ജിയോഡെറ്റിക് ഡാറ്റം

ജിയോഡെറ്റിക് ഡാറ്റം അല്ലെങ്കിൽ ജിയോഡെറ്റിക് സംവിധാനം ഒരു നിർദ്ദേശാങ്കവ്യവസ്ഥ ആകുന്നു.

ഭൂമിയിലേയോ മറ്റു അതുപോലുള്ള വസ്തുക്കളിലേയോ ( ചന്ദ്രൻ, ചൊവ്വ ) വിവിധ സ്ഥലങ്ങളുടെ സ്ഥാനനിർണയം നടത്താനായി സഹായിക്കുന്ന ഒരു കൂട്ടം അവലംബബിന്ദുക്കൾ ആണിത്. 1984 മുതൽ സമുദ്രനിരപ്പിന്റെ ആധുനികമായ നിർവചനം യഥാർത്ഥത്തിൽ കൃത്യമായി datum WGS 84 കൊണ്ട് നിർവചിച്ചിരിക്കുന്നു. മറ്റുള്ള datums മറ്റ് മേഖലകളുമായും, സമയവുമായും ബന്ധപ്പെടുത്തി നിർവ്വചിക്കുന്നു. യൂറോപ്പുമായി ബന്ധപ്പെട്ട് 1950 ൽ നിർവചിക്കപ്പെട്ടതാണ് ED50. ഇത് WGS 84 ൽ നിന്നും നിങ്ങളിന്നു കാണുന്ന യൂറോപ്പിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. ചൊവ്വയിൽ സമുദ്രങ്ങളൊന്നുമില്ല. ആയതിനാൽ സമുദ്രനിരപ്പുമില്ല. എന്നാൽ ചുരുങ്ങിയത് രണ്ട് martian datums ഉപയോഗിച്ചാണ് അവിടുത്തെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

Geodesy
ജിയോഡെറ്റിക് ഡാറ്റം
അടിസ്ഥാനങ്ങൾ
Geodesy · ജിയോഡൈനാമിക്സ്
ജിയോമാറ്റിക്സ് · കാർട്ടോഗ്രഫി
Concepts
Datum · Distance · Geoid
ഭൂമിയുടെ ചിത്രം
ജിയോഡെറ്റിക് സിസ്റ്റം
Geog. coord. system
Hor. pos. representation
മാപ്പ് പ്രൊജക്ഷൻ
റഫറൻസ് എലിപ്‌സോയിഡ്
സാറ്റലൈറ്റ് ജിയോഡെസി
സ്പേഷ്യൽ റഫറൻസ് സിസ്റ്റം
സാങ്കേതികവിദ്യകൾ
GNSS · GPS · ...
Standards
ED50 · ETRS89 · NAD83
NAVD88 · SAD69 · SRID
UTM · WGS84 · ...
History
ജിയോഡെസിയുടെ ചരിത്രം
NAVD29 · ...

ഡാറ്റം

തിരശ്ചീന ഡാറ്റം

ലംബ ഡാറ്റം

എഞ്ചിനീയറിംഗ് ഡാറ്റം

ഉദാഹരണങ്ങൾ

ഇതും കാണുക

അടിക്കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

  1. List of geodetic parameters for many systems Archived 2017-08-08 at the Wayback Machine. from University of Colorado
  2. Gaposchkin, E. M. and Kołaczek, Barbara (1981) Reference Coordinate Systems for Earth Dynamics Taylor & Francis ISBN 9789027712608
  3. Kaplan, Understanding GPS: principles and applications, 1 ed. Norwood, MA 02062, USA: Artech House, Inc, 1996.
  4. GPS Notes Archived 2018-09-22 at the Wayback Machine.
  5. Introduction to GPS Applications Archived 2007-03-10 at the Wayback Machine.
  6. P. Misra and P. Enge, Global Positioning System Signals, Measurements, and Performance. Lincoln, Massachusetts: Ganga-Jamuna Press, 2001.
  7. Peter H. Dana: Geodetic Datum Overview Archived 2018-01-18 at the Wayback Machine. – Large amount of technical information and discussion.
  8. UK Ordnance Survey Archived 2003-09-22 at the Wayback Machine.
  9. US National Geodetic Survey

