസു എന്നിവർ രാജ്യത്തെ പ്രതിനിധീകരിച്ചു ഉടമ്പടിയിൽ ഒപ്പുവച്ചു.ത്രികക്ഷി ഉടമ്പടി പ്രാഥമികമായി രൂപം കൊണ്ടത് അമേരിക്കയിലായിരുന്നു.

അവലംബം

  • Bán, András D. (2004). Hungarian–British Diplomacy, 1938–1941: The Attempt to Maintain Relations. Translated by Tim Wilkinson. London: Frank Cass. ISBN 0714656607.

Tags:

🔥 Trending searches on Wiki മലയാളം:

വിഷാദരോഗംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഹെർമൻ ഗുണ്ടർട്ട്മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മുഹമ്മദ്നിസ്സഹകരണ പ്രസ്ഥാനംമഹേന്ദ്ര സിങ് ധോണിഎക്സിമഇസ്‌ലാംകുംഭം (നക്ഷത്രരാശി)അടിയന്തിരാവസ്ഥവിമോചനസമരംഅയമോദകംകാലൻകോഴിഅഡ്രിനാലിൻവാതരോഗംവൃദ്ധസദനംദന്തപ്പാലഐക്യരാഷ്ട്രസഭആനകെ.കെ. ശൈലജവൈലോപ്പിള്ളി സംസ്കൃതി ഭവൻവെള്ളിക്കെട്ടൻനെറ്റ്ഫ്ലിക്സ്സുപ്രീം കോടതി (ഇന്ത്യ)തൃക്കടവൂർ ശിവരാജുഹെപ്പറ്റൈറ്റിസ്-എകെ. സുധാകരൻഒരു കുടയും കുഞ്ഞുപെങ്ങളുംപനിക്കൂർക്കഡൊമിനിക് സാവിയോമലബാർ കലാപംരബീന്ദ്രനാഥ് ടാഗോർഋതുഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഗുരു (ചലച്ചിത്രം)അതിസാരംabb67അയക്കൂറടി.കെ. പത്മിനിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർഗായത്രീമന്ത്രംകേരളത്തിലെ ജില്ലകളുടെ പട്ടികചാന്നാർ ലഹളമലയാളലിപിചക്കകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനാടകംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോട്ടയം ജില്ലആനി രാജഅഞ്ചകള്ളകോക്കാൻഒരു സങ്കീർത്തനം പോലെരക്താതിമർദ്ദംവോട്ട്മലയാളം അക്ഷരമാലഒ. രാജഗോപാൽഎ. വിജയരാഘവൻഅങ്കണവാടിചിക്കൻപോക്സ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനവരസങ്ങൾഇന്തോനേഷ്യസ്വതന്ത്ര സ്ഥാനാർത്ഥിമുഗൾ സാമ്രാജ്യംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപത്താമുദയംബോധേശ്വരൻസ്ത്രീ ഇസ്ലാമിൽവെള്ളാപ്പള്ളി നടേശൻപഴഞ്ചൊല്ല്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്വള്ളത്തോൾ പുരസ്കാരം‌കൂടിയാട്ടംഇറാൻ🡆 More