സമുദ്രനിരപ്പ്

ഭൂമിയിലെ സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ്‌ സമുദ്രനിരപ്പ്.

സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ്‌ ചെയ്യുക (ഉദാ:എവറസ്റ്റ് സമുദ്രനിരപ്പിൽ‌നിന്നും 8,849 മീറ്റർ ഉയർന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങൾ (ഉദാ: കുട്ടനാട്) സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.

സമുദ്രനിരപ്പ്
23 സ്ഥലങ്ങളിൽനിന്നുമുള്ള അളവുകൾ, 20-ആം നൂറ്റാണ്ടിൽ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയർന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.


ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ


Tags:

എവറസ്റ്റ്കുട്ടനാട്ഭൂമി

🔥 Trending searches on Wiki മലയാളം:

പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ശിക്ഷാനിയമം (1860)നാടകംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപുതുനഗരം ഗ്രാമപഞ്ചായത്ത്കേരളത്തിലെ പാമ്പുകൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംപേരാമ്പ്ര (കോഴിക്കോട്)ആലത്തൂർഅരിമ്പൂർകുളത്തൂപ്പുഴഒന്നാം ലോകമഹായുദ്ധംകുമ്പളങ്ങികേരളത്തിലെ വനങ്ങൾചില്ലക്ഷരംപാണ്ടിക്കാട്തേവലക്കര ഗ്രാമപഞ്ചായത്ത്പഴശ്ശിരാജസുഡാൻകേരളത്തിലെ നാടൻപാട്ടുകൾഎടപ്പാൾകർണ്ണൻപാമ്പാടുംപാറകഴക്കൂട്ടംകേച്ചേരിദീർഘദൃഷ്ടിഹജ്ജ്ദശാവതാരംകൂനമ്മാവ്പത്മനാഭസ്വാമി ക്ഷേത്രംതത്ത്വമസിഅമരവിളഊട്ടിആഗോളതാപനംപാലാരിവട്ടംജലദോഷംചോഴസാമ്രാജ്യംഇന്ത്യയുടെ സ്വാതന്ത്ര്യസമരംദേശീയപാത 85 (ഇന്ത്യ)ഹരിപ്പാട്ടെസ്റ്റോസ്റ്റിറോൺതട്ടേക്കാട്വഴിക്കടവ് ഗ്രാമപഞ്ചായത്ത്ലോക്‌സഭകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്ഇളംകുളംവയലാർ പുരസ്കാരംമൊകേരി ഗ്രാമപഞ്ചായത്ത്മറയൂർസക്കറിയകിന്നാരത്തുമ്പികൾകുമാരനാശാൻകുമരകംഹെപ്പറ്റൈറ്റിസ്-ബിജീവപര്യന്തം തടവ്പ്രാചീനകവിത്രയംനാദാപുരം ഗ്രാമപഞ്ചായത്ത്ഋതുകുമാരമംഗലംമങ്ക മഹേഷ്റമദാൻഗുരുവായൂരപ്പൻലിംഗംഉദ്ധാരണംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ഭഗവദ്ഗീതകുറ്റിപ്പുറംചോമ്പാല കുഞ്ഞിപ്പള്ളിടിപ്പു സുൽത്താൻഅവിഭക്ത സമസ്തനെന്മാറവെളിയങ്കോട്ഓയൂർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകോതമംഗലംപായിപ്പാട് ഗ്രാമപഞ്ചായത്ത്ബേക്കൽനായർഒടുവിൽ ഉണ്ണികൃഷ്ണൻ🡆 More