Tags:

ജിയോഡെറ്റിക് ഡാറ്റം ഡാറ്റംജിയോഡെറ്റിക് ഡാറ്റം എഞ്ചിനീയറിംഗ് ഡാറ്റംജിയോഡെറ്റിക് ഡാറ്റം ഉദാഹരണങ്ങൾജിയോഡെറ്റിക് ഡാറ്റം ഇതും കാണുകജിയോഡെറ്റിക് ഡാറ്റം അടിക്കുറിപ്പുകൾജിയോഡെറ്റിക് ഡാറ്റം അവലംബംജിയോഡെറ്റിക് ഡാറ്റം കൂടുതൽ വായനയ്ക്ക്ജിയോഡെറ്റിക് ഡാറ്റംചന്ദ്രൻചൊവ്വയൂറോപ്പ്സമയംസമുദ്രനിരപ്പ്

🔥 Trending searches on Wiki മലയാളം:

ഇസ്‌ലാംകേരളകലാമണ്ഡലംഅപർണ ദാസ്ഇസ്രയേൽതീയർദിലീപ്കാമസൂത്രംകുണ്ടറ വിളംബരംകേരള വനിതാ കമ്മീഷൻവൈരുദ്ധ്യാത്മക ഭൗതികവാദംരാജ്യസഭദശാവതാരംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പത്മജ വേണുഗോപാൽകേന്ദ്രഭരണപ്രദേശംഹൈബി ഈഡൻബൈബിൾദേശീയ പട്ടികജാതി കമ്മീഷൻശ്രീ രുദ്രംതുള്ളൽ സാഹിത്യംഅഡ്രിനാലിൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികനിയോജക മണ്ഡലംഒന്നാം ലോകമഹായുദ്ധംജ്ഞാനപ്പാനഗായത്രീമന്ത്രംപന്ന്യൻ രവീന്ദ്രൻപാമ്പാടി രാജൻകുര്യാക്കോസ് ഏലിയാസ് ചാവറഅപസ്മാരംവെള്ളാപ്പള്ളി നടേശൻതിരുവനന്തപുരം ലോക്സഭാമണ്ഡലംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർനാഡീവ്യൂഹംറഷ്യൻ വിപ്ലവംകഥകളിമെറ്റ്ഫോർമിൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പ്രിയങ്കാ ഗാന്ധിമലയാളഭാഷാചരിത്രംabb67വോട്ടവകാശംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംയെമൻഖുർആൻകേരള ഫോക്‌ലോർ അക്കാദമികാലാവസ്ഥആവേശം (ചലച്ചിത്രം)അർബുദംസാം പിട്രോഡമനുഷ്യൻതകഴി ശിവശങ്കരപ്പിള്ളഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഗണപതികേരളത്തിലെ നദികളുടെ പട്ടികസിനിമ പാരഡിസോരാജ്‌മോഹൻ ഉണ്ണിത്താൻസോളമൻകുവൈറ്റ്കാസർഗോഡ് ജില്ലഗുരു (ചലച്ചിത്രം)വീണ പൂവ്മുഗൾ സാമ്രാജ്യംഒ.വി. വിജയൻമണിപ്രവാളംഎം.കെ. രാഘവൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)അബ്ദുന്നാസർ മഅദനിപൗലോസ് അപ്പസ്തോലൻചെറുകഥഇലഞ്ഞിഇന്ത്യൻ നദീതട പദ്ധതികൾആർട്ടിക്കിൾ 370ആടലോടകംഎസ്.എൻ.സി. ലാവലിൻ കേസ്കൊടിക്കുന്നിൽ സുരേഷ്🡆 More